Thu, Apr 23, 2026
31 C
Dubai
Home Tags G. Sudhakaran

Tag: G. Sudhakaran

ജി. സുധാകരനെ ‘ചെറ്റ’ എന്ന് വിളിച്ചിട്ടില്ല; പറഞ്ഞത് ‘രാഷ്‌ട്രീയ ചെറ്റത്തരം’ എന്നാണ്

ഇടുക്കി: സിപിഎം ബന്ധം ഉപേക്ഷിച്ച് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മൽസരിക്കുന്ന, ജി. സുധാകരനെതിരായി നടത്തിയ 'രാഷ്‌ട്രീയ ചെറ്റത്തരം' പരാമർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജി. സുധാകരനെ 'ചെറ്റ' എന്ന് താൻ വിളിച്ചിട്ടില്ലെന്നും അങ്ങനെ...

‘കുലം കുത്തി, വർഗ വഞ്ചകൻ’; ജി. സുധാകരനെതിരെ പ്രതിഷേധവുമായി സിപിഎം

ആലപ്പുഴ: ജി. സുധാകരനെതിരെ പ്രതിഷേധവുമായി സിപിഎം. പാർട്ടി ബന്ധം ഉപേക്ഷിച്ച് സ്വതന്ത്രനായി അമ്പലപ്പുഴയിൽ മൽസരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സുധാകരനെതിരെ പ്രതിഷേധവുമായി സിപിഎം രംഗത്തെത്തിയത്. പ്രതിഷേധം കണക്കിലെടുത്ത് ജി. സുധാകരന്റെ വീടിന് പോലീസ് സുരക്ഷ...

സിപിഎം വിട്ട് ജി. സുധാകരൻ; അമ്പലപ്പുഴയിൽ സ്വതന്ത്രനായി മൽസരിക്കും

ആലപ്പുഴ: മുതിർന്ന നേതാവും മുൻ മന്ത്രിയുമായിരുന്ന ജി. സുധാകരൻ സിപിഎം വിട്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മൽസരിക്കുമെന്നും അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുമെന്നും പുന്നപ്ര പറവൂരിലെ വീട്ടിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ...

നിലപാടിൽ മാറ്റമില്ല, അനുനയ നീക്കം ഉപേക്ഷിച്ച് സിപിഎം; സുധാകരൻ കോൺഗ്രസിലേക്ക്?

ആലപ്പുഴ: പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ സിപിഎം അവസാനിപ്പിക്കുന്നു. സംസ്‌ഥാന സെക്രട്ടറി തന്നെ നേരിട്ട് സംസാരിച്ചിട്ടും വഴങ്ങാത്ത സുധാകരനുമായി ഇനി അനുനയ നീക്കങ്ങൾ വേണ്ടെന്ന നിലപാടിലാണ് സിപിഎം...

‘പരിഹസിച്ചില്ല, ചിരിച്ചത് ചോദ്യം കേട്ട്’; ജി. സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം

തിരുവനന്തപുരം: നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ജി. സുധാകരനെ അനുനയിപ്പിക്കാൻ ശ്രമങ്ങളുമായി സിപിഎം. മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരനെ പാർട്ടി സെക്രട്ടറി എംവി. ഗോവിന്ദൻ ഫോണിൽ വിളിച്ചു. സുധാകരനെ താൻ പരിഹസിച്ചിട്ടില്ലെന്നും മാദ്ധ്യമങ്ങളുടെ...

ജി. സുധാകരൻ സിപിഎം വിടുന്നു? രൂക്ഷ വിമർശനവുമായി ഫേസ്ബുക്ക് കുറിപ്പ്

ആലപ്പുഴ: 63 വർഷം നീണ്ട സിപിഎം ബന്ധം ഉപേക്ഷിക്കാനൊരുങ്ങി ജി. സുധാകരൻ. പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി ജി. സുധാകരൻ രംഗത്തെത്തി. സാമൂഹിക മാദ്ധ്യമ കുറിപ്പിലൂടെയാണ് സുധാകരൻ പരസ്യ ആക്ഷേപവുമായി രംഗത്തെത്തിയത്. സിപിഎം മെമ്പർഷിപ്പ്...

പറയുമ്പോൾ ശ്രദ്ധിച്ച് പറയണം; ജി സുധാകരനെ തള്ളി സിപിഎം

ആലപ്പുഴ: തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയെന്ന വിവാദ പ്രസ്‌താവന നടത്തിയ മുൻ മന്ത്രി ജി സുധാകരനെ തള്ളി സിപിഎം. സുധാകരൻ അങ്ങനെ പറയാൻ പാടില്ലായിരുന്നെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു....

തപാൽ വോട്ടുകളിൽ കൃത്രിമം; ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്

ആലപ്പുഴ: തപാൽ വോട്ടുകളിൽ കൃത്രിമം കാട്ടിയെന്ന വെളിപ്പെടുത്തലിൽ മുൻ മന്ത്രി ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്. ജനപ്രാതിനിധ്യ നിയമത്തിലെ ബൂത്തുപിടിത്തം ഉൾപ്പടെയുള്ള കുറ്റങ്ങൻ ചുമത്തി ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്. ഇന്നലെ അമ്പലപ്പുഴ...
- Advertisement -