Tag: Goa Election 2022
കോൺഗ്രസിന് ചെയ്യുന്ന ഓരോ വോട്ടും പരോക്ഷമായി കിട്ടുന്നത് ബിജെപിക്ക്; അരവിന്ദ് കെജ്‌രിവാൾ
പനാജി: കോണ്‍ഗ്രസിന് ചെയ്യുന്ന ഓരോ വോട്ടും ബിജെപിക്ക് നല്‍കുന്ന പരോക്ഷ വോട്ടുകളാണെന്ന് ആം ആദ്‌മി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാള്‍. കോണ്‍ഗ്രസ് നേതാക്കള്‍ പലരും പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് കൂടുമാറിയെന്നും അതിനാല്‍...
ബിജെപിക്കെതിരെ വ്യാപക പ്രചാരണം നടത്തും; കിസാൻ മോർച്ച
ന്യൂഡെൽഹി: രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളിൽ ബിജിപിക്കെതിരെ വ്യാപക പ്രചാരണം നടത്താൻ തീരുമാനിച്ച് കിസാൻ മോർച്ച. കർഷകരുടെ സമരം അവസാനിപ്പിക്കുന്നതിനായി സർക്കാർ നൽകിയ ഉറപ്പുകൾ ഇതുവരെ പാലിച്ചിട്ടില്ലെന്ന് കുറ്റപ്പെടുത്തിയാണ് കിസാൻ മോർച്ച ബിജെപിക്ക് എതിരെ...
‘കൂറുമാറില്ല, സത്യം’; ഗോവയിൽ സ്‌ഥാനാർഥികളെ കൊണ്ട് സത്യം ചെയ്യിച്ച് കോൺഗ്രസ്
പനാജി: കൂറുമാറ്റം തടയാന്‍ ഗോവയില്‍ സ്‌ഥാനാർഥികളെ കൊണ്ട് സത്യം ചെയ്യിച്ച് കോൺഗ്രസ്. 2017ലെ അനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സ്‌ഥാനാർഥികളെ സത്യം ചെയ്യിപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഇതുവരെ പ്രഖ്യാപിച്ച 36 സ്‌ഥാനാർഥികളേയും അമ്പലത്തിലും...
സീറ്റ് തർക്കം; രാജി പ്രഖ്യാപിച്ച് ബിജെപി നേതാവ് ലക്ഷ്‌മീകാന്ത് പർസേക്കർ
പനാജി: ബിജെപിയിൽനിന്ന് രാജിപ്രഖ്യാപിച്ച് ഗോവ മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ലക്ഷ്‌മീകാന്ത് പർസേക്കർ. ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് രാജി. പാർട്ടിയിൽ തുടരാൻ താൽപര്യമില്ലെന്നും ശനിയാഴ്‌ച വൈകിട്ട് ഔദ്യോഗികമായി രാജിക്കത്ത്...
സീറ്റ് തർക്കം; ബിജെപി വിട്ട് ഉത്പൽ പരീക്കർ
വാസ്‌കോ: സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് ഗോവ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകനും ബിജെപി നേതാവുമായ ഉത്പൽ പരീക്കർ പാര്‍ട്ടി അംഗത്വം രാജി വെച്ചു. പരീക്കര്‍ അഞ്ച് തവണ മൽസരിച്ച മണ്ഡലമായ പനാജി...
ഗോവ നിയമസഭാ തിരഞ്ഞെടുപ്പ്; അമിത് പലേക്കർ എഎപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി
പനാജി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയിൽ മുഖ്യമന്ത്രി സ്‌ഥാനാർഥിയെ പ്രഖ്യാപിച്ച് ആം ആദ്‌മി (എഎപി). അഭിഭാഷകനായ അമിത് പലേക്കറാണ് എഎപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി. എഎപി ദേശീയ അധ്യക്ഷനും ഡെൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ...
ഗോവ തിരഞ്ഞെടുപ്പ്; ഉത്പൽ പരീക്കറിന് വോട്ട് ചോദിച്ച് സഞ്‌ജയ് റാവത്ത്
പനാജി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉത്പൽ പരീക്കറിന് വേണ്ടി വോട്ട് ചോദിച്ച് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകനാണ് ഉത്പൽ. ബിജെപിയുടെ ഗോവയിലെ പ്രധാനമുഖമായിരുന്ന പരീക്കറിനു നൽകുന്ന...
കോൺഗ്രസിന് കിട്ടുന്ന ഓരോ വോട്ടും ബിജെപിയിലേക്ക് എത്തും; കെജ്‌രിവാൾ
പനാജി: കോൺഗ്രസിനെ പരിഹസിച്ച് ആം ആദ്‌മി പാർട്ടി ദേശീയ കൺവീനറും ഡെൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. ഗ്രാൻഡ് ഓൾഡ് പാർട്ടി (കോൺഗ്രസ്) ആണ് ബിജെപിയുടെ പ്രതീക്ഷയെന്നും ഗോവയിലെ ജനങ്ങളല്ലെന്നും അദ്ദേഹം പരിഹസിച്ചു.
ആം ആദ്‌മി...