Sun, Oct 19, 2025
34 C
Dubai
Home Tags GST council

Tag: GST council

ഉപയോഗിച്ച വാഹനങ്ങൾക്ക് ജിഎസ്‌ടി ഉയർത്തി; ഇൻഷുറൻസ് പോളിസി നിരക്കിൽ തീരുമാനമായില്ല

ന്യൂഡെൽഹി: ഇന്ത്യയിൽ ഉപയോഗിച്ച വാഹനങ്ങൾ കമ്പനി വിൽപ്പന നടത്തുമ്പോൾ ജിഎസ്‌ടി 18 ശതമാനമായി ഉയർത്തി. നിലവിൽ ഇത് 12 ശതമാനമാണ്. പെട്രോൾ, ഡീസൽ, ഇലക്‌ട്രിക് വാഹനങ്ങൾക്കും ഇത് ബാധകമായിരിക്കും. ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ...

സംസ്‌ഥാനങ്ങൾക്ക് ജിഎസ്‌ടി നഷ്‌ടപരിഹാരം മുഴുവനും നൽകും; നിർമല സീതാരാമൻ

ന്യൂഡെൽഹി: സംസ്‌ഥാനങ്ങൾക്ക് നൽകാനുള്ള ജിഎസ്‌ടി നഷ്‌ടപരിഹാരം മുഴുവനായും കൊടുത്ത് തീർക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇന്ന് ചേർന്ന 49ആം മത് കൗൺസിൽ യോഗത്തിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. വിവിധ സംസ്‌ഥാനങ്ങൾക്ക് കേന്ദ്രം നൽകാനുള്ള...

അരിക്ക് 25 കിലോ വരെ 5% ജി.എസ്.ടി: അരിച്ചാക്ക് ഇനി 30 കിലോയില്‍ 

കോഴിക്കോട്: 25 കിലോവരെയുള്ള പാക്ക് ചെയ്ത അരിക്ക് അഞ്ച് ശതമാനം ജി.എസ്.ടി ചുമത്തിയത് പ്രാബല്യത്തിൽ. ഇതോടെ 25 കിലോ അരി ചാക്ക് വിപണിയിൽ നിന്ന് അപ്രത്യക്ഷമാകും. 30 കിലോയുടെ ചാക്ക് എത്തിക്കാനാണ് വ്യാപാരികളുടെ...

ദേശീയ ജിഎസ്‌ടി നികുതി പരിഷ്‌ക്കരണ കമ്മിറ്റി യോഗം ഇന്ന്

ന്യൂഡെൽഹി: ദേശീയ ജിഎസ്‌ടി നികുതി പരിഷ്‌ക്കരണ കമ്മിറ്റി ഇന്ന് യോഗം ചേരും. ഓൺലൈൻ വഴിയാണ് യോഗം ചേരുക. അടുത്ത ജിഎസ്‌ടി കൗൺസിലിൽ അവതരിപ്പിക്കേണ്ട അന്തിമ റിപ്പോർട്ടിന് കമ്മിറ്റി ഇന്ന് രൂപം നൽകും. സംസ്‌ഥാന...

ജിഎസ്‌ടി നിരക്ക് വർധനയ്‌ക്ക് ശുപാർശ; സംസ്‌ഥാനങ്ങളുടെ നിലപാട് തേടി

ന്യൂഡെൽഹി: നിരവധി ഉൽപന്നങ്ങളുടെ ജിഎസ്‌ടി നിരക്ക് കൂട്ടാൻ ആലോചന. ജിഎസ്‌ടി കൺസിൽ 143 ഉൽപന്നങ്ങളുടെ നിരക്ക് കൂട്ടുന്നതിൽ സംസ്‌ഥാനങ്ങളുടെ നിലപാട് തേടി. പപ്പടത്തിനും ശർക്കരയ്‌ക്കും നികുതി ഈടാക്കാനും ശുപാർശയുണ്ട്. വാച്ച്, ടിവി, കണ്ണട...

വസ്‌ത്രങ്ങൾ, പാദരക്ഷകൾ എന്നിവയുടെ ജിഎസ്‌ടി വർധനവ് കേന്ദ്രം പിൻവലിച്ചു

ന്യൂഡെൽഹി: വസ്‌ത്രങ്ങള്‍, പാദരക്ഷകൾ എന്നിവയുടെ നികുതി 5 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി വര്‍ധിപ്പിക്കാനുള്ള തീരുമാനം മാറ്റി. സംസ്‌ഥാനങ്ങളുടെയും വ്യവസായ മേഖലയുടെയും എതിര്‍പ്പിനെ തുടര്‍ന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന...

ജിഎസ്‌ടി കൗണ്‍സില്‍ യോഗം ഇന്ന് ചേരും

ഡെൽഹി: 46ആമത് ജിഎസ്‌ടി കൗണ്‍സില്‍ യോഗം ഇന്ന് ഡെൽഹിയിൽ ചേരും. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ അധ്യക്ഷതയിൽ ചേരുന്ന അടിയന്തര യോഗം ചെരുപ്പുകൾ, വസ്‌ത്രങ്ങൾ എന്നിവയ്‌ക്ക് വർധിപ്പിച്ച നികുതി പുന:പരിശോധിച്ചേക്കും എന്നാണ് വിവരം. ചെരുപ്പുകൾക്കും...

പെട്രോളിയം ഉൽപന്നങ്ങൾ ജിഎസ്‌ടിയുടെ പരിധിയിൽ കൊണ്ടുവരാനാകില്ല; ജിഎസ്‌ടി കൗൺസിൽ

ഡെൽഹി: പെട്രോളിയം ഉൽപന്നങ്ങൾ ജിഎസ്‌ടിയുടെ പരിധിയിൽ കൊണ്ടുവരാനാകില്ലെന്ന് ജിഎസ്‌ടി കൗൺസിൽ. പെട്രോളിയം ഉൽപന്നങ്ങൾ പ്രധാന വരുമാന മാർഗമണെന്നും കൂടുതൽ പഠനങ്ങളുടെയും, ആലോചനകളുടെയും ആവശ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിലുളള ഹരജിയിൽ കൗൺസിൽ നിലപാട് അറിയിച്ചത്. കോവിഡും ഇതിന്...
- Advertisement -