Mon, Jun 8, 2026
33.1 C
Dubai
Home Tags Gold Rate Increase

Tag: Gold Rate Increase

പവൻ വില ലക്ഷത്തിലേക്ക്; ചരിത്രത്തിൽ ആദ്യമായി 86,000 രൂപയും ഭേദിച്ചു

സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം. ഇന്ന് ഒറ്റ ദിവസം പവന് 1040 രൂപ ഉയർന്ന്, ചരിത്രത്തിൽ ആദ്യമായി 86,000 രൂപ ഭേദിച്ച് മുന്നേറി. 86,760 രൂപയിലാണ് ഇന്ന് വ്യാപാരം. 130 രൂപയുടെ കുതിപ്പുമായി ഗ്രാം...

സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്; ചരിത്രത്തിൽ ആദ്യമായി 82,000 രൂപ ഭേദിച്ചു

കേരളത്തിൽ സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്. പവൻ വില ചരിത്രത്തിൽ ആദ്യമായി ഇന്ന് 82,000 രൂപ ഭേദിച്ചു. ഇന്ന് വില 640 രൂപ ഉയർന്ന് 82,080 രൂപയിലെത്തി. ഗ്രാമിന് 80 രൂപ ഉയർന്ന് 10,260...

എന്നാലും എന്റെ പൊന്നേ….ചരിത്രത്തിൽ ആദ്യമായി സ്വർണവില 80,000 കടന്നു

കേരളത്തിൽ ഇന്ന് സ്വർണവില സർവകാല റെക്കോർഡിൽ. ചരിത്രത്തിൽ ആദ്യമായി പവന് 80,000ത്തിന് മുകളിലെത്തി. ഗ്രാം വില 10,000 രൂപയെന്ന നാഴികക്കല്ലും ഭേദിച്ചു. ഇന്ന് ഒറ്റദിവസം 1000 രൂപയാണ് കൂടിയത്. ഇതോടെ ഒരുപവൻ വില...

റെക്കോർഡ് ഭേദിച്ച് സ്വർണവില; പവന് 79,880 രൂപ

രാവിലെ റെക്കോർഡ് നിരക്കിൽ നിന്ന് താഴ്ന്ന സ്വർണവില, ഉച്ചയോടെ വീണ്ടും റെക്കോർഡ് ഭേദിച്ചു. ഗ്രാമിന് 9985 രൂപയും പവന് 79,880 രൂപയുമാണ് ഇന്ന് ഉച്ചയ്‌ക്ക് രേഖപ്പെടുത്തിയ സർവകാല റെക്കോർഡ് നിരക്ക്. കഴിഞ്ഞ ശനിയാഴ്‌ച...

സ്വർണവിലയിൽ വൻ ‘ഷോക്ക്’; ഗ്രാമിന് ഒറ്റയടിക്ക് 100 രൂപ കൂടി

ആഭരണ പ്രിയർക്കും വിവാഹം ഉൾപ്പടെ വിശേഷാവശ്യങ്ങൾക്കായി വാങ്ങാൻ ശ്രമിക്കുന്നവർക്കും കനത്ത ആശങ്ക നൽകി, കേരളത്തിൽ ഇന്നും സ്വർണവിലയിൽ വൻ മുന്നേറ്റം. ഗ്രാമിന് ഒറ്റയടിക്ക് 100 രൂപ കൂടി വില 9315 രൂപയായി. ഓഗസ്‌റ്റ്...

കത്തിക്കയറിയ സ്വർണവിലയ്‌ക്ക് മലക്കം മറിച്ചിൽ; ഇന്ന് 1000 രൂപ കുറഞ്ഞു

ആഭരണ പ്രിയരെയും വ്യാപാരികളെയും ഒരുപോലെ സങ്കടത്തിലാഴ്‌ത്തി ഇന്നലെ കത്തിക്കയറിയ സ്വർണവില ഇന്ന് തകിടം മറിഞ്ഞു. ഇന്നലെ ഗ്രാമിന് ഒറ്റയടിക്ക് 95 രൂപ ഉയർന്ന് വില 9380 രൂപയും പവന് 760 രൂപ ഉയർന്ന്...

സ്വർണവിലയിൽ ഇന്ന് വൻ കുതിപ്പ്; പവന് 1760 രൂപ കൂടി, ഗ്രാമിന് 220

കൊച്ചി: കേരളത്തിലെ സ്വർണവിലയിൽ ഇന്ന് വൻ കുതിച്ചുചാട്ടം. ഗ്രാമിന് ഒറ്റയടിക്ക് 220 രൂപ കൂടി 8930 രൂപയായി. പവന് 1760 രൂപ കൂടി 71,440 രൂപയുമായി. പത്ത് ദിവസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് പവൻ...

കേരളത്തിലെ സ്വർണവില ഇന്നും മുന്നേറി; പവന് 600 രൂപ വർധിച്ചു

കൊച്ചി: ഇന്നും മുന്നേറി കേരളത്തിലെ സ്വർണവില. പവന് 600 രൂപ വർധിച്ച് 58,400 രൂപയായി. ഗ്രാമിന് 75 രൂപ ഉയർന്ന് വില 7300 രൂപയായി. നവംബർ ഒമ്പതിന് ശേഷം ആദ്യമായാണ് പവന് 58,000...
- Advertisement -