പെട്രോൾ വില; രാജ്യത്ത് ഇന്നും വർധന രേഖപ്പെടുത്തി

By Team Member, Malabar News
Fuel Price hike
Representational Image
Ajwa Travels

ന്യൂഡെൽഹി : രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർധന. പെട്രോൾ വിലയിലാണ് വർധന ഉണ്ടായിരിക്കുന്നത്. അതേസമയം ഡീസൽ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. പെട്രോൾ വിലയിൽ 28 പൈസയുടെ വർധനയാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ ഇന്ന് ഡീസൽ വിലയിൽ 17 പൈസയുടെ കുറവ് രേഖപ്പെടുത്തി.

ഇതോടെ കേരളത്തിൽ കൊച്ചിയിലെ നിലവിലെ പെട്രോൾ വില 101.29 രൂപയായി ഉയർന്നു. കൂടാതെ ഡീസൽ വില നിലവിൽ 95.54 രൂപയായിട്ടുണ്ട്. തുടർച്ചയായുള്ള വില വർധനക്ക് ശേഷം രാജ്യത്ത് ഇന്നലെ ഇന്ധനവിലയിൽ മാറ്റം ഉണ്ടായിരുന്നില്ല. തുടർന്ന് ഇന്നാണ് പെട്രോൾ വിലയിൽ വർധനയും, ഡീസൽ വിലയിൽ കുറവും രേഖപ്പെടുത്തിയത്.

Read also : സിക; കേന്ദ്രസംഘം ഇന്ന് തലസ്‌ഥാനത്തെ രോഗബാധിത മേഖലകൾ സന്ദർശിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE