Tag: Entertainment news
മാസ് ലുക്കിൽ ‘പുഴു’ സെറ്റിൽ ജോയിൻ ചെയ്‌ത് മമ്മൂട്ടി; ഏറ്റെടുത്ത് ആരാധകർ
കഴിഞ്ഞ ഒരുവർഷത്തിലേറെയായി കണ്ട ലുക്കിനെ പൊളിച്ചടുക്കി 'മേക്കോവർ' നടത്തി വീണ്ടും ആരാധകരെ ഞെട്ടിച്ചുകൊണ്ട് തെന്നിന്ത്യയുടെ മെഗാസ്‌റ്റാർ മമ്മൂട്ടി. ആരാധകരെ ആവേശത്തിലാറാടിച്ച താടി പൂർണമായും നീക്കി, മുടിയെ പുതുയ ലുക്കിലേക്ക് വെട്ടിയൊതുക്കി, ഒരു വമ്പൻ...
‘അണ്ണാത്തെ’; രജനികാന്ത്- നയന്‍താര ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററെത്തി
'ദര്‍ബാറി'ന് ശേഷം രജനികാന്തും നയന്‍താരയും ഒന്നിക്കുന്ന ചിത്രം 'അണ്ണാത്തെ'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ റിലീസ് ചെയ്‌തു. ചിത്രത്തിന്റെ നിർമാതാക്കളായ സണ്‍പിക്‌ചേഴ്‌സാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പോസ്‌റ്റര്‍ പുറത്തുവിട്ടത്. സിരുതൈ ശിവമാണ് ചിത്രത്തിന്റെ സംവിധായകൻ.
രജനികാന്തും സംവിധായകന്‍...
മഞ്‌ജുവിന് പിറന്നാൾ ദിനത്തിൽ ഇരട്ടിമധുരമായി ‘ആയിഷ’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ
മലയാളത്തിന്റെ സൂപ്പർ സ്‌റ്റാർ മഞ്‌ജു വാര്യരുടെ പുതിയ ചിത്രം 'ആയിഷ'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തിറങ്ങി. മഞ്‌ജുവിന് പിറന്നാൾ സമ്മാനമായാണ് അണിയറ പ്രവർത്തകർ പോസ്‌റ്റർ പുറത്തുവിട്ടത്. നവാഗതനായ ആമിർ പള്ളിക്കലാണ് ചിത്രത്തിന്റെ സംവിധായകൻ....
ദാദയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; ബയോപിക്ക് പ്രഖ്യാപിച്ച് ഗാംഗുലി
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു. തന്റെ ജീവിതത്തെ ആസ്‌പദമാക്കി ബയോപിക്ക് ഒരുങ്ങുന്നുവെന്ന് 'ദാദ' ട്വിറ്ററിലൂടെ അറിയിച്ചു.
ബോളിവുഡ് നിര്‍മാതാക്കളായ ലൗ രഞ്ചന്‍, അങ്കുര്‍ ഗാര്‍ഗ് എന്നിവരാണ് ചിത്രം...
ബിജു മേനോന് പിറന്നാൾ സമ്മാനം; ‘ലളിതം സുന്ദരം’ ഫസ്‌റ്റ് ലുക്ക് പുറത്ത്
രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം ബിജു മേനോനും മഞ്‌ജു വാര്യറും വെള്ളിത്തിരയിൽ വീണ്ടും ഒന്നിക്കുന്ന ചിത്രം 'ലളിതം സുന്ദരം' ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. ബിജു മേനോന് പിറന്നാൾ സമ്മാനമായാണ് ചിത്രത്തിന്റെ പോസ്‌റ്റര്‍ പുറത്തിറക്കിയത്....
ഒടിടി റിലീസിനൊരുങ്ങി സൈനു ചാവക്കാടിന്റെ ‘കടല് പറഞ്ഞ കഥ’
സൈനു ചാവക്കാട് സംവിധാനം ചെയ്‌ത ചിത്രം 'കടല് പറഞ്ഞ കഥ' ഒടിടി റിലീസിന് ഒരുങ്ങുന്നു. ട്രയൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുനില്‍ അരവിന്ദ് നിര്‍മിക്കുന്ന ചിത്രം ഈ മാസം റിലീസ് ചെയ്യും.
ആന്‍സണ്‍ ആന്റണിയാണ് ഏറെ...
‘അണ്ണാത്തെ പ്രേക്ഷകരെ വൈകാരികമായി ബന്ധിപ്പിക്കാന്‍ കഴിവുള്ള ചിത്രം’; രജനികാന്ത്
സിരുതൈ ശിവ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രമാണ് 'അണ്ണാത്തെ'. സണ്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രം നവംബര്‍ 4ന് ദീപാവലി സ്‌പെഷ്യല്‍ റിലീസായാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തുക. ഇപ്പോഴിതാ സിനിമയുടെ ആദ്യ പകര്‍പ്പ് കണ്ട്...
‘മിന്നൽ മുരളി’യുടെ വരവ് നെറ്റ്ഫ്ളിക്‌സിൽ തന്നെ; ഔദ്യോഗിക പ്രഖ്യാപനം
സിനിമാപ്രേമികൾ ഏറെ നാളായി കാത്തിരിക്കുന്ന ടൊവിനോ തോമസ് ചിത്രം 'മിന്നൽ മുരളി'യുടെ റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനമായി. അഭ്യൂഹങ്ങൾക്കൊടുവിൽ ചിത്രം നെറ്റ്ഫ്ളിക്‌സ് റിലീസ് തന്നെയെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. റിലീസ് തിയതി വൈകാതെ...






































