Sun, Oct 19, 2025
31 C
Dubai
Home Tags Entertainment news_Bollywood

Tag: Entertainment news_Bollywood

അറ്റ്‌ലി- ഷാരൂഖ്- നയന്‍താര ചിത്രത്തിന് പേരിട്ടു

ഷാരൂഖ് ഖാനെ കേന്ദ്ര കഥാപാത്രമാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിന് പേര് നല്‍കി. 'ജവാന്‍' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 25 ഓളം പേരുകളില്‍ നിന്നുമാണ് 'ജവാന്‍' എന്ന പേര് തിരഞ്ഞെടുത്തത് എന്നാണ്...

റിലീസിനൊരുങ്ങി ‘ഫോറൻസിക്’ ഹിന്ദി റീമേക്ക്; ടീസർ കാണാം

ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രം 'ഫോറൻസിക്കി'ന്റെ ഹിന്ദി റീമേക്ക് റിലീസിനൊരുങ്ങുന്നു. വിശാൽ ഭൂരിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. സിനിമയിൽ വിക്രാന്ത് മാസേയാണ് നായകൻ. ടൊവിനോ അവതരിപ്പിച്ച വേഷത്തിലാണ് വിക്രാന്ത്...

ആയുഷ്‌മാൻ ഖുറാന- അനുഭവ് സിൻഹ കൂട്ടുകെട്ടിൽ ‘അനേക്’; ട്രെയ്‌ലറെത്തി

പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ‘ആർട്ടിക്കിൾ 15’ എന്ന ചിത്രത്തിനു ശേഷം ആയുഷ്‌മാൻ ഖുറാന- അനുഭവ് സിൻഹ ഒന്നിക്കുന്ന ‘അനേക്’ ചിത്രത്തിന്റെ ട്രെയിയ്‌ലർ പുറത്തിറങ്ങി. നോർത്ത് ഈസ്‌റ്റ് ഇന്ത്യയിൽ സുരക്ഷാ ഉദ്യോഗസ്‌ഥനായി ജോലി...

‘ഷബാഷ് മിതു’; മിതാലി രാജിന്റെ ബയോപിക് തിയേറ്ററുകളിലേക്ക്

ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതകഥ പറയുന്ന ചിത്രം 'സബാഷ് മിതു'വിന്റെ റിലീസ് പ്രഖ്യാപിച്ചു. ജൂലായ് 15ന് ചിത്രം തിയേറ്ററുകളില്‍ എത്തും. മിതാലിയുടെ വേഷം അവതരിപ്പിക്കുന്ന താപ്‌സി പന്നുവാണ് റിലീസ് വിശേഷങ്ങൾ...

ആലിയ-രൺബീർ താരവിവാഹത്തിന് ഒരുങ്ങി ബോളിവുഡ്; തീയതി പുറത്തുവിട്ട് കുടുംബം

ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ആലിയ ഭട്ട്-രൺബീർ കപൂർ താരവിവാഹം. ഇപ്പോഴിതാ ഇരുവരുടെയും വിവാഹം ഏപ്രിൽ 14ആം തീയതി നടക്കുമെന്ന് ആലിയയുടെ കുടുംബം തന്നെ സ്‌ഥിരീകരിച്ചു. ചെമ്പൂരിലെ ആർകെ ബംഗ്ളാവിൽ വച്ച്...

രാജ്‌കുമാർ ഹിറാനിക്കൊപ്പം ഷാരൂഖ് ഖാൻ; തപ്‌സിയും മുഖ്യ വേഷത്തിൽ

ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖ് ഖാനും പ്രമുഖ ചലച്ചിത്ര സംവിധായകൻ രാജ്‌കുമാർ ഹിറാനിയും ആദ്യമായി കൈകോർക്കുന്നു. പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ തപ്‌സി പന്നുവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും. സിനിമയുടെ ചിത്രീകരണം അടുത്ത വാരം ആരംഭിക്കുമെന്ന്...

കിംഗ് ഖാന്റെ ‘പത്താൻ’; റിലീസ് അടുത്ത വർഷം

നാല് വർഷത്തെ ഇടവേളക്ക് ശേഷം ബോളിവുഡ് താരം ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രം 'പത്താന്റെ' റിലീസ് തീയതി പ്രഖ്യാപിച്ചു. സിനിമയുടെ ടീസർ പങ്കുവെച്ചാണ് അണിയറ പ്രവർത്തകർ റിലീസ് തീയതി പുറത്തുവിട്ടത്. അടുത്ത വർഷം...

ആഷിഖ് അബു ചിത്രത്തിൽ നായകനാകാൻ കിംഗ് ഖാൻ

ബോളിവുഡ് താരം ഷാരൂഖ് ഖാനുമായി പുതിയ സിനിമ ചെയ്യുന്നതിനെ കുറിച്ച് സംവിധായകൻ ആഷിഖ് അബു. കഥയുടെ ആശയം താരവുമായി പങ്കുവച്ചിട്ടുണ്ടെന്നും കോവിഡ് കാരണമാണ് കൂടിക്കാഴ്‌ചകൾ സാധിക്കാത്തതെന്നും ആഷിഖ് അബു പറഞ്ഞു. ഒരു ഓൺലൈൻ...
- Advertisement -