Fri, Jan 23, 2026
17 C
Dubai
Home Tags GST

Tag: GST

ജിഎസ്‌ടി നിരക്ക് വർധനയ്‌ക്ക് ശുപാർശ; സംസ്‌ഥാനങ്ങളുടെ നിലപാട് തേടി

ന്യൂഡെൽഹി: നിരവധി ഉൽപന്നങ്ങളുടെ ജിഎസ്‌ടി നിരക്ക് കൂട്ടാൻ ആലോചന. ജിഎസ്‌ടി കൺസിൽ 143 ഉൽപന്നങ്ങളുടെ നിരക്ക് കൂട്ടുന്നതിൽ സംസ്‌ഥാനങ്ങളുടെ നിലപാട് തേടി. പപ്പടത്തിനും ശർക്കരയ്‌ക്കും നികുതി ഈടാക്കാനും ശുപാർശയുണ്ട്. വാച്ച്, ടിവി, കണ്ണട...

തൃശൂർ പൂരം; പോലീസ് ഉന്നതതല ആലോചനാ യോഗം ബഹിഷ്‌കരിച്ച് ദേവസ്വങ്ങൾ

തൃശൂർ: തൃശൂർ പൂരത്തിന് മുന്നോടിയായുള്ള പോലീസ് ഉന്നതതല ആലോചനാ യോഗം ബഹിഷ്‌കരിച്ച് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ. പൂരം പ്രദർശനത്തിൽ തുടർച്ചയായി ജിഎസ്‌ടി റെയ്‌ഡ്‌ നടത്തിയതിൽ പ്രതിഷേധിച്ചാണ് ദേവസ്വങ്ങൾ പോലീസ് ഉന്നതതല ആലോചനാ യോഗത്തിൽ...

ജിഎസ്‌ടി; കേന്ദ്ര സോഫ്റ്റ്‌വെയറിലേക്ക് മാറി കേരളവും

കൊച്ചി: ഒടുവിൽ കേരളം കേന്ദ്ര ജിഎസ്‌ടി സോഫ്റ്റ്‌വെയറിലേക്ക് മാറി. പിരിച്ചെടുക്കുന്ന നികുതി സംബന്ധിച്ച കണക്കുകൾ, മുടക്കം വരുത്തിയവരുടെ വിവരങ്ങൾ നോട്ടീസ് തയ്യാറാക്കൽ, നികുതി തിട്ടപ്പെടുത്തൽ, റീഫണ്ട് അനുവദിക്കൽ തുടങ്ങിവയൊക്കെ കൈകാര്യം ചെയ്‌തിരുന്നത് ഇതുവരെ...

വസ്‌ത്രങ്ങൾ, പാദരക്ഷകൾ എന്നിവയുടെ ജിഎസ്‌ടി വർധനവ് കേന്ദ്രം പിൻവലിച്ചു

ന്യൂഡെൽഹി: വസ്‌ത്രങ്ങള്‍, പാദരക്ഷകൾ എന്നിവയുടെ നികുതി 5 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി വര്‍ധിപ്പിക്കാനുള്ള തീരുമാനം മാറ്റി. സംസ്‌ഥാനങ്ങളുടെയും വ്യവസായ മേഖലയുടെയും എതിര്‍പ്പിനെ തുടര്‍ന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന...

ജിഎസ്‌ടി കൗണ്‍സില്‍ യോഗം ഇന്ന് ചേരും

ഡെൽഹി: 46ആമത് ജിഎസ്‌ടി കൗണ്‍സില്‍ യോഗം ഇന്ന് ഡെൽഹിയിൽ ചേരും. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ അധ്യക്ഷതയിൽ ചേരുന്ന അടിയന്തര യോഗം ചെരുപ്പുകൾ, വസ്‌ത്രങ്ങൾ എന്നിവയ്‌ക്ക് വർധിപ്പിച്ച നികുതി പുന:പരിശോധിച്ചേക്കും എന്നാണ് വിവരം. ചെരുപ്പുകൾക്കും...

ജിഎസ്‌ടി വരുമാനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ

ന്യൂഡെൽഹി: ജിഎസ്‌ടി വരുമാനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ. നവംബറിൽ സമാഹരിച്ച മൊത്ത ജിഎസ്‌ടി വരുമാനം 1,31,526 രൂപയോളമാണ്. ജിഎസ്‌ടി നടപ്പാക്കിയ ശേഷമുള്ള രണ്ടാമത്തെ ഉയർന്ന വരുമാനമാണിത്. 2021 ഏപ്രിലിലായിരുന്നു ഏറ്റവും ഉയർന്ന വരുമാനം...

വസ്‍ത്രങ്ങൾക്കും ചെരുപ്പുകൾക്കും ജിഎസ്‌ടി വർധന; ജനുവരി മുതൽ വില കൂടും

ന്യൂഡെൽഹി: രാജ്യത്ത് തുണിത്തരങ്ങൾ, ചെരുപ്പ് എന്നിവയുടെ ചരക്ക് സേവന നികുതി വർധിപ്പിച്ചു. നിലവിൽ 5 ശതമാനമായിരുന്ന ജിഎസ്‌ടി 12 ശതമാനമായാണ് ഇപ്പോൾ ഉയർത്തിയത്. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്‌ട് ടാക്‌സസ് ആൻഡ് കസ്‌റ്റംസ്(സിബിഐസി)...

പെട്രോളിയം ഉൽപന്നങ്ങളെ എന്തുകൊണ്ട് ജിഎസ്‌ടിയിൽ ഉൾപ്പെടുത്തുന്നില്ല? വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്‌ടി പരിധിയില്‍ കൊണ്ടുവരാത്തതിൽ വിശദീകരണം തേടി ഹൈക്കോടതി. എന്തുകൊണ്ടാണ് ജിഎസ്‌ടിയിൽ ഉൾപ്പെടുത്താത്തത് എന്ന് വ്യക്‌തമാക്കി ജിഎസ്‌ടി കൗണ്‍സില്‍ പത്തുദിവസത്തിനകം വിശദീകരണ പത്രിക നല്‍കണമെന്ന് കോടതി നിർദ്ദേശിച്ചു. എന്തെല്ലാം കാരണങ്ങളുടെ...
- Advertisement -