Fri, Jul 24, 2026
35.2 C
Dubai
Home Tags Fashion and Lifestyle

Tag: Fashion and Lifestyle

മുഖം തിളങ്ങാൻ ആൽമണ്ട് ഓയിൽ

ആൽമണ്ട് ഓയിൽ അഥവാ ബദാം ഓയിൽ ഉപയോ​ഗിക്കാത്തവർ വിരളമായിരിക്കും. ബദാം കഴിക്കുന്നത് ആരോഗ്യവും ചർമകാന്തിയും വർധിപ്പിക്കും എന്നപോലെ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഉത്തമമായ പരിഹാരമാണ് ആൽമണ്ട് ഓയിൽ. ചര്‍മസംരക്ഷണത്തിനും കേശ സംരക്ഷണത്തിനുമെല്ലാം ഒരുപോലെ...

തലമുടി ആരോഗ്യത്തോടെ വളരാൻ ഒലീവ് ഓയിൽ ഹെയര്‍ മാസ്‌കുകള്‍

തലമുടി ആരോഗ്യത്തോടെ വളരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇന്ന് കേശ സംബന്ധമായ പലവിധ പ്രശ്‌നങ്ങൾ സ്‌ത്രീ-പുരുഷ ഭേദമന്യേ മിക്കവരും നേരിടുന്നുണ്ട്. താരനും മുടി കൊഴിച്ചിലും ഇതിൽ പ്രധാനമാണ്. ഇവയിൽ നിന്നെല്ലാം രക്ഷനേടാൻ നാം പല...

ലെമൺ ഗ്രീന്‍ സാരിയില്‍ മലൈക അറോറ; ചിത്രങ്ങൾ വൈറൽ

അഭിനേത്രി, നർത്തകി, അവതാരക, മോഡൽ, ഫിറ്റ്നസ് ഫ്രീക്ക് എന്നിങ്ങനെ പല വിശേഷണങ്ങളും സ്വന്തമായുള്ള ആളാണ് ബോളിവുഡ് സുന്ദരി മലൈക അറോറ. 48കാരിയായ മലൈക ഫാഷനിൽ ബോളിവുഡിലെ യുവനടിമാര്‍ക്ക് വരെ വെല്ലുവിളിയാണ്. സോഷ്യല്‍ മീഡിയയിലും...

വീണ്ടും തരംഗമായി പ്രിയങ്ക ചോപ്ര; ഇക്കുറി തിളങ്ങിയത് പഞ്ചാബി സ്‌റ്റൈലിൽ

തരംഗമായി മാറിയ ദീപാവലി ലുക്കിന് പിന്നാലെ മറ്റൊരു സ്‌റ്റൈലൻ ലുക്കുമായി ആരാധകമനം കീഴടക്കുകയാണ് പ്രിയങ്ക ചോപ്ര. പ്രമുഖ ഡിസൈനറായ സബ്യസാചി ഡിസൈൻ ചെയ്‌തിരിക്കുന്ന കുർത്ത അണിഞ്ഞാണ് ഇക്കുറി താരം എത്തിയിരിക്കുന്നത്. തന്റെ ഇൻസ്‌റ്റഗ്രാം പേജിൽ...

ചന്ദേരി അനാര്‍ക്കലിയില്‍ അതിസുന്ദരിയായി ദീപിക പദുകോൺ

ബോളിവുഡിൽ ഏറ്റവുമധികം ആരാധകരുള്ള നടിമാരിൽ മുൻപന്തിയിലാണ് ദീപിക പദുകോൺ. അഭിനയം കൊണ്ടുമാത്രമല്ല, തന്റെ വ്യക്‌തിത്വം കൊണ്ടും സ്‌റ്റൈൽ സ്‌റ്റേറ്റ്മെന്റ് കൊണ്ടും ദീപിക ‌കൈയ്യടി നേടാറുണ്ട്. ഇപ്പോഴിതാ ദീപികയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ...

ഫ്ളോറൽ ലെഹങ്കയിൽ പ്രിയങ്ക ചോപ്ര; ദീപാവലി ലുക്കിന് കൈയ്യടിച്ച് ആരാധകർ

ബോളിവുഡിൽ മാത്രമല്ല അങ്ങ് ഹോളിവുഡിലും നിരവധി ആരാധകരുള്ള അഭിനേത്രിയാണ് പ്രിയങ്ക ചോപ്ര. സൗന്ദര്യമൽസര വേദികളിലൂടെ സിനിമാ ലോകത്തെത്തിയ പ്രിയങ്ക സോഷ്യല്‍ മീഡിയയിലും സജീവമാണ്. തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ...

മുടികൊഴിച്ചിൽ മാറ്റാം ഇനി ഈസിയായി; വീട്ടിൽ പരീക്ഷിക്കാവുന്ന ചില ടിപ്‌സുകളിതാ

ഇന്ന് സ്‍ത്രീകളേയും പുരുഷൻമാരെയും ഒരുപോലെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ. പല കാരണങ്ങള്‍ കൊണ്ടും മുടികൊഴിച്ചില്‍ ഉണ്ടാകാം. എന്നാൽ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ നമുക്ക് തലമുടിയെ സംരക്ഷിക്കാം. തലമുടിയുടെ ആരോഗ്യത്തിന്...

മുഖകാന്തി കൂട്ടാൻ തക്കാളി; ഇങ്ങനെ ഉപയോ​ഗിച്ചു നോക്കൂ

തക്കാളി കഴിക്കാന്‍ ഇഷ്‌ടമല്ലാത്തവരായി ആരുമുണ്ടാകില്ല. തക്കാളി കഴിക്കുന്നത് കൊണ്ട് പല ഗുണങ്ങളുമുണ്ട്. വിറ്റാമിൻ, ധാതുക്കൾ തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുളളതാണ് തക്കാളി. ഇതിലുള്ള അയൺ, കാല്‍സ്യം, പൊട്ടാസ്യം, ക്രോമിയം തുടങ്ങിയവയെല്ലാം തക്കാളിയുടെ ഗുണം കൂട്ടുന്നു....
- Advertisement -