Fri, Jan 23, 2026
21 C
Dubai
Home Tags Fashion and Lifestyle

Tag: Fashion and Lifestyle

വണ്ണം കുറയ്‌ക്കണോ? ഡയറ്റില്‍ ഈ പാനീയങ്ങള്‍ ഉള്‍പ്പെടുത്താം

വണ്ണം കുറയ്‌ക്കാൻ വർക്കൗട്ടിൽ മാത്രം ശ്രദ്ധ കൊടുത്താൽ പോര, ഡയറ്റും കാര്യമാക്കേണ്ടതുണ്ട്. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. അതിരാവിലെയുള്ള പാനീയത്തിൽ തുടങ്ങണം...

മുഖം തിളങ്ങും 20 മിനിറ്റിൽ; ഈ രണ്ട് കാര്യങ്ങൾ മാത്രം മതി

മുഖകാന്തി വർധിപ്പിക്കാൻ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഫെയ്‌സ് പാക്ക് പരിചയപ്പെടാം. ഇതിനായി കാരറ്റും തേനും മാത്രമാണ് നമുക്കാവശ്യം. ചർമത്തിന്റെ തിളക്കവും ആരോഗ്യവും വീണ്ടെടുക്കാൻ ഈ ഫെയ്സ് പാക്ക് സഹായിക്കും. ബീറ്റ...

മുടിക്ക് കരുത്തേകാൻ പേരയില; ചില ഹെയർ പാക്കുകളിതാ

ഇടതൂർന്നതും ആരോഗ്യമുള്ളതുമായ മുടിയിഴകളാണ് എല്ലാവരുടെയും സ്വപ്‌നം. കേശ സംരക്ഷണത്തിന് വേണ്ടി നാം പല പരീക്ഷണങ്ങളും നടത്താറുണ്ട്. എന്നാൽ തലമുടിക്ക് കരുത്തേകാൻ പേരയില ഫലപ്രദമാണെന്ന വസ്‌തുത എത്രപേർക്കറിയാം? ആരോഗ്യമുള്ള ശിരോചർമവും നീണ്ട കരുത്തുള്ള മുടിയും...

മുഖം തിളങ്ങാൻ ആൽമണ്ട് ഓയിൽ

ആൽമണ്ട് ഓയിൽ അഥവാ ബദാം ഓയിൽ ഉപയോ​ഗിക്കാത്തവർ വിരളമായിരിക്കും. ബദാം കഴിക്കുന്നത് ആരോഗ്യവും ചർമകാന്തിയും വർധിപ്പിക്കും എന്നപോലെ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഉത്തമമായ പരിഹാരമാണ് ആൽമണ്ട് ഓയിൽ. ചര്‍മസംരക്ഷണത്തിനും കേശ സംരക്ഷണത്തിനുമെല്ലാം ഒരുപോലെ...

തലമുടി ആരോഗ്യത്തോടെ വളരാൻ ഒലീവ് ഓയിൽ ഹെയര്‍ മാസ്‌കുകള്‍

തലമുടി ആരോഗ്യത്തോടെ വളരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇന്ന് കേശ സംബന്ധമായ പലവിധ പ്രശ്‌നങ്ങൾ സ്‌ത്രീ-പുരുഷ ഭേദമന്യേ മിക്കവരും നേരിടുന്നുണ്ട്. താരനും മുടി കൊഴിച്ചിലും ഇതിൽ പ്രധാനമാണ്. ഇവയിൽ നിന്നെല്ലാം രക്ഷനേടാൻ നാം പല...

ലെമൺ ഗ്രീന്‍ സാരിയില്‍ മലൈക അറോറ; ചിത്രങ്ങൾ വൈറൽ

അഭിനേത്രി, നർത്തകി, അവതാരക, മോഡൽ, ഫിറ്റ്നസ് ഫ്രീക്ക് എന്നിങ്ങനെ പല വിശേഷണങ്ങളും സ്വന്തമായുള്ള ആളാണ് ബോളിവുഡ് സുന്ദരി മലൈക അറോറ. 48കാരിയായ മലൈക ഫാഷനിൽ ബോളിവുഡിലെ യുവനടിമാര്‍ക്ക് വരെ വെല്ലുവിളിയാണ്. സോഷ്യല്‍ മീഡിയയിലും...

വീണ്ടും തരംഗമായി പ്രിയങ്ക ചോപ്ര; ഇക്കുറി തിളങ്ങിയത് പഞ്ചാബി സ്‌റ്റൈലിൽ

തരംഗമായി മാറിയ ദീപാവലി ലുക്കിന് പിന്നാലെ മറ്റൊരു സ്‌റ്റൈലൻ ലുക്കുമായി ആരാധകമനം കീഴടക്കുകയാണ് പ്രിയങ്ക ചോപ്ര. പ്രമുഖ ഡിസൈനറായ സബ്യസാചി ഡിസൈൻ ചെയ്‌തിരിക്കുന്ന കുർത്ത അണിഞ്ഞാണ് ഇക്കുറി താരം എത്തിയിരിക്കുന്നത്. തന്റെ ഇൻസ്‌റ്റഗ്രാം പേജിൽ...

ചന്ദേരി അനാര്‍ക്കലിയില്‍ അതിസുന്ദരിയായി ദീപിക പദുകോൺ

ബോളിവുഡിൽ ഏറ്റവുമധികം ആരാധകരുള്ള നടിമാരിൽ മുൻപന്തിയിലാണ് ദീപിക പദുകോൺ. അഭിനയം കൊണ്ടുമാത്രമല്ല, തന്റെ വ്യക്‌തിത്വം കൊണ്ടും സ്‌റ്റൈൽ സ്‌റ്റേറ്റ്മെന്റ് കൊണ്ടും ദീപിക ‌കൈയ്യടി നേടാറുണ്ട്. ഇപ്പോഴിതാ ദീപികയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ...
- Advertisement -