Tag: FIFA World Cup
ലോകകപ്പ് യോഗ്യതാ മൽസരം; ബ്രസീലിനെ 4-1ന് വീഴ്‌ത്തി അർജന്റീന
ബ്യൂനസ് ഐറിസ്: ലോകകപ്പ് യോഗ്യത മൽസരത്തിൽ ബ്രസീലിനെ തകർത്ത് അർജന്റീനയ്‌ക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അർജന്റീന തകർപ്പൻ വിജയത്തോടെ ലോകകപ്പ് യോഗ്യതാ നേട്ടം രാജകീയമാക്കിയത്. സൂപ്പർ താരം ലയണൽ മെസ്സി...
ഫിഫ ദി ബെസ്‌റ്റ് പുരസ്‌കാര നേട്ടത്തിൽ വീണ്ടും മെസി
ലണ്ടൻ: മികച്ച ലോക ഫുട്‌ബോളാർക്കുള്ള ഫിഫ ദി ബെസ്‌റ്റ് പുരസ്‌കാരം വീണ്ടും സ്വന്തമാക്കി അർജന്റീന ക്യാപ്റ്റൻ ലയണൽ മെസി. എട്ടാം തവണയാണ് മെസി മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്‌കാരം നേടുന്നത്. ഒരു...
2034 ഫിഫ ലോകകപ്പ് ഫുട്‍ബോൾ; സൗദി അറേബ്യ ആതിഥേയത്വം വഹിക്കും
റിയാദ്: 2034 ഫിഫ ലോകകപ്പ് ഫുട്‍ബോളിന് സൗദി അറേബ്യ വേദിയാകുമെന്ന് പ്രഖ്യാപിച്ചു ഫിഫ പ്രസിഡണ്ട് ജിയാണി ഇൻഫന്റീനോ. ഇൻസ്‌റ്റഗ്രാം പോസ്‌റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആതിഥേയ രാഷ്‌ട്രമാകാനുള്ള താൽപര്യം അറിയിക്കാനുള്ള അവസാന ദിനമായ...
‘ഫിഫ ദി ബെസ്‌റ്റ് പുരസ്‌കാരം’; മികച്ച താരമായി ലയണൽ മെസി
പാരീസ്: കഴിഞ്ഞ വർഷത്തെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള അന്താരാഷ്‌ട്ര ഫുട്‍ബോൾ ഫെഡറേഷന്റെ ‘ഫിഫ ദി ബെസ്‌റ്റ്’ പുരസ്‌കാരം പ്രഖ്യാപിച്ചു. ദി ബെസ്‌റ്റ് ഫിഫ ഫുട്‌ബോളറായി അർജന്റീന ക്യാപ്റ്റൻ ലയണൽ മെസിയെ തിരഞ്ഞെടുത്തു. ലോകകപ്പിൽ...
ആരാകും മികച്ച താരം?; ‘ഫിഫ ദി ബെസ്‌റ്റ്’ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു
സൂറിച്ച്: കഴിഞ്ഞ വർഷത്തെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള അന്താരാഷ്‌ട്ര ഫുട്‍ബോൾ ഫെഡറേഷന്റെ 'ഫിഫ ദി ബെസ്‌റ്റ്' പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. 2022ലെ ലോകകപ്പ് ജേതാവ് കൂടിയായ അർജന്റീന താരം ലയണൽ മെസി, ഫൈനലിസ്‌റ്റുകളായ...
ഖത്തറിലേത് നൂറ്റാണ്ടിലെ മികച്ച ലോകകപ്പ്; ബിബിസിയുടെ പ്രചാരണങ്ങള്‍ വിലപ്പോയില്ല
ദോഹ: നിരന്തരമായി ഖത്തര്‍ ലോകകപ്പിനെ മോശമായി ചിത്രീകരിക്കാന്‍ ശ്രമം നടത്തിയ ബിബിസി 'നൂറ്റാണ്ടിലെ മികച്ച ലോകകപ്പ്' ഏതെന്ന് കണ്ടെത്താൻ അവരുടെ പ്രേക്ഷകർക്കിടയിൽ നടത്തിയ സർവേയിൽ നാണംകെട്ട തോൽവിയാണ് ഏറ്റുവാങ്ങിയത്.
ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച...
‘ഞാൻ വിരമിക്കില്ല; ദേശീയ ടീമിനായി കളിക്കും -ലയണൽ മെസി
ദോഹ: ഫുഡ്‌ബോൾ മിശിഹാ വിടപറയുന്നില്ല. ലോക ചാമ്പ്യനായി തുടരാൻ ആഗ്രഹിക്കുന്നുവെന്നും അർജന്റീനയുടെ ദേശീയ ടീമിനായി അന്താരാഷ്‌ട്ര മൽസരങ്ങളിൽ ഉൾപ്പടെ താൻ ഇനിയും ഉണ്ടാകുമെന്നും പ്രഖ്യാപിച്ച് വിശ്വകിരീട നായകൻ ലയണൽ മെസി.
മെസിയുടെ കരിയറിലെ അഞ്ചാമത്തെ...
മൂന്നാം സ്‌ഥാനക്കാരെ ഇന്നറിയാം; ക്രൊയേഷ്യ-മൊറോക്കോ പോരാട്ടം ഇന്ന്
ദോഹ: ഖത്തർ ലോകകപ്പിലെ മൂന്നാം സ്‌ഥാനക്കാർ ആരെന്ന് ഇന്നറിയാം. ലൂസേഴ്‌സ് ഫൈനലിൽ ക്രൊയേഷ്യ മൊറോക്കോയെ നേരിടും. ഖലീഫ സ്‌റ്റേഡിയത്തിൽ രാത്രി 8.30ന് ആണ് മൽസരം. അവസാന മൽസരത്തിൽ ജയം മാത്രമാണ് ഇരു ടീമിന്റെയും...