Tag: fuel price hike
നാല് മാസങ്ങൾക്ക് ശേഷം രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു
ന്യൂഡെൽഹി: നാല് മാസങ്ങൾക്ക് ശേഷം രാജ്യത്ത് ഇന്ധനവിലയിൽ വർധനവ്. വിവിധയിടങ്ങളിലായി ഡീസലിന് 85 പൈസ വരെയും പെട്രോളിന് 88 പൈസ വരെയുമാണ് കൂട്ടിയത്. 127 ദിവസത്തിനു ശേഷമാണ് പെട്രോളിനും ഡീസലിനും വില പരിഷ്‌കരിക്കുന്നത്.
കൊച്ചിയില്‍...
കുതിച്ചുയർന്ന് ഇന്ധനവില; ശ്രീലങ്കയിൽ പെട്രോളിന് ഒറ്റയടിക്ക് വർധിച്ചത് 77 രൂപ
കൊളംബോ: ശ്രീലങ്കയിൽ ഇന്ധനവിലയിൽ ഒറ്റദിവസം കൊണ്ട് വലിയ കുതിച്ചുചാട്ടം. പെട്രോൾ വിലയിൽ 77 രൂപയുടേയും, ഡീസൽ വിലയിൽ 55 രൂപയുടേയും വർധനയാണ് ശ്രീലങ്കയിൽ ഒറ്റ ദിവസം കൊണ്ട് ഉണ്ടായത്. റഷ്യ-യുക്രൈൻ യുദ്ധം ശക്‌തമായി തുടരുന്ന...
എണ്ണവില; ജനതാൽപര്യം മുൻനിർത്തി തീരുമാനം എടുക്കുമെന്ന് കേന്ദ്രമന്ത്രി
ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന വിലവര്‍ധനവ് ഉണ്ടാകുമെന്ന ആശങ്കകൾക്കിടെ മറുപടിയുമായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി. എണ്ണവിലയുടെ കാര്യത്തില്‍ ജനതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള തീരുമാനം മാത്രമേ സര്‍ക്കാറില്‍ നിന്നുണ്ടാകൂവെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍...
തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ ഇന്ധനവില ഉയർന്നേക്കും; റിപ്പോർട്
ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചേക്കാമെന്ന് വിദഗ്‌ധരുടെ വിലയിരുത്തല്‍. അന്താരാഷ്‌ട്ര വിപണയില്‍ എണ്ണവില ബാരലിന് 93 ഡോളറായെങ്കിലും ആഭ്യന്തര വിപണിയില്‍ വില ഇതുവരെ...
ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്; ബാരലിന് 80 ഡോളറില്‍ താഴെ
ന്യൂഡെൽഹി: അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണവിലയില്‍ വന്‍ ഇടിവ്. 2020 ഏപ്രിലിന് ശേഷം ആഗോള വിപണിയില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില വെള്ളിയാഴ്‌ച ബാരലിന് 80 ഡോളറില്‍...
ഇന്ധനവില കുറക്കാൻ കേന്ദ്രം; കരുതൽ ശേഖരം വിപണിയിലെത്തിക്കും
ന്യൂഡെൽഹി: കരുതൽ ശേഖരത്തിൽ നിന്നുള്ള എണ്ണ ഉപയോഗിക്കാൻ നിർണായക നീക്കവുമായി കേന്ദ്രസർക്കാർ. രാജ്യത്ത് ഇന്ധനവില കുറക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ കരുതൽ ശേഖരത്തിൽ നിന്നുള്ള എണ്ണ ഉപയോഗിക്കാൻ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.
അന്താരാഷ്‌ട്ര വിപണിയിൽ നിലവിൽ ക്രൂഡ്...
ഇന്ധനവില വർധന; കാരണക്കാർ കേന്ദ്രസർക്കാരെന്ന് എ വിജയരാഘവൻ
തിരുവനന്തപുരം: അവശ്യ സാധനങ്ങളുടെ വില വർധനക്ക് പ്രധാന കാരണം ഇന്ധനവിലയിൽ ഉണ്ടാകുന്ന വർധനയാണെന്നും, അതിന്റെ കാരണക്കാർ കേന്ദ്രസർക്കാർ ആണെന്നും വ്യക്‌തമാക്കി സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. നിലവിലെ വിലക്കയറ്റം സാധാരണക്കാർക്ക് താങ്ങാനാവുന്നതല്ല...
ഇന്ധനവില കുറച്ച് രാജസ്‌ഥാൻ; 3800 കോടിയുടെ വരുമാന നഷ്‌ടമെന്ന് മുഖ്യമന്ത്രി
ജയ്‌പൂർ: രാജസ്‌ഥാനിൽ പെട്രോൾ, ഡീസൽ മൂല്യവർധിത നികുതി കുറച്ചു. പെട്രോൾ ലിറ്ററിന് 4 രൂപയും ഡീസലിന് അഞ്ച് രൂപയുമാണ് കുറച്ചിരിക്കുന്നത്. കേന്ദ്രം ഇന്ധനവില കുറച്ചതിനെ തുടർന്ന് സംസ്‌ഥാനങ്ങളും മൂല്യവർധിത നികുതി കുറച്ച സാഹചര്യത്തിലാണ്...






































