Fri, Apr 26, 2024
27.1 C
Dubai
Home Tags Goa Congress

Tag: Goa Congress

കൂറുമാറ്റ ചർച്ചകൾക്കിടെ രണ്ട് എംഎൽഎമാരെ അയോഗ്യരാക്കാൻ ഗോവ കോൺഗ്രസ്

പനാജി: രണ്ട് എംഎൽഎമാരെ നിയമസഭയിൽ നിന്ന് അയോഗ്യരാക്കാനുള്ള നീക്കവുമായി ഗോവ കോൺഗ്രസ്. ബിജെപിയിലേക്ക് മാറുന്നതിനായി തങ്ങളുടെ രണ്ട് നേതാക്കളായ മൈക്കൽ ലോബോ, ദിഗംബർ കാമത്ത് എന്നിവർ പാർട്ടിയിൽ കൂറുമാറ്റം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ...

ഗോവൻ കോൺഗ്രസിൽ പ്രതിസന്ധി; പാർട്ടി യോഗം ബഹിഷ്‌കരിച്ച് 7 എംഎൽഎമാർ

പനാജി: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെ ഗോവയിലെ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാതെ വിട്ടുനിന്നു. ഇവർ ബിജെപിയിൽ ചേർന്നേക്കും എന്ന് വിവരങ്ങളുണ്ട്. ദിഗംബർ കാമത്തിന്റെ നേതൃത്വത്തിലാണ് എംഎഎൽഎമാർ...

മൂന്ന് സ്വതന്ത്രരുടെ പിന്തുണ; ഗോവയിൽ ബിജെപി സർക്കാർ തിങ്കളാഴ്‌ച അധികാരമേൽക്കും

പനാജി: ഗോവയിൽ ബിജെപി മന്ത്രിസഭ ഈ മാസം 14ന് സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേൽക്കും. മൂന്ന് സ്വതന്ത്രർ ബിജെപിയെ പിന്തുണക്കാൻ തയ്യാറായി രംഗത്തുവന്നു. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് മുതിർന്ന ബിജെപി നേതാക്കൾ ഗവർണർ...

എംഎൽഎമാർ കൂറുമാറി; വോട്ടെണ്ണൽ ദിനത്തിൽ ഗോവ കോൺഗ്രസ് സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറിയ സംഭവത്തില്‍ ഗോവ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വരുന്നതിനിടെയാണ് 2017ല്‍ തിരഞ്ഞെടുക്കപ്പെട്ട 10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറിയ സംഭവത്തില്‍, കോണ്‍ഗ്രസ് സുപ്രീം കോടതിയെ...

ഗോവയിൽ ബിജെപി ഇതര കക്ഷികളുമായി സഖ്യത്തിന് തയ്യാർ; കോൺഗ്രസ്

പനാജി: ഗോവയിൽ ബിജെപി ഇതര കക്ഷികളുമായി തിരഞ്ഞെടുപ്പാനന്തര സഖ്യത്തിന് തയ്യാറെന്ന് കോൺഗ്രസ്. 40 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം മാർച്ച് 10ന് വരാനിരിക്കെയാണ് പ്രഖ്യാപനം. ഗോവ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടിയുള്ള 21...

കോൺഗ്രസിന് ചെയ്യുന്ന ഓരോ വോട്ടും പരോക്ഷമായി കിട്ടുന്നത് ബിജെപിക്ക്; അരവിന്ദ് കെജ്‌രിവാൾ

പനാജി: കോണ്‍ഗ്രസിന് ചെയ്യുന്ന ഓരോ വോട്ടും ബിജെപിക്ക് നല്‍കുന്ന പരോക്ഷ വോട്ടുകളാണെന്ന് ആം ആദ്‌മി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാള്‍. കോണ്‍ഗ്രസ് നേതാക്കള്‍ പലരും പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് കൂടുമാറിയെന്നും അതിനാല്‍...

ഓപ്പറേഷൻ ‘കൈപ്പത്തി’; ഗോവയിൽ ബിജെപി നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിൽ

പനാജി: ഗോവയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് കൂറ് മാറി പ്രമുഖ നേതാക്കൾ. യുവമോർച്ച ദേശീയ എക്‌സിക്യുട്ടീവ് അംഗം ഗഞ്‌ജന്‍ ടില്‍വ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. ഗോവ ശാസ്‌ത്ര സാങ്കേതിക...

ഗോവയിൽ കോൺഗ്രസിന് തിരിച്ചടി; എംഎൽഎ രാജിവച്ചു

പനാജി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗോവയിൽ കോൺഗ്രസിന് തിരിച്ചടി. കർട്ടോറിമിലെ കോൺഗ്രസ് എം‌എൽ‌എ അലീക്‌സോ റെജിനാൾഡോ ലോറൻ‌കോ ആണ് തിങ്കളാഴ്‌ച പാർട്ടിയിൽ നിന്നും രാജിവച്ചത്. എംഎൽഎ സ്‌ഥാനവും അദ്ദേഹം രാജിവച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള...
- Advertisement -