Fri, Jan 23, 2026
22 C
Dubai
Home Tags Hathras gang rape

Tag: hathras gang rape

രാഹുലിന് ഇരട്ട വ്യക്‌തിത്വവും വിദേശി മനോഭാവവും; ബിജെപി എംഎൽഎ

ലഖ്‌നൗ: മാതാപിതാക്കൾ പെൺമക്കളെ ശരിയായി വളർത്തിയാൽ ഹത്രസ് സംഭവങ്ങൾ ആവർത്തിക്കില്ലെന്ന വിവാദ പ്രസ്‌താവനക്ക് പിന്നാലെ വീണ്ടും വിവാദത്തിന് തിരി കൊളുത്തി ബിജെപി എംഎൽഎ സുരേന്ദ്ര സിം​ഗ്. രാഹുൽ ​ഗാന്ധിക്ക് എതിരെയാണ് ഇത്തവണ സുരേന്ദ്ര...

യോഗി സര്‍ക്കാര്‍ ആരുടെ കൂടെ എന്ന് വ്യക്‌തം; പ്രശാന്ത് ഭൂഷണ്‍

ലഖ്‌നൗ: ഹത്രസില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ പ്രതികളെ രക്ഷിക്കാന്‍ ബി ജെ പി നേതാവിന്റെ വീട്ടില്‍ സവര്‍ണ വിഭാഗക്കാര്‍ യോഗം ചേര്‍ന്ന സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ബലാല്‍സംഗ കേസിലെ പ്രതികളെ പിന്തുണച്ച്...

ഹൃദയ ഭേദകം; പൊലീസ് പെട്രോള്‍ ഒഴിച്ച് കത്തിച്ച ഹത്രസിലെ പെണ്‍കുട്ടിയുടെ ചിതയില്‍ സഹോദരന്‍

ലഖ്‌നൗ: ഇനി ബാക്കിയുള്ളത് ഒരുപിടി ചാരം മാത്രം. അവസാനമായി ഒരു നോക്ക് കാണാന്‍ പോലും അവസരം നിഷേധിച്ച് പോലീസ് സംസ്‌കരിച്ച ഹത്രസിലെ പെണ്‍കുട്ടിയുടെ ചിതയില്‍ നിന്നും അസ്‌ഥി ശേഖരിച്ച് കുടുംബം. ആചാര പ്രകാരമുള്ള...

ഹത്രസ്; ഡിഎന്‍എ പരിശോധന വേണമെന്ന് കുടുംബം

ഉത്തര്‍ പ്രദേശ്: ഹത്രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഡിഎന്‍എ പരിശോധന ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചതിന്റെ ശേഷിപ്പ് ശേഖരിച്ചിട്ടുണ്ടെന്നും കുടുംബം പറഞ്ഞു. Related news: ഹത്രസ് പെൺകുട്ടിക്ക് നേരെ ബലപ്രയോഗം നടന്നിട്ടുണ്ട്;...

ഹത്രസ് പെൺകുട്ടിയുടെ കുടുംബത്തിന് നാർക്കോ ടെസ്‌റ്റ്; എതിർത്ത് പ്രശാന്ത് ഭൂഷൺ

ന്യൂ ഡെൽഹി: ഹത്രസിൽ കൂട്ട ബലാൽസം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ നാർക്കോ പരിശോധനക്ക് വിധേയമാക്കാനുള്ള നീക്കത്തിനെതിരെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. സുപ്രീം കോടതി വരെ എതിർത്ത ഒരു നടപടിക്കാണ് യോ​ഗി ആദിത്യനാഥ്...

ചന്ദ്രശേഖർ ആസാദ് ഇന്ന് ഹത്രസിലേക്ക്; പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കും

ന്യൂ ഡെൽഹി: കോൺ​ഗ്രസ് നേതാക്കളായ പ്രിയങ്ക ​ഗാന്ധിക്കും രാഹുൽ ​ഗാന്ധിക്കും പിന്നാലെ ഹത്രസിൽ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളെ സന്ദർശിക്കാൻ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദും. അദ്ദേഹം ഇപ്പോൾ...

തടഞ്ഞു നിർത്തി, കുർത്തയിൽ പിടിച്ചു വലിച്ചു; ഹത്രാസിൽ പ്രിയങ്കയെ തടഞ്ഞത് പുരുഷ പോലീസ്

ലഖ്‌നൗ: ഹത്രാസിൽ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളെ സന്ദർശിക്കാൻ എത്തിയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധിയെ തടഞ്ഞ് നിർത്തിയത് പുരുഷ പോലീസ്. സ്‌ത്രീകളെ നേരിടുന്നത് വനിതാ പോലീസ് ആയിരിക്കണമെന്ന...

പെണ്‍കുട്ടികളെ ‘മാന്യമായി’ പെരുമാറാന്‍ പഠിപ്പിച്ചാല്‍ ബലാല്‍സംഗ കേസുകള്‍ ഉണ്ടാവില്ലെന്ന് ബിജെപി എംഎല്‍എ

ബലിയ: പെണ്‍കുട്ടികളെ മാതാപിതാക്കള്‍ 'മാന്യമായി' പെരുമാറാന്‍ പഠിപ്പിച്ചാല്‍ ബലാല്‍സംഗ കേസുകള്‍ അവസാനിക്കുമെന്ന വിവാദ പരാമര്‍ശവുമായി ബി ജെ പി എം എല്‍ എ സുരേന്ദ്ര സിംഗ്. ഗവണ്‍മെന്റോ ആയുധുങ്ങളോ അല്ല മറിച്ച്, 'നല്ല...
- Advertisement -