Wed, Apr 24, 2024
24 C
Dubai
Home Tags G. Sudhakaran

Tag: G. Sudhakaran

തിരഞ്ഞെടുപ്പിന് മുൻപ് പാലാരിവട്ടം പാലം തുറക്കും; ജി സുധാകരൻ

തിരുവല്ല: തിരഞ്ഞെടുപ്പിന് മുന്‍പ് പാലാരിവട്ടം പാലം പൊതുഗതാഗതത്തിന് തുറന്നു കൊടുക്കുമെന്ന് പൊതു മരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. മാര്‍ച്ച് പത്തിനകം പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് എഞ്ചിനീയറിംഗ് വിഭാഗം രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഉൽഘാടനത്തിന്...

‘ഉല്‍ഘാടനത്തിന് മുന്‍പ് പാലം തുറന്നവര്‍ ക്രിമിനലുകള്‍’; മന്ത്രി ജി സുധാകരന്‍

കൊച്ചി: വൈറ്റില പാലം ഉല്‍ഘാടനത്തിന് മുന്‍പ് തുറന്നവര്‍ 'ക്രിമിനലുകള്‍' എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. പ്രൊഫഷണല്‍ ക്രിമിനല്‍ മാഫിയയാണ് പാലം തുറന്നതിന് പിന്നിലെന്നും മന്ത്രി ആരോപിച്ചു. വൈറ്റില പാലത്തിന്റെ ഉല്‍ഘാടന...

പൊതുമരാമത്ത് പ്രവൃത്തികളിലെ അഴിമതി; നടപടിക്ക് നിർദേശം നൽകിയതായി മന്ത്രി

തിരുവനന്തപുരം: കൊല്ലം ജില്ലയിലെ പൊതുമരാമത്തു പ്രവൃത്തികൾ സംബന്ധിച്ച് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ നടപടിക്ക് നേരത്തേതന്നെ നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി ജി സുധാകരൻ. പൊതുമരാമത്ത് വകുപ്പിലെ അഴിമതി റിപ്പോർട്ട് മന്ത്രിയുടെ ഓഫീസ് പൂഴ്‌ത്തി...

പാലാരിവട്ടം പാലം മെയ് മാസത്തിൽ പൂര്‍ത്തിയാകും; ജി സുധാകരന്‍

എറണാകുളം : വിവാദമായ പാലാരിവട്ടം പാലത്തിന്റെ പൊളിച്ചു പണി മെയ് മാസത്തോടെ പൂര്‍ത്തിയാകും. മന്ത്രി ജി സുധാകരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാലം പൊളിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ തന്നെ പുരോഗമിക്കുകയാണ്. പൊളിച്ചു കഴിഞ്ഞാല്‍ ഉടൻ തന്നെ...

പാലാരിവട്ടം പാലം ഒന്‍പത് മാസത്തിനകം, മേല്‍നോട്ട ചുമതല ഇ. ശ്രീധരന്; ജി. സുധാകരന്‍

കൊച്ചി: പാലാരിവട്ടം പാലം പൊളിച്ചു പണിയുന്നതിന്റെ മേല്‍നോട്ട ചുമതല ഇ. ശ്രീധരന് നല്‍കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. പാലാരിവട്ടം പാലം പൊളിച്ചു പണിയാമെന്ന സുപ്രീംകോടതി ഉത്തരവ് വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ...

പ്രതിഷേധം ഫലം കണ്ടു; കേരളത്തിലെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി വെക്കില്ല

കേരളത്തില്‍ ഓടുന്ന ജനശതാബ്ദി പ്രത്യേക സര്‍വീസുകളും വേണാട് സ്‌പെഷ്യല്‍ സര്‍വീസും  റദ്ദാക്കില്ലെന്ന് പാലക്കാട് റെയില്‍വേ ഡിവിഷന്‍ വ്യക്തമാക്കി. തിരുവനന്തപുരം-കോഴിക്കോട്, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, തിരുവനന്തപുരം-എറണാകുളം വേണാട് ട്രെയിനുകള്‍ സര്‍വീസ് തുടരും. യാത്രക്കാര്‍ കുറവാണ് എന്നതിന്റെ...
- Advertisement -