Tag: Fashion and Lifestyle
മുഖത്തെ കരുവാളിപ്പ് മാറ്റണോ? പരീക്ഷിക്കാം ഈ അഞ്ച് ഫേസ്‌പാക്കുകൾ
ചർമ സംരക്ഷണം എന്നത് ഒരു ചെറിയ കാര്യമല്ല. ഏത് കാലാവസ്‌ഥയിലും ആരോഗ്യവും ചർമവും കാത്തുസൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ചര്‍മത്തിലെ കരുവാളിപ്പ്, കറുത്ത പാടുകള്‍, ചുളിവുകള്‍ തുടങ്ങിയവ മിക്ക ആൾക്കാരും നേരിടുന്ന പ്രശ്‌നങ്ങളാണ്.
സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ്...
അനാർക്കലിയിൽ അതിസുന്ദരിയായി ജാൻവി കപൂർ; ഫോട്ടോ വൈറൽ
ബോളിവുഡ് സുന്ദരി ജാൻവി കപൂറിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്‌ടിക്കുന്നത്. സെലിബ്രിറ്റി ഡിസൈനർ അനാമിക ഖന്ന ഒരുക്കിയ അനാർക്കലിയിലാണ് താരം ആരാധകരുടെ മനം കവരുന്നത്.
വയലറ്റിൽ സിൽവർ എംബ്രോയ്ഡറി കൂടി ചേരുമ്പോൾ...
ചർമ സംരക്ഷണത്തിന് കോഫി; ഗുണങ്ങള്‍ അറിയാം
കോഫി കുടിക്കാൻ ഇഷ്‌ടപ്പെടുന്നവരാണ് മിക്കവരും. എന്നാൽ ഈ കോഫി സൗന്ദര്യ സംരക്ഷണത്തിനും ഉത്തമമാണെന്ന് എത്രപേർക്ക് അറിയാം? ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് കോഫി. ചര്‍മത്തിലെ കരുവാളിപ്പ്, കറുത്ത പാടുകള്‍, ചുളിവുകള്‍ തുടങ്ങിയവ...
മുഖത്തെ ചുളിവുകൾ അകറ്റാൻ ബദാം ശീലമാക്കാം
ഡ്രൈ നട്‌സിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ടെന്ന കാര്യത്തിൽ തർക്കമില്ലല്ലോ. ഇക്കൂട്ടത്തിൽ വളരെയധികം പോഷക മൂല്യമുള്ള ഒന്നാണ് ബദാം. പ്രോട്ടീന്‍ അടങ്ങിയ ഇവ ഹൃദയാരോഗ്യത്തിനും തലച്ചോറിനുമെല്ലാം നല്ലതാണ്. കൂടാതെ ചർമ സംരക്ഷണത്തിനും ബദാം ഉത്തമമാണ്.
സുന്ദരമായ തിളക്കമുള്ള...
മാറ്റാം ചില ശീലങ്ങൾ, നേടാം തിളങ്ങുന്ന മുടിയിഴകൾ
ആരോഗ്യമുള്ളതും തിളക്കവും മൃദുത്വമുള്ളതുമായ മുടിയിഴകളാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എല്ലാവർക്കും അങ്ങനെയുള്ള മുടിയിഴകൾ ലഭിക്കണമെന്നില്ല. എന്നാൽ അതു സ്വന്തമാക്കാൻ ചില പൊടിക്കൈകൾ പരീക്ഷിച്ചു നോക്കാവുന്നതാണ്.
നമ്മുടെ മുടിയുടെ വളർച്ചയേയും കരുത്തിനേയും പല കാര്യങ്ങളും സ്വാധീനിക്കുന്നുണ്ട്. അതിൽ...
വണ്ണം കുറയ്‌ക്കാൻ ഈ ഭക്ഷണങ്ങളോട് ‘നോ’ പറയാം
മാറുന്ന കാലത്തിനനുസരിച്ച് ഭക്ഷണരീതികളും ജീവിതചര്യകളും മാറിയതോടെ 'അമിതവണ്ണം' എന്നത് മിക്കവർക്കും ഒരു പ്രശ്‌നമായി മാറുകയാണ്. വണ്ണം കുറയ്‌ക്കാൻ വർക്കൗട്ടിൽ മാത്രം ശ്രദ്ധ കൊടുത്താൽ പോര, ഡയറ്റും കാര്യമാക്കേണ്ടതുണ്ട്. ആരോഗ്യകരമായ ഭക്ഷണരീതിയാണ് ഇതിന് ആദ്യം...
കമ്പിളിയില്‍ തീര്‍ത്ത ഔട്ട്ഫിറ്റില്‍ സ്‌റ്റൈലിഷായി സോനം കപൂര്‍
തന്റെ ഫാഷന്‍ പരീക്ഷണങ്ങള്‍ കൊണ്ടും വ്യത്യസ്‌തതയാർന്ന ഔട്ട്ഫിറ്റുകൾ കൊണ്ടും എപ്പോഴും ആരാധകരുടെ മനം കവരുന്ന ബോളിവുഡ് നടിയാണ് സോനം കപൂര്‍. ബോളിവുഡിലെ ഏറ്റവും ഫാഷന്‍ സെന്‍സുള്ള നായിക എന്ന് അറിയപ്പെടുന്ന സോനം സ്‌റ്റൈൽ...
താരന്‍ അകറ്റാന്‍ ഇതാ അഞ്ച് മാര്‍ഗങ്ങള്‍
പ്രായഭേദമന്യേ എല്ലാവരും നേരിടുന്ന ഒരു പ്രശ്‌നമാണ് മുടിയിലെ താരന്‍. യുവാക്കളും മധ്യവയസ്‌കരുമാണ് ഈ ദുരിതം ഏറ്റവുമധികം അനുഭവിക്കുന്നത്. പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാം. കേശ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ താരനെ...






































