Thu, May 9, 2024
32.8 C
Dubai
Home Tags Fashion and Lifestyle

Tag: Fashion and Lifestyle

പൂക്കളും ഇലകളും കൊണ്ട് ‘സെലിബ്രിറ്റി വസ്‌ത്രങ്ങൾ’ പുനർനിർമിച്ച് യുവാവ്

സെലിബ്രിറ്റികൾ ധരിക്കുന്ന വസ്‌ത്രങ്ങളും ആക്‌സസറീസും എപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഇഷ്‌ടപ്പെട്ട സെലിബ്രിറ്റിയുടെ വസ്‌ത്രധാരണത്തെ അനുകരിക്കുന്നവരും കുറവല്ല. എന്നാലിതാ ഇവിടെ സെലിബ്രിറ്റികൾ ധരിക്കുന്ന വസ്‌ത്രങ്ങൾ തന്റേതായ രീതിയിൽ പുനർനിർമിച്ച് വാർത്തയിൽ ഇടം പിടിക്കുകയാണ്...

വിയർപ്പും ശരീര ദുർഗന്ധവും തടയാം; ചില പൊടിക്കൈകൾ ഇതാ

ആരോഗ്യമുള്ള ശരീരം വിയർക്കും എന്നാണ് പറയാറ്. ശരീരത്തിലുണ്ടാകുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ് ഇത്. വിയർപ്പ് ശരീരത്തിലെ താപനിലയെ നിയന്ത്രിക്കാൻ സഹായിക്കും. നമ്മുടെ ചർമത്തിലെ സുഷിരങ്ങളെ വൃത്തിയാക്കാനും വിയര്‍പ്പ് സഹായിക്കുന്നു. വിയര്‍പ്പിന് ദുര്‍ഗന്ധമില്ല എന്നതാണ് സത്യം....

മഴക്കാലമാണ്, മുടിയുടെ പരിചരണം മറക്കല്ലേ

മഴക്കാലമാണ്, നിങ്ങളുടെ മുടിയിഴകൾക്ക് വളരെയധികം പരിചരണവും ശ്രദ്ധയും ആവശ്യമുള്ള സമയമാണ് ഇതെന്ന് അറിയാമല്ലോ. അൽപ സമയം മുടിക്കായി മാറ്റിവെക്കാൻ മറക്കരുത്. മുടിയുടെ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ ഇതാ; മഴക്കാലമല്ലേ, മുടി ഉണങ്ങാൻ...

സ്വെയ്‌ഡ്‌ കേടുകൂടാതെ സൂക്ഷിക്കാം; ഇതൊന്നു പരീക്ഷിച്ചു നോക്കൂ

ഫാഷൻ പ്രേമികളുടെ കളക്ഷനിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സ്വെയ്‌ഡ്‌ (Suede). ജാക്കറ്റുകൾ, ഷൂ, ഷർട്ടുകൾ, പേഴ്‌സുകൾ, ഫർണിച്ചറുകൾ, മറ്റ് ഇനങ്ങൾ എന്നിവയ്‌ക്കായി സാധാരണയായി ഉപയോഗിക്കുന്ന ഒരു തരം ലെതറാണ് സ്വെയ്‌ഡ്‌. ബേസിക് ഔട്ട് ഫിറ്റിന്...

പാദങ്ങളുടെ സംരക്ഷണത്തിന് ഇക്കാര്യങ്ങൾ മറക്കരുത്; ചെരുപ്പ് തിരഞ്ഞെടുക്കുമ്പോൾ ഓർക്കാം ഇവ

മുഖവും കൈകളും പോലെ വൃത്തിയോടെയും ആരോഗ്യത്തോടെയും മനോഹരമായും സൂക്ഷിക്കേണ്ട ഒന്നാണ് പാദങ്ങൾ. കാലുകളുടെ വൃത്തി ഒരാളുടെ വ്യക്‌തിത്വത്തിന്റെ അടയാളമാണെന്ന് വിശ്വസിക്കുന്നവർ നിരവധിയാണ്. അതുകൊണ്ടുതന്നെ പാദങ്ങളുടെ സംരക്ഷണം പ്രധാനമാണ്. നിങ്ങളുടെ കാലുകളെ മനോഹരമാക്കി സൂക്ഷിക്കാന്‍...

നഖങ്ങൾ ഭംഗിയായി സംരക്ഷിക്കാം; മൂന്ന് എളുപ്പ വഴികൾ ഇതാ

മുഖംപോലെ തന്നെ മിനുക്കി സൂക്ഷിക്കേണ്ടവയാണ് നഖങ്ങള്‍. നഖസൗന്ദര്യം മൊത്തത്തിലുള്ള അഴക് വര്‍ധിപ്പിക്കുമെന്നതില്‍ ആർക്കും തർക്കമില്ല. അതിനാല്‍തന്നെ വിരലുകളുടെയും നഖങ്ങളുടെയും സൗന്ദര്യം നിലനിര്‍ത്താന്‍ ഏറെ ശ്രദ്ധചെലുത്തുന്നവരാണ് എല്ലാവരും. കരാറ്റിന്‍ എന്ന പ്രോട്ടീന്‍ കൊണ്ടാണ് നഖങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളത്....

മഴയെത്തി; വസ്‌ത്രങ്ങൾ ഇനി സിംപിളാക്കാം

മഴക്കാലമെത്തി, വേനൽക്കാലത്തെ ഇഷ്‌ട വസ്‌ത്രങ്ങളെല്ലാം തൽക്കാലം മാറ്റിവെച്ചോളൂ. കോവിഡും ലോക്ക്ഡൗണും സാമൂഹിക അകലവും ഒക്കെ ആണെങ്കിലും ഫാഷൻ ഡയറി അപ്‌ലിഫ്റ്റ് ചെയ്യുന്നതിൽ ഉപേക്ഷ കാണിക്കേണ്ട. കനം കുറഞ്ഞതും എളുപ്പത്തിൽ ഉണങ്ങുന്നതുമായ തുണിത്തരങ്ങൾ ഇനിയണിയാം....

ചർമ സംരക്ഷണത്തിന് ഗ്രീൻ ടീ ശീലമാക്കൂ

ആരോഗ്യ രംഗത്ത് ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ഗ്രീൻ ടീയുടെ ആരോഗ്യ ഗുണങ്ങൾ. ഈ ചായയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് വിവിധ പഠനങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. ശരീരഭാരം കുറക്കാൻ മുതല്‍ പനിക്ക്...
- Advertisement -