Fri, Jan 23, 2026
18 C
Dubai
Home Tags Hand amputation case

Tag: Hand amputation case

കൈപ്പത്തി വെട്ടിയ കേസ്; മുഖ്യപ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചയാൾ അറസ്‌റ്റിൽ

കണ്ണൂർ: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി അശമന്നൂർ നൂവേലി മുടശേരി സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ചയാളെ എൻഐഎ അറസ്‌റ്റ് ചെയ്‌തു. കണ്ണൂർ...

കൈപ്പത്തി വെട്ടിമാറ്റിയ കേസ്; ഒന്നാംപ്രതി സവാദ് 27 വരെ എൻഐഎ കസ്‌റ്റഡിയിൽ

തിരുവനന്തപുരം: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ അറസ്‌റ്റിലായ ഒന്നാം പ്രതി സവാദിനെ ഈ മാസം 27 വരെ എൻഐഎ കസ്‌റ്റഡിയിൽ വിട്ടു. പത്ത് ദിവസം...

കൈപ്പത്തി വെട്ടിമാറ്റിയ കേസ്; പ്രതിയുടെ ഫോണുകൾ ഫൊറൻസിക് പരിശോധന നടത്തും

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ അറസ്‌റ്റിലായ ഒന്നാം പ്രതി സവാദിന്റെ തിരിച്ചറിയൽ പരേഡ് വേഗത്തിൽ പൂർത്തിയാക്കാൻ എൻഐഎ നീക്കം തുടങ്ങി. ഇതിനായി മജിസ്ട്രേറ്റ്...

അധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസ്; മുഖ്യപ്രതി കണ്ണൂരിൽ പിടിയിൽ

കണ്ണൂർ: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ അശമന്നൂർ നൂവേലി മുടശേരി സവാദ് (38) കണ്ണൂരിൽ പിടിയിൽ. ദേശീയ അന്വേഷണ ഏജൻസിയാണ്...

കൈപ്പത്തി വെട്ടിയ കേസ്; ആദ്യ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ ആദ്യ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു കൊച്ചി എൻഐഎ കോടതി. മുഖ്യപ്രതികളായ നാസർ, സജിൽ, നജീബ്...

അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; പ്രതികളുടെ ശിക്ഷാവിധി ഇന്ന്

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ആറു പ്രതികൾക്കുള്ള ശിക്ഷാവിധി ഇന്ന്. കൊച്ചി എൻഐഎ കോടതി വൈകിട്ട് മൂന്ന് മണിക്കാണ് വിധി പ്രഖ്യാപിക്കുക. ആറുപേരിൽ...

കൈപ്പത്തി വെട്ടിയ കേസ്; ആറു പ്രതികൾ കുറ്റക്കാരെന്ന് കോടതി- ശിക്ഷാവിധി വ്യാഴാഴ്‌ച

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ ആറു പ്രതികൾ കുറ്റക്കാരെന്ന് കോടതി. കൊച്ചി എൻഐഎ കോടതിയാണ് കേസിൽ രണ്ടാംഘട്ട വിധി പ്രസ്‌താവിച്ചത്. പ്രതികളായ സജൽ,...

പ്രൊഫസര്‍ ടിജെ ജോസഫിനെ സന്ദർശിച്ച് സുരേഷ് ഗോപി

തിരുവനന്തപുരം: ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗമായി പ്രൊഫസര്‍ ടിജെ ജോസഫിനെ നിയമിക്കാൻ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോർട്. നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി ജോസഫിനെ സന്ദര്‍ശിച്ചിരുന്നു. എന്നാൽ സൗഹാര്‍ദ്ദ സന്ദര്‍ശനം മാത്രമാണിത്...
- Advertisement -