Thu, Mar 28, 2024
25.8 C
Dubai
Home Tags Fashion and Lifestyle

Tag: Fashion and Lifestyle

കേശ സംരക്ഷണത്തിന് തൈരുകൊണ്ടുള്ള ഹെയര്‍മാസ്‌കുകള്‍ ഇതാ

തലമുടിയുടെ ആരോഗ്യ പ്രശ്‌നങ്ങൾ കൊണ്ട് വലഞ്ഞവരാണോ നിങ്ങൾ? എന്നാലിതാ തലമുടി തഴച്ചു വളരാനും കേടുപാടുകള്‍ മാറ്റാനും തൈരുകൊണ്ടുള്ള ഹെയര്‍മാസ്‌കുകള്‍ പരിചയപ്പെടാം. ഒരു കപ്പ് തൈരുണ്ടെങ്കിൽ നിങ്ങളുടെ തലമുടിയുടെ ഭൂരിഭാഗം പ്രശ്‌നങ്ങളോടും 'ബൈ' പറയാം. സിങ്ക്,...

നിസാരനല്ല ബ്രോക്കൊളി; ആരോ​ഗ്യ ​ഗുണങ്ങൾ ഏറെ

പച്ചക്കറികളും പഴങ്ങളും ആരോഗ്യ സംരക്ഷണത്തിന് അനിവാര്യമാണെന്ന് ഏവർക്കും അറിയാം. ശരീരം ആരോഗ്യകരമായി സംരക്ഷിക്കാൻ ഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തണമെന്ന് ഡോക്‌ടർമാർ പറയാറുണ്ട്. ഇത്തരത്തിൽ ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യത്തിനും ഏറെ സഹായകമായ ഒന്നാണ്...

പാദങ്ങളിലെ വിണ്ടുകീറൽ തടയാം; ഇതാ നാല് മാർഗങ്ങൾ

പലരേയും അലട്ടുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് കാൽപാദങ്ങൾ വിണ്ടു കീറുന്നത്. ചിലരുടെ ഉപ്പൂറ്റികള്‍ വിണ്ട് കീറി നടക്കാന്‍ പോലും പറ്റാത്ത വിധത്തിലായിരിക്കും. വേദന സഹിക്കാൻ കഴിയാതെ വരുന്നതോടെ ആശുപത്രികളിൽ പോയി മരുന്നുകൾ...

മുടി കൊഴിയുന്നുണ്ടോ? ഒഴിവാക്കാം ഈ ആഹാരങ്ങൾ

സ്‍ത്രീകളും പുരുഷന്‍മാരും ഇന്ന് ഒരുപോലെ നേരിടുന്ന ഒരു പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. കുളിക്കുമ്പോൾ, മുടി തോർത്തുമ്പോൾ, മുടി ചീകുമ്പോൾ എന്നുവേണ്ട തലയിലൊന്ന് കൈ വെക്കുമ്പോൾ പോലും മുടിയിഴകൾ കൊഴിയുന്നത് പലരെയും അലട്ടുന്ന പ്രശ്‌നമാണ്....

കൺതടത്തിലെ കറുപ്പ് അകറ്റാം; ചില പൊടിക്കൈകൾ

കൺ തടത്തിലെ കറുപ്പ് സ്‌ത്രീകളെയും പുരുഷൻമാരെയും ഒരു പോലെ അലട്ടുന്ന ഒരു പ്രശ്‌നമാണ്. പാരമ്പര്യം ഉൾപ്പടെ നിരവധി ഘടകങ്ങൾ ഇതിനു കാരണമാണ്. കണ്ണിന് ചുറ്റും വരുന്ന കറുപ്പ് നിറം അകറ്റാൻ പല പരീക്ഷണങ്ങളും...

‘കുഞ്ഞു’ വസ്‌ത്രങ്ങൾക്ക് നൽകാം കൂടുതൽ കരുതൽ

വളരെ മൃദുലമായ ചർമമാണ് നവജാത ശിശുക്കളുടേത്. അവക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാക്കാതെ പരിചരിക്കേണ്ടത് അത്യാവശ്യമാണ്. കുഞ്ഞുങ്ങൾക്ക് വേണ്ടി തിരഞ്ഞെടുക്കുന്ന വസ്‌ത്രങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകണം. മൃദുലമായ അവരുടെ ചർമത്തിന് കേടുപാടുകൾ വരുത്താത്തതാവണം അവർക്ക്...

‘വെള്ള’ വസ്‌ത്രങ്ങളുടെ ശോഭ കെടാതിരിക്കാൻ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

ഒരു വെള്ള വസ്‌ത്രം പോലും ഇല്ലാത്തവരായി ആരും ഉണ്ടാകില്ല. വെള്ള വസ്‌ത്രങ്ങൾ എപ്പോഴും നമുക്ക് ആത്‌മവിശ്വാസവും ഉൻമേഷവും നൽകുന്നതാണ്. എന്നാൽ വെള്ള വസ്‌ത്രങ്ങളുടെ ശോഭ അതേപോലെ നിലനിർത്താൻ നമ്മൾ ഒരുപാട് കഷ്‌ടപ്പെടാറുണ്ട്. അഴുക്ക്...

ഒട്ടിയ കവിളുകളാണോ പ്രശ്‌നം? കവിൾ തുടുക്കാൻ ഇതാ ഏഴു വഴികൾ

തുടുത്ത കവിളുകളാണ് സ്‌ത്രീകൾക്ക് സൗന്ദര്യം നൽകുന്നതെന്നു വിശ്വസിക്കുന്നതുകൊണ്ട് മെലിയാൻ ആഗ്രഹിക്കുന്നവർ പോലും ഒട്ടിയ കവിളുകൾ ഇഷ്‌ടപ്പെടാറില്ല. ഒട്ടിയ കവിളുകൾ അപകർഷതാബോധം ഉണ്ടാക്കുന്നുവെന്നും അതു ചിലപ്പോഴൊക്കെ ആത്‌മ വിശ്വാസത്തെ തന്നെ തകർത്തു കളയുന്നുവെന്നും പെൺകുട്ടികൾ...
- Advertisement -