Sun, May 5, 2024
35 C
Dubai
Home Tags Entertainment news_Bollywood

Tag: Entertainment news_Bollywood

രേവതി- കാജോള്‍ ചിത്രം ‘സലാം വെങ്കി’ ചിത്രീകരണം തുടങ്ങി

കാജോളിനെ കേന്ദ്ര കഥാപാത്രമാക്കി നടി രേവതി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം 'സലാം വെങ്കി'യുടെ ചിത്രീകരണം ആരംഭിച്ചു. യഥാര്‍ഥ സംഭവത്തെ ആസ്‌പദമാക്കിയുള്ള ചിത്രത്തിൽ 'സുജാത' എന്ന കഥാപാത്രത്തെയാണ് കാജോള്‍ അവതരിപ്പിക്കുന്നത്. ബിലീവ് പ്രൊഡക്ഷന്‍സ്, ടേക്ക്...

സഞ്‌ജയ് ലീലാ ബന്‍സാലിയുടെ ‘ഗംഗുഭായ്’; പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

'പദ്‌മാവതി'ന് ശേഷം സഞ്‌ജയ് ലീലാ ബന്‍സാലി ഒരുക്കുന്ന ചിത്രം 'ഗംഗുഭായ് കത്തിയവാടി'യുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം 2022 ഫെബ്രുവരി 25നാണ് തിയേറ്ററുകളിൽ എത്തുക. കഴിഞ്ഞ വര്‍ഷം...

ജുലാൻ ഗോസ്വാമിയായി അനുഷ്‌ക; ‘ചക്‌ദ എക്‌സ്‌പ്രസ്’ ടീസർ കാണാം

ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ അൽഭുത പ്രതിഭ ജുലാൻ ഗോസ്വാമിയുടെ ജീവിതം സിനിമയാകുന്നു. ‘ചക്‌ദ എക്‌സ്‌പ്രസ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ അനുഷ്‌ക ശർമയാണ് നായിക. നെറ്റ്ഫ്ളിക്‌സിലൂടെയാകും ചിത്രം റിലീസ് ചെയ്യുക. ക്ളീൻ സ്ളേറ്റ് ഫിലിംസിന്റെ ബാനറിൽ...

ഗംഭീരം; ’83’യെ പ്രശംസിച്ച് രജനികാന്ത്

1983-ലോകകപ്പിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിജയം പ്രമേയമാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്‌തിരിക്കുന്ന '83' സിനിമയെ പ്രശംസിച്ച് രജനികാന്ത്. മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുന്ന ചിത്രത്തിൽ രണ്‍വീര്‍ സിങ് ആണ് കേന്ദ്ര കഥാപാത്രത്തെ...

‘ബജ്‍രംഗി ഭായിജാന്’ രണ്ടാം ഭാഗമൊരുങ്ങുന്നു; ഔദ്യോഗിക പ്രഖ്യാപനമായി

പ്രേക്ഷക-നിരൂപക പ്രശംസ ഏറ്റുവാങ്ങിയ സൽമാൻ ഖാന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘ബജ്‍രംഗി ഭായിജാന്’ രണ്ടാം ഭാഗമൊരുങ്ങുന്നു. സൽമാൻ ഖാൻ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വിജയേന്ദ്ര പ്രസാദ് തന്നെയാണ്...

സയൻസ് ഫിക്ഷൻ ത്രില്ലറുമായി ജോൺ എബ്രഹാം; ‘അറ്റാക്ക്’ ടീസർ പുറത്തിറങ്ങി

ജോൺ എബ്രഹാം നായകനാകുന്ന സയൻസ് ഫിക്ഷൻ ത്രില്ലർ ചിത്രം 'അറ്റാക്കി'ന്റെ ടീസർ പുറത്തിറങ്ങി. അമാനുഷിക ശക്‌തിയുള്ള സൂപ്പർ സോൾജ്യറായാണ് ജോൺ എബ്രഹാം ചിത്രത്തിൽ എത്തുന്നത്. ലക്ഷ്യ രാജ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ഇന്ത്യയിലെ...

ലെഹരാ ദോ…; ‘83 ‘യിലെ ഗാനം പുറത്ത്

ഇന്ത്യയുടെ ആദ്യ ലോകകപ്പ് കിരീട നേട്ടത്തെ ആസ്‌പദമാക്കി കബീർ ഖാൻ സംവിധാനംചെയ്യുന്ന '83' സിനിമയുടെ ആദ്യ ഗാനം പുറത്തിറങ്ങി. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം കപിൽ ദേവായി രൺവീർ സിങ് എത്തുന്ന ചിത്രത്തിലെ...

’83’ ടീസര്‍ പുറത്ത്; ആവേശം വാനോളം

ഇന്ത്യയുടെ ആദ്യ ലോകകപ്പ് കിരീട നേട്ടത്തെ ആസ്‌പദമാക്കി ഒരുക്കിയ സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രം '83' ടീസര്‍ പുറത്ത്. ചിത്രം ഡിസംബര്‍ 24ന്  തിയേറ്ററുകളിലെത്തും. 2020ല്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡിനെ തുടർന്ന് പല...
- Advertisement -