Mon, Jun 8, 2026
30.6 C
Dubai
Home Tags Gold Rate Increase

Tag: Gold Rate Increase

സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം; ഒറ്റ ദിവസം കൂടിയത് 10,200 രൂപ

ന്യൂഡെൽഹി: സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 15 ശതമാനമായി വർധിപ്പിച്ചതിന് പിന്നാലെ സംസ്‌ഥാനത്ത്‌ സ്വർണവിലയിൽ വൻ കുതിപ്പ്. ഇന്ന് ഒരു പവന്റെ വില 10,200 രൂപ കൂടി 1,23,120 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ...

കടുത്ത നിയന്ത്രണങ്ങളിലേക്ക്; സ്വർണത്തിന്റെ ഇറക്കുമതി തീരുവ കൂട്ടി കേന്ദ്രം

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏഴിന നിർദ്ദേശങ്ങൾക്ക് പിന്നാലെ, സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ കൂട്ടി കേന്ദ്ര സർക്കാർ. തീരുവ ആറിൽ നിന്ന് 15 ശതമാനമാക്കിയാണ് ഉയർത്തിയത്. ഇവയുടെ ഇറക്കുമതി കുറയ്‌ക്കാനും രാജ്യത്തിന്റെ വിദേശനാണ്യ...

കേരളത്തിൽ കത്തിക്കയറി സ്വർണവില; ചരിത്രത്തിലെ ഏറ്റവും വലിയ ഉയരത്തിൽ

കേരളത്തിൽ കത്തിക്കയറി സ്വർണവില. ഗ്രാമിന് 495 രൂപ ഉയർന്ന് വില ചരിത്രത്തിലെ ഏറ്റവും ഉയരമായ 14,640 രൂപയിലെത്തി. പവന് 3960 രൂപയുടെ ഒറ്റക്കുതിപ്പിൽ വില 1,17,120 രൂപയായി. രാജ്യാന്തര ഔൺസിന് 118 ഡോളർ...

ലക്ഷം തൊട്ട് സ്വർണം; കേരളത്തിൽ ആദ്യം, ഇന്ന് ഒറ്റയടിക്ക് കൂടിയത് 1760 രൂപ

ഒരുലക്ഷം തൊട്ട് പവൻവില. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പവൻ വില ഒരുലക്ഷം കടക്കുന്നത്. ഈവർഷം ജനുവരിയിൽ 57,000 രൂപ നിരക്കിൽ മാത്രമായിരുന്ന വിലയാണ്, ഏറെക്കുറെ ഒറ്റവർഷം കൊണ്ട് ഇരട്ടിച്ച് ലക്ഷം ഭേദിച്ചത്. ഇന്ന് 1760...

സ്വർണവില വീണ്ടും കുതിക്കുന്നു, പവന് 320 രൂപ കൂടി

ഒരിടവേളയ്‌ക്ക് ശേഷം സ്വർണവില വീണ്ടും കൂടുന്നു. രാജ്യാന്തര ഔൺസിന് 35 ഡോളർ ഉയർന്ന് 3986 ഡോളറിൽ എത്തിയതിന് പിന്നാലെ കേരളത്തിൽ ഇന്ന് വില ഗ്രാമിന് 40 രൂപ കൂടി 11,175 രൂപയിലെത്തി. 320...

സ്വർണവില താഴോട്ട്? ഇന്ന് 1400 രൂപ കുറഞ്ഞു; പവന് 95,960 രൂപയായി

കൊച്ചി: തുടർച്ചയായുള്ള വർധനയ്‌ക്കിടയിൽ ഇന്ന് സ്വർണവില അൽപ്പം കുറഞ്ഞു. പവന് ഒരു ലക്ഷം രൂപയോട് അടുത്തുകൊണ്ടിയിരിക്കെയാണ് ഇന്ന് വിലയിൽ ഇടിവ് നേരിട്ടത്. ഇന്ന് 1400 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ...

ചരിത്രക്കുറിപ്പിൽ സ്വർണവില; ഇന്ന് ഒറ്റയടിക്ക് കൂടിയത് 2,400 രൂപ

പുതിയ ഉയരങ്ങളിലേക്ക് കത്തിക്കയറി സ്വർണവില. കേരളത്തിൽ ഇന്ന് ഒറ്റയടിക്ക് ഗ്രാമിന് 300 രൂപയും പവന് 2,400 രൂപയുമാണ് കൂടിയത്. ഒറ്റദിവസം ഇത്രയും വില കൂടുന്നത് ആദ്യമായാണ്. പവൻ 94,000 രൂപയെന്ന നാഴികക്കല്ലും തകർത്തു....

എത്തിപ്പിടിക്കാനാവില്ല; പുതിയ ഉയരങ്ങളിലേക്ക് സ്വർണവില

സാധാരണക്കാർക്ക് എത്തിപ്പിടിക്കാനാവാത്ത വിധം പുതിയ ഉയരങ്ങളിലേക്ക് ഓരോ ദിവസവും കുതിച്ചുപായുകയാണ് സ്വർണം. കേരളത്തിൽ ഇന്ന് പവന് 920 രൂപ കൂടി 89,480 രൂപയായി. ഇന്നലെ 88,000 ഭേദിച്ച സ്വർണവില, ഇന്ന് 89,000വും കടന്നിരിക്കുകയാണ്....
- Advertisement -