Sun, Feb 22, 2026
20 C
Dubai
Home Tags Entertainment

Tag: entertainment

വെറും ഏഴ് ദിവസം; ആടുജീവിതം നൂറുകോടി ക്ളബിലേക്ക്

വൻമരങ്ങളെയെല്ലാം വീഴ്‌ത്തിക്കൊണ്ട് ബ്ളെസി-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ 'ആടുജീവിതം' റെക്കോർഡിലേക്ക് കുതിക്കുകയാണ്. ഇങ്ങനെ പോയാൽ മലയാള സിനിമ ഇന്നേവരെ നേടിയ റെക്കോർഡുകളെല്ലാം ആടുജീവിതം സിനിമക്ക് മുന്നിൽ തകരുമെന്നാണ് സൂചന. റിലീസ് ചെയ്‌ത്‌ വെറും ഏഴ് ദിവസം...

വെറും 12 ദിവസം! 50 കോടി ക്ളബിൽ ‘പ്രേമലു’; മികച്ച പ്രതികരണം

പ്രായഭേദമന്യേ കണ്ടിറങ്ങിയവർ എല്ലാം ഗംഭീരമെന്ന് പറയുന്ന ചിത്രം 'പ്രേമലു' കളക്ഷൻ റെക്കോർഡിലേക്ക്. വെറും 12 ദിവസം കൊണ്ട് ആഗോള ബോക്‌സ് ഓഫീസിൽ ഇടംപിടിച്ചിരിക്കുകയാണ് ചിത്രം. 50 കോടി ക്ളബിലാണ് പ്രേമലു എത്തിയിരിക്കുന്നത്. നല്ല...

ബിജു പൗലോസ് വീണ്ടുമെത്തുന്നു; ‘ആക്‌ഷൻ ഹീറോ ബിജു’ രണ്ടാം ഭാഗം ഉടൻ

ഒരു പോലീസ് ഓഫീസറുടെ ദൈനംദിന ജീവിതത്തിലെ യഥാർഥ കാഴ്‌ചകൾ ബിഗ് സ്‌ക്രീനിൽ കാണിച്ചു കൊടുത്ത് പ്രേക്ഷകരുടെ കയ്യടി നേടിയ സിനിമയായിരുന്നു 'ആക്‌ഷൻ ഹീറോ ബിജു'. എബ്രിഡ് ഷൈൻ-നിവിൻ പോളി കൂട്ടുകെട്ടിന് വലിയ സ്വീകാര്യതയാണ്...

ആട്ടം; കുടുംബത്തോടൊപ്പം തിയേറ്ററിൽ കണേണ്ട സിനിമ

സാധാരണ പ്രേക്ഷകർക്ക് സസ്‌പെന്‍സ് ഡ്രാമയായി ആസ്വദിക്കാവുന്ന സിനിമ പക്ഷെ, ഒരു ട്രെൻഡി ഫിലിം രീതിയിലല്ല രൂപീകരിച്ചിരുക്കുന്നത്. എന്നിട്ടും, സിനിമയുടെ തുടക്കം മുതൽ പ്രേക്ഷകനെ ഉദ്വേകജനകമായ അനുഭവത്തിലൂടെ കൂട്ടികൊണ്ടുപോകാനും അവസാനംവരെ പിടിച്ചിരുത്താനും സിനിമക്ക് സാധിക്കുന്നു. സാധാരണ...

ദിലീപിന്റെ ‘ബാന്ദ്ര’; മാസ്, സ്‌റ്റൈലിഷ്, ഇമോഷണൽ മൂവി

ജനപ്രിയ നടനെന്ന ഇമേജും അതേസമയം മാസ് ഹീറോ പരിവേഷവും ഒരേസമയം കൈകാര്യം ചെയ്‌ത്‌ ദിലീപ് തന്റെ സ്‌ഥാനം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്ന മൂവിയാണ് ‘ബാന്ദ്ര'. (Bandra Movie Review Malayalam) മാസ് ആക്ഷന്‍ രംഗങ്ങളും...

സുരേഷ് ഗോപി-ബിജു മേനോൻ കൂട്ടുകെട്ട്; ലീഗൽ ത്രില്ലർ ‘ഗരുഡൻ’ തിയേറ്ററുകളിൽ

നീണ്ട ഇടവേളക്ക് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ലീഗൽ ത്രില്ലർ 'ഗരുഡൻ' നാളെ തിയേറ്ററുകളിലെത്തും. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്‌റ്റിൻ സ്‌റ്റീഫൻ നിർമിച്ച ചിത്രം അരുൺ വർമയാണ്...

ക്രൈം ഡ്രാമയുമായി ഷൈൻ നിഗവും സണ്ണി വെയ്‌നും; ‘വേല’ തിയേറ്ററിലേക്ക്

തിയേറ്ററുകളെ ഇളക്കിമറിക്കാൻ 'വേല' എത്തുന്നു. ഷൈൻ നിഗം, സണ്ണി വെയ്ൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'വേല' നവംബർ പത്തിന് റിലീസ് ചെയ്യും. (Vela Movie Release) ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ്...

റോണി ഡേവിഡ് രാജിന്റെ ‘പഴഞ്ചൻ പ്രണയം’; പുതിയ പോസ്‌റ്റർ പുറത്തുവിട്ടു

മമ്മൂട്ടി നായകനായ ബിഗ് ബജറ്റ് ചിത്രം ‘കണ്ണൂർ സ്‌ക്വാഡി'ലെ നടനായും തിരക്കഥാകൃത്തായും തിളങ്ങി ആരാധകരുടെ പ്രശംസ ഏറ്റുവാങ്ങിയ റോണി ഡേവിഡ് രാജ് വേഷമിടുന്ന പുതിയ ചിത്രമാണ് 'പഴഞ്ചൻ പ്രണയം'. (Pazhanjan Pranayam) ചിത്രത്തിൽ...
- Advertisement -