Tag: fuel price hike
ഇന്ധനവില വർധന; 40 കിലോമീറ്റർ സൈക്കിൾ ചവിട്ടി ബംഗാൾ മന്ത്രിയുടെ പ്രതിഷേധം
കൊൽക്കത്ത : രാജ്യത്ത് പ്രതിദിനം ഉയരുന്ന ഇന്ധനവിലയിൽ പ്രതിഷേധിച്ച് സൈക്കിൾ ചവിട്ടി നിയമസഭയിലെത്തി പശ്‌ചിമബംഗാൾ മന്ത്രി. തൃണമൂൽ കോൺഗ്രസ് മന്ത്രിയായ ബേചാറാം മന്നയാണ് സിംഗൂരിലെ വീട്ടിൽ നിന്ന് കൊൽക്കത്തയിലെ നിയമസഭയിലേക്ക് സൈക്കിളിൽ എത്തിയത്....
കുതിച്ചുയർന്ന് ഇന്ധനവില; ഇന്നും കൂട്ടി
ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്.
ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 100.26 ഉം ഡീസൽ വില 96.11 രൂപയുമായി. തിരുവനന്തപുരത്ത്...
സെഞ്ച്വറി അടിച്ച് ഡീസലും; വില നൂറ് കടന്ന ആദ്യ സംസ്‌ഥാനമായി മധ്യപ്രദേശ്
ന്യൂഡെൽഹി: രാജ്യത്ത് പെട്രോൾ വിലയ്‌ക്ക് പിന്നാലെ ഡീസലിനും സെഞ്ച്വറി. മധ്യപ്രദേശാണ് ഡീസൽ വില നൂറ് കടന്ന ആദ്യ സംസ്‌ഥാനം. മധ്യപ്രദേശിലെ വിവിധ സ്‌ഥലങ്ങളിൽ ഡീസൽ വില ലിറ്ററിന് 100 കടന്നു. ജൂലൈ നാലിന്...
അറുതിയില്ലാത്ത കൊള്ള; ഇന്ധനവില ഇന്നും വർധിപ്പിച്ചു
ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധിക്കിടയിലും രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 101.49 രൂപയും ഡീസലിന് 96.03 രൂപയുമാണ് ഇന്നത്തെ...
കൊള്ള തുടരുന്നു; ഇന്ധന വിലയിൽ ഇന്നും വര്‍ധന
ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. ഇന്ന് പെട്രോള്‍ വില ലിറ്ററിന് 35 പൈസ കൂട്ടി. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പുതുക്കിയ ഇന്ധന വില പെട്രോള്‍ ലിറ്ററിന് 99 രൂപ 26...
ഇടിത്തീയായി ഇന്ധനവില; ഇന്നും കൂട്ടി; ഈ മാസം 17 തവണ
തിരുവനന്തപുരം: കോവിഡ് ദുരിതകാലത്ത് ഇന്ധനവില വർധന ഒരു പതിവാകുകയാണ്. വില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 100 രൂപ 75...
ഇന്ധനവില കുതിക്കുന്നു; രാജസ്‌ഥാനിൽ 110 കടന്ന് പെട്രോൾ വില
ന്യൂഡെൽഹി : രാജ്യത്ത് തുടർച്ചയായി ഉയരുന്ന ഇന്ധനവിലയെ തുടർന്ന് മിക്ക സംസ്‌ഥാനങ്ങളിലും വില 100 രൂപ കടന്നിരുന്നു. ഇപ്പോഴിതാ രാജസ്‌ഥാനത്തിൽ പെട്രോൾ വില 110 രൂപയും കടന്ന് ഉയരുകയാണ്. ഹനുമാന്‍ഗഢ് ജില്ലയിലാണ് പ്രീമിയം...
ഇന്ധനവിലയിൽ ഇന്നും വർധന
കൊച്ചി: രാജ്യത്ത് ഇന്ധനവില ഇന്നും വർധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയുമാണ് കൂട്ടിയത്. ഈ മാസം 27 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വർധിച്ചത് 15 തവണയാണ്.
ഇതോടെ കൊച്ചിയിലെ ഇന്നത്തെ...





































