പാചകവാതക വില വര്‍ധന; ഗ്യാസ് സിലിണ്ടര്‍ ജലാശയത്തിലേക്ക് എറിഞ്ഞ് പ്രതിഷേധം

By Staff Reporter, Malabar News
LPG price hike-protest
Ajwa Travels

ഭോപ്പാല്‍: പാചകവാതക വില അനിയന്ത്രിതമായി വര്‍ധിക്കുന്നതിന് എതിരെ വേറിട്ട പ്രതിഷേധവുമായി കോൺഗ്രസ്. ഗ്യാസ് സിലിണ്ടര്‍ ജലാശയത്തിലേക്ക് എറിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകർ പ്രതിഷേധം രേഖപ്പെടുത്തി.

മധ്യപ്രദേശിലെ ദേവാസിലാണ് വേറിട്ട പ്രതിഷേധം അരങ്ങേറിയത്. എല്‍പിജി വിലവര്‍ധനവ് ഉടന്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് വ്യക്‌തമാക്കി. കൂടാതെ രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയില്ലെന്നും നരേന്ദ്ര മോദി എത്രയും വേഗം രാജിവെക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

Most Read: തീവ്രവാദ ഫണ്ടിങ് കേസ്; ജമ്മു കശ്‌മീരില്‍ 6 പേര്‍ അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE