Mon, Jun 8, 2026
33.1 C
Dubai
Home Tags Fuel price hike

Tag: fuel price hike

പൊള്ളിച്ച് പെട്രോൾ; നിയന്ത്രണമില്ലാതെ തീ വില; ഇന്നും കൂടി

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂടി. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂടിയത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 101.76 രൂപയും ഡീസലിന് 94.82 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 103 രൂപ...

പെട്രോൾ വില; രാജ്യത്ത് ഇന്നും വർധന രേഖപ്പെടുത്തി

ന്യൂഡെൽഹി : രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർധന. പെട്രോൾ വിലയിലാണ് വർധന ഉണ്ടായിരിക്കുന്നത്. അതേസമയം ഡീസൽ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. പെട്രോൾ വിലയിൽ 28 പൈസയുടെ വർധനയാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ ഇന്ന്...

‘ബുദ്ധിമുട്ടിയാലേ സന്തോഷമുണ്ടാവൂ’; ഇന്ധനവില വര്‍ധനവില്‍ മധ്യപ്രദേശ് മന്ത്രിയുടെ വിചിത്രവാദം

ഭോപ്പാല്‍: രാജ്യത്ത് അനിയന്ത്രിതമായി തുടരുന്ന ഇന്ധനവില വര്‍ധനവില്‍ വിചിത്ര ന്യായീകരണവുമായി മധ്യപ്രദേശ് മന്ത്രി. ജീവിതത്തില്‍ ബുദ്ധിമുട്ട് അനുഭവിച്ചില്ലെങ്കിൽ സന്തോഷം ആസ്വദിക്കാൻ സാധിക്കില്ലെന്നാണ് മധ്യപ്രദേശിലെ മന്ത്രിയായ ഓം പ്രകാശ് സഖ്‌ലേച മാദ്ധ്യമങ്ങളോട് പറഞ്ഞത്. "ബുദ്ധിമുട്ടില്ലെങ്കില്‍ ജീവിതത്തിലെ...

പാചകവാതക വില വര്‍ധന; ഗ്യാസ് സിലിണ്ടര്‍ ജലാശയത്തിലേക്ക് എറിഞ്ഞ് പ്രതിഷേധം

ഭോപ്പാല്‍: പാചകവാതക വില അനിയന്ത്രിതമായി വര്‍ധിക്കുന്നതിന് എതിരെ വേറിട്ട പ്രതിഷേധവുമായി കോൺഗ്രസ്. ഗ്യാസ് സിലിണ്ടര്‍ ജലാശയത്തിലേക്ക് എറിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകർ പ്രതിഷേധം രേഖപ്പെടുത്തി. മധ്യപ്രദേശിലെ ദേവാസിലാണ് വേറിട്ട പ്രതിഷേധം അരങ്ങേറിയത്. എല്‍പിജി വിലവര്‍ധനവ് ഉടന്‍...

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു

ന്യൂഡെൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 101 രൂപ 01 പൈസയായി. ഡീസൽ വില 95...

നൂറും കടന്ന് ഇന്ധനവില മുകളിലേക്ക്; ഇന്നും വില വർധിപ്പിച്ചു

ന്യൂഡെൽഹി: രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർധന. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 102.54 രൂപയും ഡീസലിന് 96.21 രൂപയുമായി. കൊച്ചി പെട്രോള്‍-...

ഇന്ധനവില വർധന; 40 കിലോമീറ്റർ സൈക്കിൾ ചവിട്ടി ബംഗാൾ മന്ത്രിയുടെ പ്രതിഷേധം

കൊൽക്കത്ത : രാജ്യത്ത് പ്രതിദിനം ഉയരുന്ന ഇന്ധനവിലയിൽ പ്രതിഷേധിച്ച് സൈക്കിൾ ചവിട്ടി നിയമസഭയിലെത്തി പശ്‌ചിമബംഗാൾ മന്ത്രി. തൃണമൂൽ കോൺഗ്രസ് മന്ത്രിയായ ബേചാറാം മന്നയാണ് സിം​ഗൂരിലെ വീട്ടിൽ നിന്ന് കൊൽക്കത്തയിലെ നിയമസഭയിലേക്ക് സൈക്കിളിൽ എത്തിയത്....

കുതിച്ചുയർന്ന് ഇന്ധനവില; ഇന്നും കൂട്ടി

ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 100.26 ഉം ഡീസൽ വില 96.11 രൂപയുമായി. തിരുവനന്തപുരത്ത്...
- Advertisement -