Tag: fuel price increase
എണ്ണവില ഉയരുന്നു; പെട്രോള്‍, ഡീസല്‍ വില കൂടിയേക്കും
ന്യൂഡെൽഹി: അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണവില ഉയരുന്ന സാഹചര്യത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ഇനിയും വർധിക്കാൻ സാധ്യത. പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ (ഒഎംസി) കഴിഞ്ഞ 13 ദിവസമായി പെട്രോളിന്റെയും ഡീസലിന്റെയും നിരക്ക് വർധിപ്പിച്ചിട്ടില്ല.
മെക്‌സിക്കോ...
ഒരിടവേളക്ക് ശേഷം ഇന്ധനവിലയിൽ കുറവ്
കോഴിക്കോട്: ഇന്ധനവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോളിനും ഡീസലിനും ലിറ്ററിന് 15 പൈസ വീതമാണ് കുറച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 103 രൂപ 75 പൈസയും ഡീസലിന് 95.68 രൂപയുമാണ് വില....
രാജ്യത്ത് ഡീസൽ വിലയിൽ ഇന്നും ഇടിവ്
ന്യൂഡെൽഹി: രാജ്യത്ത് ഡീസൽ വില ഇന്നും കുറഞ്ഞു. 20 പൈസയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ ഡീസൽ വില 94 രൂപ 29 പൈസയായി. ഇന്നലെയും ഡീസൽ വിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു....
ഇന്ധന എക്‌സൈസ് നികുതി കുറയ്‌ക്കില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ
ന്യൂഡെൽഹി: ഇന്ധന എക്‌സൈസ് നികുതി കുറയ്‌ക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. 1.44 ലക്ഷം കോടി രൂപയുടെ എണ്ണ കടപത്രം ഇറക്കിയാണ് യുപിഎ സർക്കാർ ഇന്ധന വില കുറച്ചത്. യുപിഎ സർക്കാരിന്റെ ഈ...
കരുതൽ സംഭരണിയിലെ ക്രൂഡ് ഓയിൽ പൊതുവിപണിയിലേക്ക്; ഇന്ധനവില നിയന്ത്രിക്കാൻ കേന്ദ്രനീക്കം
ന്യൂഡെൽഹി: തുടർച്ചയായ ഇന്ധനവില വർധനയിൽ പ്രതിഷേധം ശക്‌തമാകവുകയാണ്. ഇതിനിടെ വിലക്കയറ്റം നിയന്ത്രിക്കാൻ നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. കരുതല്‍ എണ്ണ സംഭരണിയിലെ ക്രൂഡോയില്‍ പൊതുവിപണിയിലേക്ക് ഇറക്കാനാണ് പദ്ധതി. അന്താരാഷ്‌ട്ര ക്രൂഡോയില്‍ വില കുത്തനെ കൂടുന്ന...
ഇന്ധനവില; രാജ്യത്ത് കഴിഞ്ഞ 10 ദിവസമായി മാറ്റമില്ലാതെ തുടരുന്നു
ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 10 ദിവസമായി ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. നിലവിൽ പാർലമെന്റ് സമ്മേളനം നടക്കുന്നതും, രാജ്യവ്യാപകമായി ഇന്ധന വിലക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുമാണ് വില വർധന താൽക്കാലികമായി നിർത്തി വച്ചതിന് കാരണമെന്നാണ്...
പെട്രോൾ വില ഇന്നും വർധിപ്പിച്ചു; നട്ടംതിരിഞ്ഞ് ജനം
ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധിക്കും ലോക്ക്‌ഡൗണിനുമിടെ ഇരുട്ടടിയായി ഇന്ധന വില കുതിച്ചുയരുന്നു. ഇന്ത്യയിൽ പെട്രോൾ വില ഇന്നും കൂടി. ലിറ്ററിന് 30 പൈസയാണ് വർധിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ രണ്ട് ജില്ലകളിൽ പെട്രോൾ വില നൂറുകടന്നു. കൊച്ചിയിൽ...
പൊള്ളിച്ച് പെട്രോൾ; നിയന്ത്രണമില്ലാതെ തീ വില; ഇന്നും കൂടി
തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂടി. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂടിയത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 101.76 രൂപയും ഡീസലിന് 94.82 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 103 രൂപ...






































