Tag: fuel price hike
ഇന്ധനവില വർധനവിന് കാരണം റഷ്യ- യുക്രൈൻ യുദ്ധം; ന്യായീകരിച്ച് ഗഡ്‌കരി
മുംബൈ: രാജ്യത്ത് നിരന്തരം വർധിക്കുന്ന ഇന്ധനവിലയെ ന്യായീകരിച്ച് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധമാണ് ഇന്ധനവില ഉയരാൻ കാരണമെന്നാണ് ഗഡ്‌കരി പറയുന്നത്. യുദ്ധത്തെ തുടർന്ന് അന്താരാഷ്‌ട്ര വിപണിയിൽ എണ്ണവില...
കീശ കാലിയാകും; രാജ്യത്ത് ഇന്ധന വില ഇന്നും കൂടി
ന്യൂഡെൽഹി: തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ രാജ്യത്ത് ഇന്ധന വില എണ്ണക്കമ്പനികള്‍ ദിവസേനെ കൂട്ടുകയാണ്. തുടർച്ചയായ നാലാം ദിവസവും പെട്രോൾ ഡീസൽ വില കൂട്ടി. ഇന്ന് ഒരു ലിറ്റർ ഡീസലിന് 81 പൈസയും പെട്രോളിന് 84...
ഇന്ധന വിലക്കയറ്റം; പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി
ന്യൂഡെൽഹി: ഇന്ധന വിലക്കയറ്റത്തിൽ ചർച്ചയാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നൽകിയ അടിയന്തര പ്രമേയ നോട്ടീസ് ലോക്‌സഭ തള്ളി. എല്ലാ ദിവസവും പെട്രോളിനും ഡീസലിനും വില കുട്ടുന്ന ഗുരുതര സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് സഭയിൽ കോൺഗ്രസ് അംഗം...
ഇരുട്ടടിയായി രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി
ന്യൂഡെൽഹി: ഇരുട്ടടിയായി രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 84 പൈസയും പെട്രോളിന് 87 പൈസയുമാണ് വർധിപ്പിച്ചത്. ഇന്നലെ അർധരാത്രി മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. നാല് മാസത്തെ...
ഇന്ധന വിലവർധന; പ്രതിപക്ഷ പ്രതിഷേധം ശക്‌തം, സഭ ഇന്നും നിർത്തി
ന്യൂഡെൽഹി: പാർലമെന്റിന്റെ ഇരുസഭകളിലും ഇന്ധന വിലവർധനവിനെതിരെ പ്രതിഷേധം ശക്‌തമാകുന്നു. പ്‌ളക്കാർഡുകളുമായി എത്തിയ പ്രതിപക്ഷ എംപിമാർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. വിഷയം ഇപ്പോൾ ഉന്നയിക്കാനാകില്ലെന്ന് രാജ്യസഭാധ്യക്ഷൻ നിലപാടെടുത്തതോടെ സഭയിൽ പ്രതിഷേധം കനത്തു. തുടർന്ന് ഇരുസഭയും...
ഇന്നും കൂട്ടി; ഇന്ധനവിലയിൽ തുടർച്ചയായി രണ്ടാം ദിവസവും വർധന
തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർധന. തുടർച്ചയായി രണ്ടാം ദിവസമാണ് ഇന്ധനവില ഉയരുന്നത്. പെട്രോൾ ലിറ്ററിന് 90 പൈസയും ഡീസൽ 84 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ രണ്ട് ദിവസം കൊണ്ട് പെട്രോളിന് 1...
മുകളിലേക്ക് തന്നെ; ഇന്ധന വില നാളെയും കൂട്ടും
ന്യൂഡെൽഹി: രാജ്യത്ത് ഇന്ധനവില നാളെയും വര്‍ധിപ്പിക്കും. ഒരു ലിറ്റര്‍ പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടുക. നാളെ പുലര്‍ച്ചെ 6 മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും.
കൊച്ചിയില്‍ നാളെ പെട്രോളിന്...
ഇന്ധന വിലക്കയറ്റത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്‌തം; രാജ്യസഭ നിർത്തിവെച്ചു
ന്യൂഡെൽഹി: ഇന്ധന വിലക്കയറ്റത്തിനെതിരെ രാജ്യസഭയിൽ പ്രതിഷേധവുമായി പ്രതിപക്ഷം. പ്രതിഷേധം കനത്തതോടെ സഭാ നടപടികൾ നിർത്തിവെച്ചു. വിവിധ പ്രതിപക്ഷ നേതാക്കൾ അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നു. എന്നാൽ അധ്യക്ഷൻ എം വെങ്കയ്യ നായിഡു അനുമതി...