എണ്ണവില ഉയരുന്നു; പെട്രോള്‍, ഡീസല്‍ വില കൂടിയേക്കും

By Desk Reporter, Malabar News
Petrol,-Diesel
Rep. Image
Ajwa Travels

ന്യൂഡെൽഹി: അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണവില ഉയരുന്ന സാഹചര്യത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ഇനിയും വർധിക്കാൻ സാധ്യത. പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ (ഒഎംസി) കഴിഞ്ഞ 13 ദിവസമായി പെട്രോളിന്റെയും ഡീസലിന്റെയും നിരക്ക് വർധിപ്പിച്ചിട്ടില്ല.

മെക്‌സിക്കോ തീരത്തെ എണ്ണപ്പാടത്തുണ്ടായ തീപിടുത്തം, ഇഡാ ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള നാശനഷ്‌ടങ്ങള്‍ തുടങ്ങിയ കാരണങ്ങളാണ് എണ്ണവില ഉയരാന്‍ കാരണം. അത് ഇപ്പോഴത്തെ നിലവാരത്തില്‍ തുടരുകയാണെങ്കില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടേണ്ടിവരുമെന്ന് എണ്ണക്കമ്പനി അധികൃതര്‍ പറഞ്ഞു.

Most Read:  ‘തെറ്റുപറ്റി’; കാബൂളിലെ ഡ്രോൺ ആക്രമണത്തിൽ ക്ഷമ ചോദിച്ച് യുഎസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE