Sat, Jan 24, 2026
23 C
Dubai
Home Tags Entertainment news

Tag: Entertainment news

പ്രശസ്‌ത ചിത്രം ‘കെഞ്ചിര’ ഓഗസ്‌റ്റ് 17ന് ഒടിടിയിൽ; കണ്ടിരിക്കേണ്ട ചിത്രമെന്ന് മനോജ്‌കാന

ചലച്ചിത്രലോകം ഇന്നുവരെ അഭിസംബോധന ചെയ്‌തിട്ടില്ലാത്ത പ്രമേയം അടിസ്‌ഥാനമാക്കി നിർമിച്ച 'കെഞ്ചിര' ഈ മാസം 17ന് 'ആക്ഷൻ ഒടിടി ചാനൽ' വഴി പ്രേക്ഷകരിലെത്തും. ചിങ്ങം ഒന്നിന് (ഓഗസ്‌റ്റ് 17ന്) ലോഞ്ച് ചെയ്യുന്ന ആക്ഷന്‍ ഒടിടിയുടെ...

ടൊവിനോയുടെ ‘മിന്നൽ മുരളി’ സെപ്റ്റംബറിൽ; നെറ്റ്ഫ്ളിക്‌സ് റിലീസെന്നും റിപ്പോർട്

ടൊവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'മിന്നൽ മുരളി' നെറ്റ്ഫ്ളിക്‌സിലൂടെ ഒടിടി റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്. ട്രേഡ് അനലിസ്‌റ്റ് ശ്രീധർ പിള്ളയാണ് ഇക്കാര്യം ട്വീറ്റ് ചെയ്‌തിരിക്കുന്നത്. ചിത്രം സെപ്റ്റംബറിൽ നെറ്റ്ഫ്ളിക്‌സിലൂടെ ഒടിടി റിലീസ്...

‘മസ്‍താൻ’ ടൈറ്റിൽ പോസ്‌റ്റർ പുറത്തിറക്കി; സൈനു ചാവക്കാടന്റെ സംവിധാന സംരംഭം

കടൽ പറഞ്ഞ കഥ, ആൾക്കൂട്ടത്തിൽ ഒരുവൻ, ഇക്കാക്ക എന്നീ സിനിമകൾക്ക് ശേഷം സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന 'മസ്‍താൻ' സിനിമയുടെ ടൈറ്റിൽ പോസ്‌റ്റർ പുറത്തിറങ്ങി. ഹൈ ഹോപ്‌സ്‌ ഫിലിം ഫാക്‌ടറി, ഹൈസീസ് ഇന്റർനാഷണൽ എന്നിവയുടെ...

നായകന്റെ തുല്യ പ്രതിഫലം ആവശ്യപ്പെട്ട് ദീപിക; ബൻസാലി ചിത്രത്തിൽ നിന്ന് പുറത്ത്

നായകന് നൽകുന്ന അതേ പ്രതിഫലം ആവശ്യപ്പെട്ടതിനെ തുടർന്ന് സജ്‌ഞയ് ലീല ബൻസാലി ചിത്രത്തിൽ നിന്നും ദീപിക പദുക്കോൺ പുറത്ത്. 'ഗംഗുബായ് കത്തിയവാഡി'ക്ക് ശേഷം സജ്‌ഞയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബൈജു...

പ്ളസ് ടു പിള്ളേരുടെ കഥ പറയുന്ന ‘ഫോർ’; ട്രെയ്‌ലർ പുറത്തിറങ്ങി

സുനില്‍ ഹനീഫ് സംവിധാനം ചെയ്യുന്ന 'ഫോര്‍' എന്ന ചിത്രത്തിന്റെ ആദ്യ ഒഫിഷ്യൽ ട്രെയ്‌ലർ പുറത്ത്. 'പറവ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ അമല്‍ ഷാ, ഗോവിന്ദ പെെ, 'മങ്കിപെന്‍' ഫെയിം ഗൗരവ് മേനോന്‍, 'നൂറ്റിയൊന്ന്...

‘വിരുന്ന്’ ടൈറ്റില്‍ പോസ്‌റ്റ്; പുറത്തിറക്കിയത് മമ്മൂട്ടി, ജയറാം, അർജുൻ തുടങ്ങിയ പ്രമുഖർ

കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനത്തില്‍ അഡ്വക്കേറ്റ് ഗിരീഷ് നെയ്യാര്‍, ബാദുഷ എന്‍എം എന്നിവര്‍ ചേർന്ന് നിർമിക്കുന്ന 'വിരുന്ന്' ടൈറ്റില്‍ പോസ്‌റ്റർ പുറത്തിറക്കി. മമ്മൂട്ടി, അര്‍ജുന്‍, നിക്കി ഗില്‍റാണി, ജയറാം, ഉണ്ണിമുകുന്ദന്‍ തുടങ്ങിയവർ അവരവരുടെ ഫേസ്ബുക്...

‘ഓഹ’ ഓഗസ്‌റ്റ് 15ന് സിനിയ ഒടിടിയിൽ; പോർച്ചുഗീസ് ബ്ളാക് മാജിക് കഥ

മലയാള സിനിമയിലാദ്യമായി പോർച്ചുഗീസ് ബ്ളാക് മാജിക് കഥ അടിസ്‌ഥാനമാക്കി വരുന്ന സിനിമയാണ് 'ഓഹ'. നവാഗതനായ ശ്രീജിത്ത് പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സൈക്കോ ത്രില്ലർ ചിത്രമായ 'ഓഹ' ഓഗസ്‌റ്റ് 15 മുതൽ സിനിയ...

ദുല്‍ഖറിന്റെ ‘കുറുപ്പ്’ ഒടിടി റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം 'കുറുപ്പ്' ഒടിടി പ്ളാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നുവെന്ന് റിപ്പോര്‍ട്. ലെറ്റ്‌സ് ഒടിടി ഗ്ളോബലാണ് ഇക്കാര്യം റിപ്പോര്‍ട് ചെയ്‌തിരിക്കുന്നത്‌. ഒരു മുഖ്യധാര ഒടിടി പ്ളാറ്റ്‌ഫോമുമായി ഡയറക്‌ട്...
- Advertisement -