പെട്രോൾ വില ഇന്നും വർധിപ്പിച്ചു; നട്ടംതിരിഞ്ഞ് ജനം

By News Desk, Malabar News
fule price hike
Representational Image
Ajwa Travels

ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധിക്കും ലോക്ക്‌ഡൗണിനുമിടെ ഇരുട്ടടിയായി ഇന്ധന വില കുതിച്ചുയരുന്നു. ഇന്ത്യയിൽ പെട്രോൾ വില ഇന്നും കൂടി. ലിറ്ററിന് 30 പൈസയാണ് വർധിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ രണ്ട് ജില്ലകളിൽ പെട്രോൾ വില നൂറുകടന്നു. കൊച്ചിയിൽ 102.06 രൂപയും തിരുവനന്തപുരത്ത് 104 രൂപയുമാണ് വില. ഈ മാസം ഇത് എട്ടാം തവണയാണ് രാജ്യത്ത് ഇന്ധനവില വർധിപ്പിക്കുന്നത്. അതേസമയം ഡീസൽ വിലയിൽ മാറ്റമില്ല.

Also Read: വടക്കൻ കേരളത്തിൽ ഇന്ന് മഴ കനക്കും; 2 ജില്ലകളിൽ ഓറഞ്ച് അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE