Tag: Fashion and Lifestyle
സ്വെയ്‌ഡ് കേടുകൂടാതെ സൂക്ഷിക്കാം; ഇതൊന്നു പരീക്ഷിച്ചു നോക്കൂ
ഫാഷൻ പ്രേമികളുടെ കളക്ഷനിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സ്വെയ്‌ഡ് (Suede). ജാക്കറ്റുകൾ, ഷൂ, ഷർട്ടുകൾ, പേഴ്‌സുകൾ, ഫർണിച്ചറുകൾ, മറ്റ് ഇനങ്ങൾ എന്നിവയ്‌ക്കായി സാധാരണയായി ഉപയോഗിക്കുന്ന ഒരു തരം ലെതറാണ് സ്വെയ്‌ഡ്. ബേസിക് ഔട്ട് ഫിറ്റിന്...
പാദങ്ങളുടെ സംരക്ഷണത്തിന് ഇക്കാര്യങ്ങൾ മറക്കരുത്; ചെരുപ്പ് തിരഞ്ഞെടുക്കുമ്പോൾ ഓർക്കാം ഇവ
മുഖവും കൈകളും പോലെ വൃത്തിയോടെയും ആരോഗ്യത്തോടെയും മനോഹരമായും സൂക്ഷിക്കേണ്ട ഒന്നാണ് പാദങ്ങൾ. കാലുകളുടെ വൃത്തി ഒരാളുടെ വ്യക്‌തിത്വത്തിന്റെ അടയാളമാണെന്ന് വിശ്വസിക്കുന്നവർ നിരവധിയാണ്. അതുകൊണ്ടുതന്നെ പാദങ്ങളുടെ സംരക്ഷണം പ്രധാനമാണ്. നിങ്ങളുടെ കാലുകളെ മനോഹരമാക്കി സൂക്ഷിക്കാന്‍...
നഖങ്ങൾ ഭംഗിയായി സംരക്ഷിക്കാം; മൂന്ന് എളുപ്പ വഴികൾ ഇതാ
മുഖംപോലെ തന്നെ മിനുക്കി സൂക്ഷിക്കേണ്ടവയാണ് നഖങ്ങള്‍. നഖസൗന്ദര്യം മൊത്തത്തിലുള്ള അഴക് വര്‍ധിപ്പിക്കുമെന്നതില്‍ ആർക്കും തർക്കമില്ല. അതിനാല്‍തന്നെ വിരലുകളുടെയും നഖങ്ങളുടെയും സൗന്ദര്യം നിലനിര്‍ത്താന്‍ ഏറെ ശ്രദ്ധചെലുത്തുന്നവരാണ് എല്ലാവരും.
കരാറ്റിന്‍ എന്ന പ്രോട്ടീന്‍ കൊണ്ടാണ് നഖങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളത്....
മഴയെത്തി; വസ്‌ത്രങ്ങൾ ഇനി സിംപിളാക്കാം
മഴക്കാലമെത്തി, വേനൽക്കാലത്തെ ഇഷ്‌ട വസ്‌ത്രങ്ങളെല്ലാം തൽക്കാലം മാറ്റിവെച്ചോളൂ. കോവിഡും ലോക്ക്ഡൗണും സാമൂഹിക അകലവും ഒക്കെ ആണെങ്കിലും ഫാഷൻ ഡയറി അപ്‌ലിഫ്റ്റ് ചെയ്യുന്നതിൽ ഉപേക്ഷ കാണിക്കേണ്ട. കനം കുറഞ്ഞതും എളുപ്പത്തിൽ ഉണങ്ങുന്നതുമായ തുണിത്തരങ്ങൾ ഇനിയണിയാം....
ചർമ സംരക്ഷണത്തിന് ഗ്രീൻ ടീ ശീലമാക്കൂ
ആരോഗ്യ രംഗത്ത് ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ഗ്രീൻ ടീയുടെ ആരോഗ്യ ഗുണങ്ങൾ. ഈ ചായയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് വിവിധ പഠനങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. ശരീരഭാരം കുറക്കാൻ മുതല്‍ പനിക്ക്...
ചീപ്പിലുമുണ്ട് രഹസ്യം; ആരോഗ്യമുള്ള മുടിക്ക് ഉത്തമം ‘നീം ചീപ്പ്’
ആരോഗ്യവും ഭംഗിയുമുള്ള ഇടതൂർന്ന മുടി പുരുഷൻമാരും സ്‌ത്രീകളും ഒരുപോലെ ആഗ്രഹിക്കുന്ന ഒന്നാണ്. മുടിയുടെ സംരക്ഷണത്തിനായി പലതും നാം പരീക്ഷിക്കാറുണ്ട്. പലതരം എണ്ണകളും ഹെയർ മാസ്‌കുകളും തുടങ്ങി നീളുന്ന പരീക്ഷണത്തിൽ പലരും ശ്രദ്ധിക്കാത്ത ഒന്നാണ്...
ഇയര്‍ഫോണുകളുടെ അമിതമായ ഉപയോഗം; കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ
പാട്ട് കേള്‍ക്കുവാനും മൊബൈലില്‍ സംസാരിക്കുവാനുമെല്ലാം നമ്മളിൽ ഭൂരിഭാഗം ആളുകളും ഇയര്‍ഫോണുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ നമ്മളിൽ ചിലർ സദാസമയവും ഇയര്‍ഫോണ്‍ ചെവിയില്‍ തിരുകി നടക്കാറുണ്ട്.
യാത്രകളിലും നടപ്പിലും ഇരിപ്പിലുമെല്ലാം അവരുടെ ഒപ്പം ഇയര്‍ഫോണുകൾ ഉണ്ടാകും. ഇയര്‍ഫോണുകള്‍...
വൻകുടൽ അർബുദം; ചെറുക്കാം ലളിതമായ ജീവിത ശൈലി മാറ്റങ്ങളിലൂടെ
മിക്ക രോഗങ്ങളും നമ്മുടെ തെറ്റായ ജീവിത ശൈലിയുടെ പരിണിത ഫലങ്ങളാണ്. അതിലൊന്നാണ് കാൻസർ. രാജ്യത്തുടനീളം കാൻസർ ചികിൽസ തേടുന്നവരുടെ എണ്ണം വർധിക്കുകയാണ്. അവയിൽ, അടിയന്തര ശ്രദ്ധ ആവശ്യമുള്ള ഒന്നാണ് വൻകുടൽ കാൻസർ. മാറുന്ന...




































