പൊള്ളിച്ച് പെട്രോൾ; നിയന്ത്രണമില്ലാതെ തീ വില; ഇന്നും കൂടി

By News Desk, Malabar News
Fuel price hike in kerala
Representational Image
Ajwa Travels

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂടി. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂടിയത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 101.76 രൂപയും ഡീസലിന് 94.82 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 103 രൂപ 52 പൈസയാണ്. ഡീസലിന് 96 രൂപ 47 പൈസയുമായി.

Also Read: കരീനാ കപൂറിന്റെ ‘പ്രഗ്‌നൻസി ബൈബിള്‍’ വിവാദം; കച്ചവട തന്ത്രമെന്ന് ബി ടൗൺ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE