Tag: Goa Congress
ലൈംഗികാരോപണം; ഗോവയിലെ ബിജെപി മന്ത്രി മിലിന്ദ് നായിക് രാജിവെച്ചു
പനാജി: ലൈംഗികാരോപണം ഉന്നയിച്ച് കോൺഗ്രസ് വാർത്താസമ്മേളനം നടത്തിയതിന് പിന്നാലെ ഗോവ നഗരവികസന മന്ത്രിയും ബിജെപി നേതാവുമായ മിലിന്ദ് നായിക് രാജിവെച്ചു. കൃത്യവും നീതിയുക്‌തവുമായ അന്വേഷണം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് രാജിയെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന്...
സ്‌ത്രീകൾക്ക് പ്രതിമാസം 5000 രൂപ; ഗോവയിൽ തൃണമൂൽ വാഗ്‌ദാനം
പനാജി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗോവയിൽ വൻ വാഗ്‌ദാനങ്ങളുമായി തൃണമൂൽ കോൺഗ്രസ്. ഗോവയിൽ തൃണമൂൽ ഭരണം നേടിയാൽ സ്‌ത്രീകൾക്ക് മാസംതോറും 5000 രൂപ വീതം നൽകുമെന്നാണ് വാഗ്‌ദാനം. ഗൃഹലക്ഷ്‌മി എന്ന ഈ പദ്ധതിയുടെ...
പ്രിയങ്കയുടെ സന്ദർശന വേളയിൽ കൂട്ടരാജി; ഗോവ കോൺഗ്രസിൽ ഭിന്നത
പനാജി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രിയങ്ക ഗാന്ധി ഗോവയിൽ സന്ദർശനം നടത്തുന്നതിനിടെ കോൺഗ്രസിൽ കൂട്ടരാജി. സഖ്യത്തെ ചൊല്ലി തർക്കവും ആശയക്കുഴപ്പവും നിലനിൽക്കുന്നുണ്ട്.
പോർവോറിം നിയമസഭാ മണ്ഡലത്തിലെ ഒരു കൂട്ടം നേതാക്കൾ വെള്ളിയാഴ്‌ച രാവിലെ പാർട്ടിയിൽ...
ഗോവ നിയമസഭാ തിരഞ്ഞെടുപ്പ്; പ്രവർത്തനം ശക്‌തമാക്കി തൃണമൂൽ
പനാജി: ആറുമാസത്തിനകം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗോവയില്‍ വടംവലി ശക്‌തമാക്കി മുൻനിര രാഷ്‌ട്രീയ പാര്‍ട്ടികള്‍. കായിക താരങ്ങളെയും സിനിമ താരങ്ങളെയും പാര്‍ട്ടിയില്‍ ചേര്‍ത്ത് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമവുമായി തൃണമൂല്‍ കോണ്‍ഗ്രസ് ഗോവയില്‍ പ്രവര്‍ത്തനം ശക്‌തമാക്കി....
ഗോവൻ സർക്കാരിന് എതിരായ ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം
ന്യൂഡെൽഹി: ഗോവ സർക്കാരിന്റെ മുഴുവൻ പ്രവർത്തനങ്ങളിലും അഴിമതിയുണ്ടെന്ന് മേഘാലയ ഗവർണർ സത്യപാൽ മാലിക് വെളിപ്പെടുത്തിയതിന് പിന്നാലെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത്. ഗവർണറുടെ ആരോപണത്തിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ ആവശ്യപ്പെട്ടു....
പുതിയ പ്രഭാതം കൊണ്ടുവരണം; മമതയെ പുകഴ്‌ത്തി കോൺഗ്രസ് നേതാവ്
ന്യൂഡെല്‍ഹി: പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പുകഴ്‌ത്തി ഗോവ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ലൂസിഞ്ഞോ ഫലേറൊ. കോണ്‍ഗ്രസ് വിട്ട് തൃണമൂലില്‍ ചേരുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നെലെയാണ് ലൂസിഞ്ഞോയുടെ പ്രതികരണം. കോണ്‍ഗ്രസില്‍...
ഗോവ പിടിക്കാനുറച്ച് കോൺഗ്രസ്; ചുക്കാൻ പിടിക്കാൻ ചിദംബരം
ന്യൂഡെൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗോവ പിടിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് കോൺഗ്രസ്. ഇതിന്റെ ആദ്യപടിയെന്നോണം മുതിർന്ന നേതാവ് പി ചിദംബരത്തെ പാർടി തിരഞ്ഞെടുപ്പ് നിരീക്ഷകനായി നിയമിച്ചിരിക്കുകയാണ് കോൺഗ്രസ്. എഐസിസി ജനറൽ...





































