Tue, Apr 23, 2024
37.8 C
Dubai
Home Tags Hate Speech on Religion

Tag: Hate Speech on Religion

ക്ളബ്ഹൗസിലൂടെ മുസ്‌ലിം സ്‌ത്രീകൾക്ക് എതിരെ വിദ്വേഷ പ്രചാരണം; മലയാളിയെ ചോദ്യം ചെയ്‌തു

ന്യൂഡെൽഹി: സമൂഹ മാദ്ധ്യമമായ ക്ളബ്ഹൗസിലൂടെ മുസ്‌ലിം സ്‌ത്രീകൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസിൽ കോഴിക്കോട് സ്വദേശിയായ പെൺകുട്ടിയെ ചോദ്യം ചെയ്‌തതായി റിപ്പോർട്. സംഭവത്തിൽ പെൺകുട്ടിയുടെ ഫോണും ലാപ്ടോപ്പും ഡെൽഹി പോലീസ് സൈബർ സൈൽ...

സാമൂഹ്യ മാദ്ധ്യമങ്ങളിലെ മത സ്‌പർധ പോസ്‌റ്റുകൾ; കർശന നടപടിക്ക് ഒരുങ്ങി പോലീസ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴി മതസ്‌പർധ വളർത്തുന്ന പോസ്‌റ്റുകളുടെ പ്രചരണം കൂടുന്നതായി പോലീസ്. ഇത്തരം പ്രചരണം നടത്തുന്നവരെ ഉടൻ അറസ്‌റ്റ് ചെയ്യാൻ ഡിജിപി ജില്ലാ പോലീസ് മേധാവിമാ‍ർക്ക് നിർദ്ദേശം നൽകി. ഒരു...

മസ്‌ജിദ് പൊളിച്ച് ക്ഷേത്രംപണിയാന്‍ ആഹ്വാനം; ഋഷി കുമാരസ്വാമി അറസ്‌റ്റിൽ

ബെംഗളൂരു: ശ്രീരംഗപട്ടണത്തെ ജാമിഅ മസ്‌ജിദ് തകര്‍ക്കണമെന്ന് ആഹ്വാനം ചെയ്‌ത ഋഷി കുമാരസ്വാമി അറസ്‌റ്റില്‍. ചിക്കമംഗളൂരുവില്‍ നിന്നാണ് ഹാസനിലെ അരസികരെ കേന്ദ്രമായുള്ള കാളിമഠാധിപതിയായ ഋഷികുമാര സ്വാമിയെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന പരാമര്‍ശം...

നരസിംഹാനന്ദിന്റെ അറസ്‌റ്റ്; കാരണം വിദ്വേഷ പ്രസംഗമല്ലെന്ന് പോലീസ്

ഹരിദ്വാർ: ഹിന്ദു സന്യാസി യതി നരസിംഹാനന്ദിനെ അറസ്‌റ്റ് ചെയ്‌തത്‌ ഹരിദ്വാര്‍ ധര്‍മ സന്‍സദില്‍ കൊലവിളി പ്രസംഗം നടത്തിയ കേസിൽ അല്ലെന്ന് പോലീസ്. ഉന്നത ഉദ്യോഗസ്‌ഥന്‍ ഈ കാര്യം വ്യക്‌തമാക്കിയതായി എന്‍ഡി ടിവി റിപ്പോര്‍ട്...

ബിജെപിയുടെ വിദ്വേഷ രാഷ്‌ട്രീയം ദോഷകരം; ജനപിന്തുണ തേടി രാഹുൽ ഗാന്ധി

ന്യൂഡെൽഹി: ബിജെപിയുടെ വിദ്വേഷ രാഷ്‌ട്രീയം രാജ്യത്തിന് ദോഷകരമാണെന്ന ആക്ഷേപവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിദ്വേഷത്തെ സാഹോദര്യം കൊണ്ട് എതിരിടാന്‍ ജനങ്ങള്‍ തന്നോടൊപ്പം അണിനിരക്കണമെന്ന് രാഹുല്‍ ആഹ്വാനം ചെയ്‌തു. ബിജെപി സര്‍ക്കാരിന്റെ വലിയ...

വിദ്വേഷ പ്രസംഗം; യതി നരസിംഹാനന്ദ് അറസ്‌റ്റില്‍

ഡെൽഹി: ഹരിദ്വാറിലെ ധര്‍മ സന്‍സദില്‍ വിദ്വേഷ പ്രസംഗം നടത്തിയ സന്യാസി യതി നരസിംഹാനന്ദ് അറസ്‌റ്റില്‍. സംഭവത്തില്‍ സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് അറസ്‌റ്റിലാകുന്ന രണ്ടാമത്തെയാളാണ് യതി. സന്‍സദ് മുഖ്യ സംഘാടകനായിരുന്ന യതി നരസിംഹാനന്ദിനെ ഉത്തരാഖണ്ഡ്...

ഹരിദ്വാർ വിദ്വേഷ പ്രസംഗം; ജിതേന്ദ്ര നാരായൺ സിംഗ് ത്യാഗി അറസ്‌റ്റിൽ

ന്യൂഡെൽഹി: മുസ്‌ലിം സമുദായത്തെ കൊന്നൊടുക്കാൻ പുതിയ ആയുധങ്ങൾ കണ്ടെത്തണം എന്ന് പ്രസംഗിച്ച കേസിൽ ജിതേന്ദ്ര നാരായൺ സിംഗ് ത്യാഗി അറസ്‌റ്റിൽ. മുൻ ഷിയ വഖഫ് ബോർഡ് ​തലവൻ കൂടിയായിരുന്ന വസിം റിസ്‌വി എന്ന...

ഹരിദ്വാറിലെ വിദ്വേഷ പ്രസംഗം; സർക്കാരിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡെൽഹി: ഹരിദ്വാറിലെ മുസ്‌ലിം വിദ്വേഷ പ്രസംഗ കേസിൽ ഉത്തരാഖണ്ഡ് സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്‌റ്റിസ് എൻവി രമണ, ജസ്‌റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്....
- Advertisement -