Fri, Jan 23, 2026
21 C
Dubai
Home Tags Farmers protest

Tag: farmers protest

പ്രക്ഷോഭത്തിൽ കർഷകർ കൊല്ലപ്പെട്ട സംഭവം; ബിജെപിയിൽ നിന്ന് രാജിവെച്ച് മുൻ എംഎൽഎ

ന്യൂഡെൽഹി: കാര്‍ഷിക നിയമത്തിനെതിരെ നടന്ന സമരത്തിൽ കർഷകർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ബിജെപി മുൻ എംഎൽഎ പാർടിയിൽ നിന്ന് രാജിവെച്ചു. പഞ്ചാബില്‍ നിന്നുള്ള ബിജെപി നേതാവ് സുഖ്‌പാൽ സിംഗ് നന്നുവാണ് രാജിവെച്ചത്. സമരം ചെയ്യുന്നവര്‍...

കരുത്തറിയിക്കാൻ കർഷക വനിതകൾ; സ്വാതന്ത്ര്യദിനത്തിൽ ട്രാക്‌ടർ പരേഡ്

ന്യൂഡെൽഹി: കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന അതിജീവന പോരാട്ടം ഒരു വർഷം പിന്നിട്ടിരിക്കുകയാണ്. 2020 ഓഗസ്‌റ്റ്‌ 9ന് ഡെൽഹി ചലോ മാർച്ചിൽ ആയിരങ്ങളെ അണിനിരത്തി തുടങ്ങിയ സമരം അതിന്റെ വീര്യം...

കർഷക സമരം ശക്‌തമാകുന്നു; തമിഴ്‌നാട്ടിൽ നിന്നുള്ള കർഷകരുടെ മാർച്ച്‌ ഇന്ന്

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് മാസങ്ങളായി തുടരുന്ന കർഷക പ്രക്ഷോഭം ശക്‌തമാകുന്നു. ഇതിന്റെ ഭാഗമായി തമിഴ്‌നാട്ടിൽ നിന്നുള്ള കർഷകർ ഇന്ന് ഡെൽഹിയിൽ മാർച്ച് നടത്തും. ഡെൽഹി റെയിൽവേ സ്‌റ്റേഷനിൽ നിന്നും പാർലമെന്റിലേക്കാണ് ഇവർ മാർച്ച്...

‘കർഷക സമരം നടത്തുന്നത് തെമ്മാടികൾ’; വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി മീനാക്ഷി ലേഖി

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരെ 'തെമ്മാടികൾ' എന്ന് പരാമർശിച്ച് കേന്ദ്ര സാംസ്‌കാരിക- വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. ഡെൽഹി ജന്തർ മന്ദറിൽ നടന്ന സമരത്തിനിടെ മാദ്ധ്യമ പ്രവർത്തകന്...

പാർലമെന്റ് ധർണ; കർഷകരെ സിംഘു അതിര്‍ത്തിയില്‍ തടഞ്ഞു

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ പാർലമെന്റിന് മുന്നിൽ ധർണക്ക് എത്തിയ കർഷകരെ സിംഘു അതിര്‍ത്തിയില്‍ തടഞ്ഞു. സിംഘുവിലെ യൂണിയന്‍ ഓഫിസിൽ നിന്ന് അഞ്ച് ബസുകളിലായി എത്തിയ കര്‍ഷകരെ അംബര്‍...

കാർഷിക നിയമങ്ങൾ പിൻവലിക്കണം; കർഷകർ ഇന്ന് പാർലമെന്റ് മാർച്ച് നടത്തും

ന്യൂഡെൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്ന ഇന്ന് കാർഷിക നിയമങ്ങൾക്ക് എതിരായ പ്രക്ഷോഭം ശക്‌തിപ്പെടുത്തി കർഷകർ. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കർഷകർ പാർലമെന്റിലേക്ക് മാർച്ച് നടത്തും. പാർലമെന്റ് സമ്മേളനം നടക്കുന്ന...

പാർലമെന്റിന് മുന്നിൽ പ്രതിഷേധം; കർഷകർ ഡെൽഹിയിലേക്ക്; സർവം സജ്‌ജം

ന്യൂഡെൽഹി: വർഷകാല സമ്മേളനം ആരംഭിക്കുന്ന ദിവസം മുതൽ പാർലമെന്റിന് മുന്നിൽ ആസൂത്രണം ചെയ്‌ത പ്രതിഷേധത്തിൽ പങ്കെടുക്കാൻ കർഷകർ ഡെൽഹിയിലേക്ക്. പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകർ രാജ്യതലസ്‌ഥാനത്തേക്ക് യാത്ര തിരിച്ചുവന്ന് കർഷക സംഘടനയായ...

ഹരിയാനയിൽ ബിജെപി നേതാക്കൾക്ക് നേരെ കർഷക പ്രതിഷേധം

ചണ്ഡീഗഡ്: ഹരിയാനയിൽ ബിജെപി നേതാക്കൾ പ​ങ്കെടുത്ത പരിപാടികളിലേക്ക് കർഷക പ്രതിഷേധം. യമുനനഗർ, ഹിസാർ ജില്ലകളിലാണ്​​ പ്രതിഷേധമുണ്ടായത്​. യമുന നഗറിൽ സംസ്‌ഥാന ഗതാഗത മന്ത്രി മൂൽചന്ദ്​ ശർമയ്‌ക്ക് നേരെയും ഹിസാറിൽ ബിജെപി സംസ്‌ഥാന പ്രസിഡണ്ട്...
- Advertisement -