Fri, Jan 23, 2026
18 C
Dubai
Home Tags Gold smuggling case

Tag: Gold smuggling case

എറണാകുളത്തും മുഖ്യമന്ത്രിക്ക് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തി

കൊച്ചി: എറണാകുളം ജില്ലയിലും മുഖ്യമന്ത്രിക്ക് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തി. കോട്ടയത്തെ പരിപാടികളിൽ പങ്കെടുത്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ എറണാകുളത്തെ ഗസ്‌റ്റ്‌ ഹൗസിൽ എത്തി. എറണാകുളത്തെ പ്രധാന ജങ്ഷനുകളിൽ പോലീസ് സുരക്ഷ...

കോൺഗ്രസിന്റെ കളക്‌ടറേറ്റ് മാർച്ച്; കെ സുധാകരന് പോലീസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് കളക്‌ടറേറ്റുകളിലേക്ക്‌ നടത്തുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡണ്ട് കെ സുധാകരന് പോലീസിന്റെ മുന്നറിയിപ്പ്. മാർച്ചുകളിൽ സംഘർഷം ഉണ്ടാക്കിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ്...

ഷാജ് കിരണിന്റെ ഭീഷണി: ശബ്‌ദരേഖ ഇന്ന് മൂന്ന് മണിക്ക് പുറത്തുവിടും

പാലക്കാട്: രഹസ്യമൊഴി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഷാജ് കിരൺ ഭീഷണിപ്പെടുത്തിയതിന്റെ ശബ്‌ദരേഖ സ്വപ്‌ന സുരേഷ് ഇന്ന് പുറത്തുവിടും. ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് പാലക്കാട് വെച്ചായിരിക്കും ഫോൺ സംഭാഷണം പുറത്തുവിടുക. സ്വപ്‌ന സുരേഷിന്റെ അഭിഭാഷകനാണ്...

സ്വപ്‌നയുടെയും സരിത്തിന്റെയും മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും, പിഎസ് സരിത്തും സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന നടത്തിയ പുതിയ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന്...

സ്വർണക്കടത്ത്; റബിൻസിന്റെ കൊഫെപോസ റദ്ദാക്കണമെന്ന ഹരജി കോടതി തള്ളി

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ റബിൻസിന്റെ കൊഫെപോസ കരുതൽ തടങ്കൽ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. റബിൻസിന്റെ ഭാര്യ ഫൗസിയ നൽകിയ ഹരജി...

സ്വർണ്ണക്കടത്ത്; ജലാലിനെയും മുഹമ്മദ് ഷാഫിയെയും ചോദ്യംചെയ്‌ത്‌ ഇഡി

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ രണ്ട് പേരെ കൂടി ചോദ്യം ചെയ്‌ത്‌ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ജലാൽ, മുഹമ്മദ് ഷാഫി എന്നിവരെയാണ് ഇഡി ചോദ്യം ചെയ്‌തത്. പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിയായിരുന്നു...

സ്വർണക്കടത്ത് കേസ്; 52 പേർക്ക് കസ്‌റ്റംസ്‌ ഇന്ന് നോട്ടീസ് നൽകും

കൊച്ചി: സ്വർണക്കടത്ത് കേസിൽ 52 പേർക്ക് കസ്‌റ്റംസ്‌ ഇന്ന് നോട്ടീസ് നൽകും. കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് കസ്‌റ്റംസ്‌ കാരണംകാണിക്കൽ നോട്ടീസ് നൽകുന്നത്. യുഎഇ കോൺസുലേറ്റ് ജനറൽ, അറ്റാഷെ എന്നിവർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകും...

സ്വർണക്കടത്ത് കേസ്; സെക്രട്ടറിയേറ്റിൽ വീണ്ടും എൻഐഎ പരിശോധന

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായിബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ദേശീയ അന്വേഷണ സംഘം (എൻഐഎ) വീണ്ടും സെക്രട്ടറിയേറ്റിൽ. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിന് വേണ്ടിയാണ് എൻഐഎ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ എത്തിയത്. ഇതിന് മുൻപും പല തവണ എൻഐഎ...
- Advertisement -