Tue, Feb 24, 2026
22 C
Dubai
Home Tags Fashion and Lifestyle

Tag: Fashion and Lifestyle

ചർമസൗന്ദര്യം സംരക്ഷിക്കാൻ അഞ്ച് ഫേസ് പാക്കുകള്‍

ചർമം എന്നെന്നും സുന്ദരമായി നിലനിൽക്കാൻ ആഗ്രഹിക്കുന്നവരാണ് കൂടുതൽപേരും. ചർമ സംരക്ഷണത്തിന് പല ഉപായങ്ങളും നാം തേടാറുണ്ട്. ചർമത്തിന് ശരിയായ സംരക്ഷണം നൽകിയാല്‍ അകാലത്തില്‍ ഉണ്ടാകുന്ന ചുളിവുകള്‍, മുഖക്കുരു, കറുത്ത പാടുകൾ എന്നിവയെ അകറ്റി...

ഉഴുന്ന് ചേര്‍ത്ത ഭക്ഷണം ശീലമാക്കാം; ഗുണങ്ങള്‍ ഏറെ

പലഹാരങ്ങളുടെ പ്രധാന ചേരുവയായ ഉഴുന്ന് ഔഷധമൂല്യമുള്ളതും പോഷക സമ്പന്നവുമാണ്. പ്രോട്ടീൻ, ഫാറ്റ്, കാർബോഹൈഡ്രേറ്റ്,​ പൊട്ടാസ്യം,​ മഗ്‌നീഷ്യം എന്നിവ ഉഴുന്നിലുണ്ട്. ഉഴുന്നുവട, ഇഡലി, ദോശ, പപ്പടം, മുറുക്ക്, തേൻകുഴൽ മുതലായ ഉഴുന്ന് ചേർത്ത് തയ്യാറാക്കുന്ന പലഹാരങ്ങൾ...

ഗോള്‍ഡൻ സ്വെറ്ററില്‍ തിളങ്ങി ജാക്വിലിന്‍ ഫെർണാണ്ടസ്; വൈറലായി ചിത്രങ്ങൾ

ബോളിവുഡിൽ ഏറ്റവുമധികം ആരാധകരുള്ള നടിമാരിൽ ഒരാളാണ് ജാക്വിലിന്‍ ഫെർണാണ്ടസ്. അഭിനയത്തിനൊപ്പം താരത്തിന്റെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്....

കണ്ടീഷണർ ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

മുടി ഷാംപൂ ചെയ്‌തുകഴിഞ്ഞാൽ ഇപ്പോൾ മിക്കവരും കണ്ടീഷണർ ഉപയോഗിക്കാറുണ്ട്. മുടി കെട്ടുപിണയാതെ ഇരിക്കാനും കൂടുതൽ മിനുസമാകാനും കണ്ടീഷണർ ഉപയോഗിക്കുന്നത് നല്ലതാണ്. എന്നാൽ കണ്ടീഷണർ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മുടിവേരുകളിൽ കണ്ടീഷണർ ഉപയോ​ഗിക്കരുത് കണ്ടീഷണർ മുടിവേരുകളിൽ...

കേശ സംരക്ഷണത്തിന് തൈരുകൊണ്ടുള്ള ഹെയര്‍മാസ്‌കുകള്‍ ഇതാ

തലമുടിയുടെ ആരോഗ്യ പ്രശ്‌നങ്ങൾ കൊണ്ട് വലഞ്ഞവരാണോ നിങ്ങൾ? എന്നാലിതാ തലമുടി തഴച്ചു വളരാനും കേടുപാടുകള്‍ മാറ്റാനും തൈരുകൊണ്ടുള്ള ഹെയര്‍മാസ്‌കുകള്‍ പരിചയപ്പെടാം. ഒരു കപ്പ് തൈരുണ്ടെങ്കിൽ നിങ്ങളുടെ തലമുടിയുടെ ഭൂരിഭാഗം പ്രശ്‌നങ്ങളോടും 'ബൈ' പറയാം. സിങ്ക്,...

നിസാരനല്ല ബ്രോക്കൊളി; ആരോ​ഗ്യ ​ഗുണങ്ങൾ ഏറെ

പച്ചക്കറികളും പഴങ്ങളും ആരോഗ്യ സംരക്ഷണത്തിന് അനിവാര്യമാണെന്ന് ഏവർക്കും അറിയാം. ശരീരം ആരോഗ്യകരമായി സംരക്ഷിക്കാൻ ഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തണമെന്ന് ഡോക്‌ടർമാർ പറയാറുണ്ട്. ഇത്തരത്തിൽ ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യത്തിനും ഏറെ സഹായകമായ ഒന്നാണ്...

പാദങ്ങളിലെ വിണ്ടുകീറൽ തടയാം; ഇതാ നാല് മാർഗങ്ങൾ

പലരേയും അലട്ടുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് കാൽപാദങ്ങൾ വിണ്ടു കീറുന്നത്. ചിലരുടെ ഉപ്പൂറ്റികള്‍ വിണ്ട് കീറി നടക്കാന്‍ പോലും പറ്റാത്ത വിധത്തിലായിരിക്കും. വേദന സഹിക്കാൻ കഴിയാതെ വരുന്നതോടെ ആശുപത്രികളിൽ പോയി മരുന്നുകൾ...

മുടി കൊഴിയുന്നുണ്ടോ? ഒഴിവാക്കാം ഈ ആഹാരങ്ങൾ

സ്‍ത്രീകളും പുരുഷന്‍മാരും ഇന്ന് ഒരുപോലെ നേരിടുന്ന ഒരു പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. കുളിക്കുമ്പോൾ, മുടി തോർത്തുമ്പോൾ, മുടി ചീകുമ്പോൾ എന്നുവേണ്ട തലയിലൊന്ന് കൈ വെക്കുമ്പോൾ പോലും മുടിയിഴകൾ കൊഴിയുന്നത് പലരെയും അലട്ടുന്ന പ്രശ്‌നമാണ്....
- Advertisement -