Tag: Facebook
50 കോടി ഫേസ്ബുക്ക് ഉപയോക്‌താക്കളുടെ സ്വകാര്യ വിവരങ്ങൾ സൗജന്യം; ഹാക്കർ രംഗത്ത്
വാഷിങ്‌ടൺ: അൻപത് കോടിയിലധികം ഫേസ്ബുക്ക് ഉപയോക്‌താക്കളുടെ ഫോൺ നമ്പർ ഉൾപ്പടെയുള്ള വിവരങ്ങൾ സൗജന്യമായി വാഗ്‌ദാനം ചെയ്‌തുകൊണ്ട് ഹാക്കർ രംഗത്ത്. ജനുവരിയിൽ ഫേസ്‌ബുക്കുമായി ലിങ്ക് ചെയ്‌ത ഫോൺ നമ്പറുകൾ ഹാക്കർ സർക്കിളിൽ പ്രചരിക്കുന്നതായി സൈബർ...
ഉപഭോക്‌താക്കൾക്ക് രാഷ്‌ട്രീയ, സാമൂഹിക ഗ്രൂപ്പുകൾ നിർദ്ദേശിക്കില്ല; പുതിയ നീക്കവുമായി ഫേസ്ബുക്ക്
രാഷ്‌ട്രീയപരവും സാമൂഹിക പരവുമായ വിഷയങ്ങളിൽ ഫേസ്ബുക്കിലെ സമ്മർദ്ദം ഒഴിവാൻ പുതിയ നടപടിയുമായി ഫേസ്‌ബുക്ക്. ഇനി മുതൽ രാഷ്‌ട്രീയ, സാമൂഹിക ഗ്രൂപ്പുകൾ ഉപഭോക്‌താക്കൾക്ക് നിർദ്ദേശിക്കില്ല എന്നതാണ് ഫേസ്ബുക്കിന്റെ പുതിയ തീരുമാനം.
ഒപ്പം, ഫേസ്ബുക്ക് നിർദ്ദേശങ്ങൾ പാലിക്കാത്ത...
ഓസ്‍ട്രേലിയയുമായി ഇടഞ്ഞ് ഫേസ്ബുക്; വാർത്തകൾ പങ്കുവെക്കുന്നതിന് വിലക്ക്
കാൻബറ: ഓസ്‍ട്രേലിയൻ ഉപയോക്‌താക്കൾക്കും മാദ്ധ്യമ സ്‌ഥാപനങ്ങൾക്കുമെതിരെ ഫേസ്ബുക്കിന്റെ നീക്കം. ഫേസ്ബുക്കിൽ വാർത്താലിങ്കുകൾ പങ്കുവെക്കുന്നതിനും പ്രാദേശിക അന്തർദേശീയ വാർത്തകൾ കാണുന്നതിനും ഫേസ്ബുക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. മാദ്ധ്യമ സ്‌ഥാപനങ്ങളുമായി വിലപേശി പ്രതിഫലം ഉറപ്പിക്കാൻ നിർദ്ദേശിക്കുന്ന ഓസ്‌ട്രേലിയയുടെ...
രാഷ്‌ട്രീയ പോസ്‌റ്റുകൾക്ക് കടിഞ്ഞാണിടാൻ ഫേസ്‌ബുക്ക് ; നിയന്ത്രണം ലോകവ്യാപകമായി
വാഷിങ്ടൺ: അമേരിക്കൻ പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ നടന്ന കലാപത്തെ തുടർന്ന് രാഷ്‌ട്രീയ ചർച്ചകൾ നിയന്ത്രിക്കാനൊരുങ്ങി ഫേസ്‌ബുക്ക്. ന്യൂസ്‌ഫീഡിൽ നിന്ന് രാഷ്‌ട്രീയ പോസ്‌റ്റുകൾ കുറക്കും. രാഷ്‌ട്രീയ ഗ്രൂപ്പുകൾ ഉപയോക്‌താക്കൾക്കായി ശുപാർശ ചെയ്യില്ലെന്നും ഫേസ്‌ബുക്ക് സിഇഒ...
