Tag: Governor Arif Muhammad Khan
രാജ്ഭവനിൽ ക്രിസ്‌മസ് വിരുന്ന്; മുഖ്യമന്ത്രിയെ ക്ഷണിച്ച് ഗവർണർ
തിരുവനന്തപുരം: രാജ്ഭവനിൽ നടക്കുന്ന ക്രിസ്‌മസ് ആഘോഷത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും ക്ഷണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഈ മാസം 14ന് വൈകിട്ടാണ് ആഘോഷം. ചാൻസലർ സ്‌ഥാനത്ത് നിന്ന് ഗവർണറെ മാറ്റണമെന്ന...
ചാൻസലറെ മാറ്റാം; നിലപാട് വ്യക്‌തമാക്കി പ്രതിപക്ഷം-ബദലിനെതിരെ വിമർശം
തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്‌ഥാനത്ത് നിന്നും ഗവർണറെ മാറ്റാനുള്ള ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചത് മുതൽ ശക്‌തമായ വാദപ്രതിവാദങ്ങൾ ആയിരുന്നു നടന്നത്. ഗവർണറെ ചാൻസലർ സ്‌ഥാനത്ത് നിന്ന് മാറ്റുന്നതിൽ പ്രതിപക്ഷം എതിരല്ലെന്ന് വിഡി...
ഗവർണറുടെ ചാൻസലർ സ്‌ഥാനം: ബിൽ ഇന്ന് നിയമസഭയിൽ
തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്‌ഥാനത്ത് നിന്നും ഗവർണറെ മാറ്റാനുള്ള ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. അതത് മേഖലകളിലെ പ്രഗൽഭരെ ചാൻസലറായി നിയമിക്കാൻ സർക്കാരിന് അധികാരം നൽകുന്നതാണ് ബിൽ. ഇംഗ്ളീഷിലും മലയാളത്തിലുമായി രണ്ടു ബില്ലുകളാണ്...
ഗവര്‍ണർ പദവി ദുരുപയോഗം ചെയ്‌തു; സംഘപരിവാർ പ്രതികളെ സഹായിക്കാൻ കത്ത്
തിരുവനന്തപുരം: ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ പ്രതിയായ കേസുകളില്‍ 'അനുഭാവപൂര്‍വ്വം പരിഗണിക്കണം' എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അയച്ച ഔദ്യോഗിക കത്തിന്റെ പകര്‍പ്പ്...
രാജ്ഭവൻ പ്രതിരോധത്തിനെതിരെ കെ സുരേന്ദ്രന്റെ ഹരജി; തടസമില്ലെന്ന് ഹൈക്കോടതി മറുപടി
കൊച്ചി: ഇടതുമുന്നണിയുടെ ഗവർണർ വിരുദ്ധ സമരത്തിനെതിരെ ബിജെപി അധ്യക്ഷൻ സമർപ്പിച്ച ഹരജിയിൽ, പ്രതിഷേധ തടയാൻ ആകില്ലെന്ന് വ്യക്‌തമാക്കി ഹൈക്കോടതി.
ഇടതുമുന്നണി ഇന്ന് നടത്തുന്ന രാജ്‌ഭവൻ മാർച്ചിൽ സർക്കാർ ഉദ്യോഗസ്‌ഥരും തൊഴിലുറപ്പു തൊഴിലാളികളും പങ്കെടുക്കുന്നതു വിലക്കണമെന്ന്...
ഗവർണർക്കെതിരെ ജനകീയ മുന്നേറ്റം; രാജ്‌ഭവന് ചുറ്റും ഒരു ലക്ഷം പേരുടെ പ്രതിരോധ മാർച്ച്
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയെ മുന്നിൽ നിർത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽഡിഎഫിന്റെ രാജ്‌ഭവൻ പ്രതിരോധം. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഉൽഘാടനം ചെയ്യുന്ന പ്രതിഷേധ മാർച്ച് ശക്‌തമായ ജനകീയ...
ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് മാറ്റാനുളള നീക്കം എതിര്‍ക്കും; പ്രതിപക്ഷ നേതാവ്
കൊച്ചി: സുപ്രീം കോടതി വിധിയെ മറികടക്കാനാണ് ധൃതിപ്പെട്ട് ഓര്‍ഡിനന്‍സ് ഇറക്കുന്നതെന്നും ചാന്‍സലറെ മാറ്റേണ്ട ഒരു സാഹചര്യവും ഇവിടെയില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
സര്‍വകലാശാലകളെ കമ്മ്യൂണിസ്‌റ്റ് വൽക്കരിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. സര്‍ക്കാരും മുഖ്യമന്ത്രിയും...
ഗവർണറുടെ ചാൻസലർ സ്‌ഥാനം: ഓർഡിനൻസ് ഇറക്കി നീക്കം ചെയ്യാൻ സർക്കാർ തീരുമാനം
തിരുവനന്തപുരം: അടുത്ത മാസം നിയമസഭാ സമ്മേളനം ചേർന്ന് ഗവർണറെ ചാൻസലർ സ്‌ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ ആവശ്യമായ ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. എന്നാൽ, സർക്കാർ നിയമ സഭയിൽ ഓർഡിനൻസ് പാസാക്കിയാലും നിയമമാകാൻ...






































