Tag: Entertainment news
‘മെയ്‌ഡ് ഇന്‍ ക്യാരവാന്‍’; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ റിലീസ് ചെയ്‌തു
പ്രവാസികളുടെ ജീവിതം പ്രമേയമാക്കി, പൂർണമായും ഗള്‍ഫ് പാശ്‌ചാത്തലത്തില്‍ ചിത്രീകരിച്ച ‘മെയ്‌ഡ് ഇന്‍ ക്യാരവാന്‍' സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ റിലീസ് ചെയ്‌തു. ദുബായ്, അബുദാബി, ഫുജൈറ, റാസ് അൽ ഖൈമ എന്നിവിടങ്ങളിൽ ചിത്രീകരണം...
പ്രഭാസിന്റെ ‘രാധേ ശ്യാം’അടുത്ത വർഷം; റിലീസ് തീയതിയായി
പ്രഭാസിനെ കേന്ദ്ര കഥാപാത്രമാക്കി രാധാ കൃഷ്‌ണ സംവിധാനം ചെയ്യുന്ന ചിത്രം 'രാധേ ശ്യാമി'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2022 ജനുവരി 14നാണ് ചിത്രം പ്രേക്ഷകർക്കരികിൽ എത്തുക. പ്രഭാസിന്റെ പുതിയ പോസ്‌റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് തീയതി...
സഞ്‌ജയ് ദത്തിന് പിറന്നാൾ ആശംസകൾ; പോസ്‌റ്റർ പുറത്തുവിട്ട് കെജിഎഫ് ടീം
ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് ‘കെജിഎഫ് 2’. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ വരവേൽപ്പാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം...
‘ത തവളയുടെ ത’; ജോസഫ് ജീര കുട്ടികൾക്കും കുടുംബ പ്രേക്ഷകർക്കും ഒരുക്കുന്ന ചിത്രം
വർഷങ്ങൾക്ക് ശേഷം കുട്ടികളുടെ കഥയിലൂടെ കുട്ടികളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കാൻ 'ത തവളയുടെ ത’ എന്ന വേറിട്ട ടൈറ്റിലിൽ ഒരു സിനിമയുമായി എത്തുകയാണ് നവാഗത സംവിധായകനായ ഫ്രാൻസിസ് ജോസഫ് ജീര.
ബിഗ് സ്‌റ്റോറീസ്...
ആരാധകർക്ക് ഓണ സമ്മാനം; ‘കുരുതി’ ആമസോൺ പ്രൈമിലൂടെ എത്തും
യുവ സൂപ്പർതാരം പൃഥ്വിരാജ് നായകനായെത്തുന്ന 'കുരുതി' ഡയറക്‌ട് ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തും. പ്രമുഖ ഒടിടി പ്ളാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെ ഓണം റിലീസ് ആയാണ് ചിത്രം എത്തുക. ഓഗസ്‌റ്റ് 11 ആണ്...
‘ഉടുമ്പ്’ U/A സർട്ടിഫിക്കറ്റ് നേടി; റിലീസ് തിയേറ്ററിൽ
ശെന്തിൽ കൃഷ്‌ണനെ നായകനാക്കിയും അലൻസിയർ ലോപ്പസ്, ഹരീഷ് പേരാടി, ധർമ്മജൻ ബോൾഗാട്ടി, സാജൽ സുദർശൻ, മൻരാജ്, മുഹമ്മദ് ഫൈസൽ, വികെ ബൈജു, ജിബിൻ സാഹിബ്, എൽദോ ടിടി, ആഞ്ചലീന, യാമി, ശ്രേയ അയ്യർ...
ഡി 43 ഫസ്‌റ്റ് ലുക് നാളെയെത്തും; ധനുഷിന് പിറന്നാൾ സമ്മാനം
ധനുഷ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക് പോസ്‌റ്റർ ജൂലൈ 28ന് എത്തും. ധനുഷിന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് ഡി 43 ഫസ്‌റ്റ് ലുക് റിലീസ്. ചിത്രത്തിന്റെ നിർമാതാക്കളായ സത്യ ജ്യോതി ഫിലിംസാണ്...
തമിഴ് ആന്തോളജി സീരീസ് ‘നവരസ’യുടെ ട്രെയ്‌ലർ പുറത്തുവിട്ടു
പ്രശസ്‌ത സംവിധായകൻ മണിരത്‌നം നിർമിച്ച് ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച സംവിധായകരും, അഭിനേതാക്കളും, സാങ്കേതിക വിദഗ്‌ധരും അണിനിരക്കുന്ന തമിഴ് ആന്തോളജി സീരീസ് നവരസയുടെ ട്രെയ്‌ലർ പുറത്തുവിട്ടു. ഒൻപത് സംവിധായകരുടെ ഒൻപത് ചിത്രങ്ങളാണ് നവരസയിൽ...






































