Tag: Entertainment news
അജിത്തിന്റെ ‘വലിമൈ’യിലെ ആദ്യ ഗാനം പുറത്തിറക്കി; വൻ വരവേൽപ്പ്
തമിഴ് സൂപ്പർതാരം അജിത് കുമാർ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം 'വലിമൈ'യിലെ ആദ്യഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടു. പത്ത് മണിക്കൂറിനുള്ളിൽ ഏകദേശം നാല് മില്യൺ കാഴ്‌ചക്കാരോളം ലഭിച്ച വീഡിയോയിൽ തലയുടെ ലുക്ക് ആരാധകർ...
ത്രസിപ്പിക്കുന്ന ട്രെയ്‌ലറുമായി ‘വിൻസെന്റ് ആൻഡ് ദി പോപ്പ്’; നായകൻ റോഷൻ ബഷീർ
ദൃശ്യം ഫെയിം റോഷൻ ബഷീർ നായകനായെത്തുന്ന 'വിൻസെന്റ് ആൻഡ് ദി പോപ്പ്' ത്രസിപ്പിക്കുന്ന ട്രെയ്‌ലർ 'ടീം ജാങ്കോ സ്‌പേസ്' എന്ന യൂട്യൂബ് ചാനൽവഴി റിലീസ് ചെയ്‌തു.
കുരിശുമല, ആരുവാമൊഴി, തിരുവനന്തപുരം എന്നീ ലൊക്കേഷനുകളിൽ ചിത്രീകരണം...
‘ബർമുഡ’ കിടിലൻ മോഷൻ പോസ്‌റ്റർ; ഒരു ഷെയിന്‍-വിനയ് കൂട്ടുകെട്ട് സിനിമ
ഷെയിന്‍ നിഗം, വിനയ് ഫോർട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടികെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബർമുഡ’യുടെ ഓഡിയോ മോഷൻ പോസ്‌റ്റർ മലയാളത്തിന്റെ ലേഡി സൂപ്പർസ്‌റ്റാർ മഞ്‍ജു വാര്യർ റിലീസ് ചെയ്‌തു....
മിഷൻ സി; ഷൂട്ടിനിടയിലെ അപകടസാധ്യതാ വീഡിയോ പങ്കുവച്ച് സംവിധായകൻ
'മിഷൻ സി' സിനിമയുടെ ഷൂട്ടിനിടെ നടൻ കൈലാഷ് ഉൾപ്പെട്ട സാഹസിക രംഗത്തിലെ അപകടസാധ്യതാ വീഡിയോ പങ്കുവച്ച് സംവിധായകൻ വിനോദ് ഗുരുവായൂർ. കൈലാഷിനെ വലിച്ചു പൊക്കിയിരുന്ന റോപ്പ് പെട്ടെന്ന് പൊട്ടുകയും താരം ബസിൽ വന്നിടിക്കുകയും...
റാമിന്റെ സീതയായി മൃണാല്‍ താക്കൂര്‍; ദുൽഖർ ചിത്രത്തിന്റെ പുതിയ പോസ്‌റ്ററെത്തി
മലയാളത്തിന്റെ കുഞ്ഞിക്ക, ദുൽഖർ സൽമാന്റെ പുതിയ ചിത്രത്തിൽ ബോളിവുഡ് താരം മൃണാൽ താക്കൂർ നായിക. ഹനു രാഘവപ്പുടി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മൃണാൽ താക്കൂർ ദുൽഖറിന്റെ നായികയായി എത്തുക.
മൃണാലിന്റെ ജൻമദിനത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ...
ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററുമായി ‘എഗൈൻ ജിപിഎസ്’; സൗഹൃദങ്ങളുടെ ത്രില്ലർ കഥ
പുത്തൻ പടം സിനിമാസിന്റെ ബാനറിൽ, റാഫി വേലുപ്പാടം നായകനാവുന്ന ചിത്രം 'എഗൈൻ ജിപിഎസ്' ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ റിലീസ് ചെയ്‌തു. സുഹൃത്ത് ബന്ധങ്ങളുടെ കഥ പറയുന്ന ഈ ത്രില്ലർ ചിത്രത്തിന്റെ കഥ, തിരക്കഥ,...
അപ്പാനിയുടെ ‘മോണിക്ക’ മികച്ച പ്രതികരണത്തോടെ മുന്നേറുന്നു
ഇന്നലെ റിലീസ് ചെയ്‌ത 'മോണിക്ക' മികച്ച പ്രതികരണത്തോടെ മുന്നേറുന്നു. യുവനടന്‍ അപ്പാനി ശരത് നായകനും സംവിധായകനുമായ വെബ്‌സിരീസ് 'മോണിക്ക' യിലെ ആദ്യ എപ്പിസോഡ് 'ഹോം എലോണ്‍' ഇന്നലെ ക്യാന്റലൂപ്പ് മീഡിയയുടെ യൂട്യൂബ് ചാനലിലാണ്...
ബിഗ് സ്‌ക്രീനിൽ ‘വിരുന്ന്’ ഒരുക്കാൻ ചെങ്കൽചൂളയിലെ ഹിറ്റ് പിള്ളേർ; മലയാള സിനിമയിലൂടെ അരങ്ങേറ്റം
പീരുമേട്: തമിഴ് സൂപ്പർ താരം സൂര്യയുടെ പിറന്നാളിന് ഒരുക്കിയ വ്യത്യസ്‌തമായ വീഡിയോയിലൂടെ വൈറലായ ചെങ്കൽചൂളയിലെ മിടുക്കൻമാരെ ഇനി 'ബിഗ് സ്‌ക്രീനിൽ' കാണാം. സൂര്യയുടെ അയൻ എന്ന സിനിമയിലെ ഗാനവും ഫൈറ്റ് സീനുകളും അതേപടി...






