ഫേസ്ബുക്ക് വിവരചോർച്ച; കേംബ്രിഡ്‌ജ് അനലിറ്റിക്കക്ക് എതിരെ സിബിഐ കേസെടുത്തു
ന്യൂഡെൽഹി: നിയമവിരുദ്ധമായി 5.62 ലക്ഷം ഇന്ത്യൻ ഫേസ്ബുക്ക് ഉപഭോക്‌താക്കളുടെ വ്യക്‌തി വിവരങ്ങൾ ശേഖരിച്ചതിന് യുകെ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന കേംബ്രിഡ്‌ജ് അനലിറ്റിക്ക എന്ന വിവര വിശകലന സ്‌ഥാപനത്തിനെതിരെ സിബിഐ കേസ് രജിസ്‌റ്റർ ചെയ്‌തു. ഗ്ളോബൽ...
സോഷ്യൽ മീഡിയ ദുരുപയോഗം; ഫേസ്ബുക്ക്, ട്വിറ്റർ പ്രതിനിധികൾക്ക് പാർലമെന്ററി കമ്മിറ്റിയുടെ സമൻസ്
ന്യൂഡെൽഹി: ഫേസ്ബുക്ക്, ട്വിറ്റർ പ്രതിനിധികൾക്ക് പാർലമെന്ററി കമ്മിറ്റി നോട്ടീസ് അയച്ചു. പൗരൻമാരുടെ അവകാശ സംരക്ഷണം, സോഷ്യൽ ന്യൂസ് മീഡിയ പ്ളാറ്റ് ഫോമുകളുടെ ദുരുപയോഗം, സോഷ്യൽ മീഡിയകളിലെ സ്‌ത്രീ സുരക്ഷ തുടങ്ങിയ പ്രശ്‌നങ്ങൾ ചർച്ച...
കാന്തപുരത്തിന്റെ പേരില്‍ വ്യാജവാര്‍ത്ത; ഫേസ്ബുക് ‘ഫാൾസ് ടാഗ്’ ലഭിച്ച ആദ്യ മലയാളം മാദ്ധ്യമമായി മീഡിയ...
കോഴിക്കോട്: ഫേസ്ബുക് 'ഫാൾസ് ഇൻഫർമേഷൻ ടാഗ്' ലഭിച്ച ആദ്യ മലയാളം മാദ്ധ്യമമായി 'ജമാഅത്തെ ഇസ്‌ലാമിക്ക്' കീഴിലുള്ള മീഡിയ വൺ മാറി. മലയാള മാദ്ധ്യമ രംഗത്ത് നിന്നുള്ള ഒരു പ്രസിദ്ധീകരണത്തിന്റെ ഫേസ്ബുക് പേജിൽ ആദ്യമായാണ്...
വ്യക്‌തി വിവരങ്ങൾ കൈകാര്യം ചെയ്യുന്നത് ദുരൂഹം; സമൂഹ മാദ്ധ്യമങ്ങൾക്ക് എതിരെ അന്വേഷണ നീക്കം
വാഷിങ്ടൺ: ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാദ്ധ്യമങ്ങൾ വ്യക്‌തി വിവരങ്ങൾ കൈകാര്യം ചെയ്യുന്നത് ദുരൂഹമെന്ന് കണ്ടെത്തൽ. ഉപയോക്‌താക്കളുടെ വിവരങ്ങൾ എങ്ങനെയാണ് സോഷ്യൽ മീഡിയകൾ ഉപയോഗിക്കുന്നതെന്ന് അന്വേഷിക്കാൻ അമേരിക്കൻ ഫെഡറൽ ട്രേഡ് കമ്മീഷൻ (എഫ്‌ടിസി) നടപടികൾ...






































