Tag: Explosion at Ship in Kollam Port
കൊല്ലം തുറമുഖത്ത് കപ്പലിൽ സ്‌ഫോടനം; എൻജിനിയർക്ക് പരിക്ക്
കൊല്ലം: തുറമുഖത്തെത്തിയ വിദേശ കപ്പലിൽ അറ്റകുറ്റപ്പണിക്കിടെ പൊട്ടിത്തെറി. വെൽഡിങ്ങിനിടെ ജനറേറ്റർ റൂമിലാണ് പൊട്ടിത്തെറി ഉണ്ടായത്. കപ്പലിലെ എൻജിനിയറായ ഉത്തർപ്രദേശ് സ്വദേശി സത്യപ്രകാശിന് (40) പരിക്കേറ്റു.
ബുധനാഴ്‌ച ഉച്ചയ്‌ക്ക് ഒരുമണിയോടെയാണ് സംഭവം. ആന്ധ്രയിൽ നിന്ന് ആഫ്രിക്കയിലേക്ക്...





























