Tag: Hate Speech on Religion
ഹരിദ്വാർ വിദ്വേഷ പ്രസംഗം; ജിതേന്ദ്ര നാരായൺ സിംഗ് ത്യാഗി അറസ്‌റ്റിൽ
ന്യൂഡെൽഹി: മുസ്‌ലിം സമുദായത്തെ കൊന്നൊടുക്കാൻ പുതിയ ആയുധങ്ങൾ കണ്ടെത്തണം എന്ന് പ്രസംഗിച്ച കേസിൽ ജിതേന്ദ്ര നാരായൺ സിംഗ് ത്യാഗി അറസ്‌റ്റിൽ. മുൻ ഷിയ വഖഫ് ബോർഡ് തലവൻ കൂടിയായിരുന്ന വസിം റിസ്‌വി എന്ന...
ഹരിദ്വാറിലെ വിദ്വേഷ പ്രസംഗം; സർക്കാരിന് സുപ്രീം കോടതി നോട്ടീസ്
ന്യൂഡെൽഹി: ഹരിദ്വാറിലെ മുസ്‌ലിം വിദ്വേഷ പ്രസംഗ കേസിൽ ഉത്തരാഖണ്ഡ് സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്‌റ്റിസ് എൻവി രമണ, ജസ്‌റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്....
പ്രകോപനപരമായ മുദ്രാവാക്യം; വൽസൻ തില്ലങ്കേരിക്ക് എതിരെ കേസ്
കണ്ണൂർ: പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ ഹിന്ദു ഐക്യവേദി നേതാവ് വൽസൻ തില്ലങ്കേരിക്കും ഇരുന്നൂറോളം പ്രവർത്തകർക്കുമെതിരെ കേസ്. കഴിഞ്ഞ ദിവസം നടന്ന ഹിന്ദു ഐക്യവേദിയുടെ പ്രകടനത്തിനിടെയാണ് പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത്.
പ്രകോപനപരമായ മുദ്രാവാക്യം വിളിക്കൽ,...
ഹരിദ്വാറിലെ വിദ്വേഷ പ്രസംഗം; യുഎപിഎ ചുമത്താന്‍ പറ്റില്ലെന്ന് പോലീസ്
ഹരിദ്വാര്‍: മുസ്‌ലിം സമുദായത്തിന് എതിരെ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി മയപ്പെടുത്തി പോലീസ്. ഇന്ത്യയെ ഹിന്ദു രാഷ്‍ട്രമാക്കാൻ മുസ്‌ലിങ്ങള്‍ക്കെതിരെ പോരാടുകയും കൊല്ലുകയും ചെയ്യുമെന്ന് പ്രതിജ്‌ഞ ചെയ്യണമെന്ന് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍...
മതസ്‌പര്‍ധ വളര്‍ത്തുന്ന വാര്‍ത്ത; നമോ ടിവി ഉടമയും അവതാരകയും അറസ്‌റ്റിൽ
പത്തനംതിട്ട: മതസ്‌പര്‍ധ വളര്‍ത്തുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയ യൂട്യൂബ് ചാനല്‍ നമോ ടിവിയുടെ ഉടമയെയും അവതാരകയെയും അറസ്‌റ്റ് ചെയ്‌തു. രഞ്‌ജിത് ടി എബ്രഹാം, ശ്രീജ എന്നിവരുടെ അറസ്‌റ്റാണ് രേഖപ്പെടുത്തിയത്. ഇന്ന് ഉച്ചയോടെയാണ് തിരുവല്ല...
മത പരിവര്‍ത്തനം നടത്തിയാൽ തലവെട്ടണമെന്ന് ഹിന്ദുത്വ നേതാവ്; കേട്ടിരുന്ന് ബിജെപി
ന്യൂഡെല്‍ഹി: ക്രിസ്‌തുമത വിശ്വാസികളുടെ തലവെട്ടണമെന്ന് ഹിന്ദുത്വ നേതാവ് പര്‍മാത്‌മാനന്ദ. ചത്തീസ്ഗഡിലെ സര്‍ഗുജ ജില്ലയില്‍ ഒരു പ്രതിഷേധ റാലിയില്‍ സംസാരിക്കവേ ആയിരുന്നു പര്‍മാത്‌മാനന്ദയുടെ പരാമര്‍ശം. മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഉൾപ്പടെ പങ്കെടുത്ത റാലിയിലായിരുന്നു ആക്രോശം....
സാമൂഹിക തിൻമകൾക്ക് മതത്തിന്റെ നിറം നൽകുന്നത് മുളയിലേ നുള്ളണം; മുഖ്യമന്ത്രി
തിരുവനതപുരം: സാമൂഹിക തിൻമകളെ ഏതെങ്കിലും മതവുമായി ചേര്‍ത്തുവെക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്ര്യം തന്നെ അമൃതം ശതാബ്‌ദി ആഘോഷം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹിക തിൻമകള്‍ക്ക് മതത്തിന്റെ നിറം നല്‍കുന്ന പ്രവണത ഇന്നുമുണ്ടെന്നും തീവ്രവാദ...
കർണാടകയിൽ മതപരിവർത്തന നിരോധന നിയമം പരിഗണനയിൽ; ആഭ്യന്തരമന്ത്രി
ബെംഗളൂരു: കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാന്‍ ആലോചിക്കുന്നതായി ആഭ്യന്തര മന്ത്രി അരഗ ജ്‌ഞാനേന്ദ്ര. ചില സംസ്‌ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമമുണ്ടെന്നും കര്‍ണാടകയും ഇതിനെക്കുറിച്ച് പഠിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പഠിച്ചതിന് ശേഷം ബില്‍...