Tag: Germany Apartment Fire
ജർമനിയിൽ ഫ്ളാറ്റിന് തീപിടിച്ച് മൂന്ന് മലയാളികൾ മരിച്ചു; അഞ്ചുപേർക്ക് പരിക്ക്
ബെർലിൻ: ജർമനിയിൽ ഫ്ളാറ്റിന് തീപിടിച്ച് രണ്ട് മലയാളികളടക്കം മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. ഇടുക്കി ജില്ലയിലെ കട്ടപ്പന ഇരട്ടയാർ സ്വദേശിനി നോവ സാബു (23), കൊല്ലം ചാമക്കാട് സ്വദേശിനി അഞ്ജലി ഷീല ജോയ്, കാലടി...






























