Tag: Fashion and Lifestyle
തെറ്റായ ജീവിതശൈലി; സന്ധി രോഗം ചെറുപ്പക്കാരിലും പിടിമുറുക്കും
ആർത്രൈറ്റിസ് അഥവാ സന്ധിവാതരോഗങ്ങള്‍ ഒരു വാർധക്യസഹജമായ അസുഖമാണെന്നും നമ്മുടെ ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ നാമെല്ലാവരും ഇതിനെ നേരിടേണ്ടി വരുമെന്നുമാണ് ആളുകൾ കരുതുന്നത്. പക്ഷേ, സന്ധിവേദനയെക്കുറിച്ച് ഒട്ടും പരാതിപ്പെടാത്ത നിരവധി വൃദ്ധരെ നമുക്ക് ചുറ്റും...
ബിറ്റ്റൂട്ട് നിസാരക്കാരല്ല; ചർമ സംരക്ഷണത്തിന് അത്യുത്തമം
ആരോഗ്യ സംരക്ഷണത്തിന് പേരു കേട്ട ഒരു പച്ചക്കറിയാണ് ബിറ്റ്റൂട്ട്. മിക്കവരുടെയും വീട്ടിൽ സ്‌ഥിര സാന്നിധ്യമായ ബിറ്റ്റൂട്ട് സൗന്ദര്യ സംരക്ഷണത്തിനും മികച്ചതാണ്. ചർമ സംരക്ഷണത്തിന് അത്യാവശ്യമായ വളരെയധികം പോഷകങ്ങൾ അടങ്ങിയിട്ടുള്ള ബീറ്റ്റൂട്ടിനെ കൂടെക്കൂട്ടാൻ ഇനിയാരും...
അടി’മുടി’ മാറ്റം; സോഷ്യൽ മീഡിയ കീഴടക്കി ധോണിയുടെ കിടിലൻ ലുക്ക്
റാഞ്ചി: 'ഇത് ഞങ്ങളുടെ തലയല്ല, ഞങ്ങളുടെ 'തല' ഇങ്ങനല്ല', ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്‌റ്റനും ഐപിഎല്ലിലെ സൂപ്പർ ടീം ചെന്നൈ സൂപ്പർ കിങ്‌സിന്റെ തലവനുമായ മഹേന്ദ്ര സിങ് ധോണിയുടെ പുതിയ ലുക്ക്...
ചർമത്തിന് പ്രശ്‌നങ്ങളുണ്ടോ; ആൽമണ്ട് ഓയില്‍ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ
ബദാം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. അതുപോലെ തന്നെ, പ്രോട്ടീൻ, വിറ്റാമിനുകള്‍, ഫൈബർ തുടങ്ങിയവ ധാരാളം അടങ്ങിയതും പലതരം ഉപയോഗങ്ങൾക്ക് പേരുകേട്ടതുമാണ് ആൽമണ്ട് ഓയില്‍ അഥവാ ബദാം എണ്ണ. ചര്‍മവും മുടിയും...
പൂക്കളും ഇലകളും കൊണ്ട് ‘സെലിബ്രിറ്റി വസ്‌ത്രങ്ങൾ’ പുനർനിർമിച്ച് യുവാവ്
സെലിബ്രിറ്റികൾ ധരിക്കുന്ന വസ്‌ത്രങ്ങളും ആക്‌സസറീസും എപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഇഷ്‌ടപ്പെട്ട സെലിബ്രിറ്റിയുടെ വസ്‌ത്രധാരണത്തെ അനുകരിക്കുന്നവരും കുറവല്ല. എന്നാലിതാ ഇവിടെ സെലിബ്രിറ്റികൾ ധരിക്കുന്ന വസ്‌ത്രങ്ങൾ തന്റേതായ രീതിയിൽ പുനർനിർമിച്ച് വാർത്തയിൽ ഇടം പിടിക്കുകയാണ്...
വിയർപ്പും ശരീര ദുർഗന്ധവും തടയാം; ചില പൊടിക്കൈകൾ ഇതാ
ആരോഗ്യമുള്ള ശരീരം വിയർക്കും എന്നാണ് പറയാറ്. ശരീരത്തിലുണ്ടാകുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ് ഇത്. വിയർപ്പ് ശരീരത്തിലെ താപനിലയെ നിയന്ത്രിക്കാൻ സഹായിക്കും. നമ്മുടെ ചർമത്തിലെ സുഷിരങ്ങളെ വൃത്തിയാക്കാനും വിയര്‍പ്പ് സഹായിക്കുന്നു.
വിയര്‍പ്പിന് ദുര്‍ഗന്ധമില്ല എന്നതാണ് സത്യം....
മഴക്കാലമാണ്, മുടിയുടെ പരിചരണം മറക്കല്ലേ
മഴക്കാലമാണ്, നിങ്ങളുടെ മുടിയിഴകൾക്ക് വളരെയധികം പരിചരണവും ശ്രദ്ധയും ആവശ്യമുള്ള സമയമാണ് ഇതെന്ന് അറിയാമല്ലോ. അൽപ സമയം മുടിക്കായി മാറ്റിവെക്കാൻ മറക്കരുത്. മുടിയുടെ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ ഇതാ;
മഴക്കാലമല്ലേ, മുടി ഉണങ്ങാൻ...
സ്വെയ്‌ഡ് കേടുകൂടാതെ സൂക്ഷിക്കാം; ഇതൊന്നു പരീക്ഷിച്ചു നോക്കൂ
ഫാഷൻ പ്രേമികളുടെ കളക്ഷനിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സ്വെയ്‌ഡ് (Suede). ജാക്കറ്റുകൾ, ഷൂ, ഷർട്ടുകൾ, പേഴ്‌സുകൾ, ഫർണിച്ചറുകൾ, മറ്റ് ഇനങ്ങൾ എന്നിവയ്‌ക്കായി സാധാരണയായി ഉപയോഗിക്കുന്ന ഒരു തരം ലെതറാണ് സ്വെയ്‌ഡ്. ബേസിക് ഔട്ട് ഫിറ്റിന്...




































