Tag: hathras gang rape
ദളിതരെ വോട്ടിന് വേണ്ടി മുതലെടുക്കുന്നു; പ്രതിഷേധ മാർച്ചുമായി മമതാ ബാനർജി
കൊൽക്കത്ത: ഹത്രസ് സംഭവത്തിനെതിരേ കൊൽക്കത്തയിൽ പ്രതിഷേധ മാർച്ചുമായി പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. 20-കാരിയായ ദളിത് യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യമെമ്പാടും പ്രതിഷേധം ശക്തമാവുകയാണ്. ഈ സാഹചര്യത്തിലാണ്...
രാഹുലും പ്രിയങ്കയും ഹത്രാസിലേക്ക്
ലഖ്‌നൗ: ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ളവരെ കടത്തിവിട്ട് യു.പി പൊലീസ്. അഞ്ച് പേര്‍ക്ക് പോകാമെന്നാണ് പൊലീസ് അറിയിച്ചത്. നേതാക്കളെ പൊലീസ് തടഞ്ഞെങ്കിലും...
സ്മൃതി ഇറാനിക്കെതിരെ വാരണാസിയില്‍ കോണ്‍ഗ്രസ് പ്രതിഷേധം
ആഗ്ര: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ വാരണാസിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രതിഷേധക്കാരെ പൊലീസ് അറസ്ററ് ചെയ്‌തു നീക്കി. സര്‍ക്കാര്‍ വിരുദ്ധ മുദ്രവാക്യങ്ങളുമായാണ് പ്രതിഷേധക്കാര്‍ ഇറാനിയെ തടഞ്ഞത്. കര്‍ഷകരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് സ്മൃതി ഇറാനി വാരണാസിയില്‍...
ഹത്രസ് സംഭവം; സര്‍ക്കാരിന്റെ പ്രതിച്ഛായ സംരക്ഷിക്കാന്‍ ശ്രമം; സഹായത്തിന് സ്വകാര്യ ഏജന്‍സി
ന്യൂ ഡെല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രസ് സംഭവത്തില്‍ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ഒരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഇതിനുവേണ്ടി മുംബൈ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സപ്റ്റ് പി.ആര്‍ എന്ന ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയത്. വിദേശ മാദ്ധ്യമങ്ങളുമായി ആശയ വിനിമയം...
ഹത്രസ്; മാദ്ധ്യമ വിലക്ക് നീക്കി
ലഖ്‌നൗ: ഹത്രസില്‍ മാദ്ധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. മാദ്ധ്യമങ്ങള്‍ക്ക് മാത്രമാണ് പ്രവേശനമെന്നും രാഷ്‌ട്രീയക്കാര്‍ക്ക് ഇവിടേക്ക് പ്രവേശിക്കാന്‍ അനുവാദം ഇല്ലെന്നും ഹത്രസ് ജോയിന്റ് മജിസ്‌ട്രേറ്റ് പ്രേം പ്രകാശ് മീണ അറിയിച്ചു. പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണാനോ,...
ഹത്രസ്; കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നുണപരിശോധന
ലഖ്‌നൗ: ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നുണപരിശോധന. പ്രതികളെയും സാക്ഷികളെയും പൊലീസുകാരെയും നുണ പരിശോധനക്ക് വിധേയമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മരിച്ച പെണ്‍കുട്ടി പീഡനത്തിന് ഇരയായില്ലെന്ന് ഫൊറന്‍സിക് പരിശോധന റിപ്പോര്‍ട്ടിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തം...
ഹത്രസ്; പ്രതികളെ തൂക്കിലേറ്റണമെന്ന് അരവിന്ദ് കെജ്‌രിവാള്‍
ന്യൂ ഡെല്‍ഹി: ഹത്രസ് സംഭവത്തില്‍ പ്രതികളെ തൂക്കിലേറ്റണമെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സ്‍ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ പര്യാപ്‌തമല്ലെന്നും വെള്ളിയാഴ്‌ച ആരംഭിച്ച പ്രക്ഷോഭത്തില്‍ കെജ്‌രിവാള്‍ പറഞ്ഞു.
ഭീം ആര്‍മി നേതാവ് ചന്ദ്ര ശേഖര്‍...
ഹത്രസിൽ നടന്നത് ചെറിയ സംഭവം, പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ല’; യുപി മന്ത്രി
യുപി: ഹത്രസ് സംഭവത്തിൽ യോഗി സർക്കാരിന്റെ നയം വ്യക്തമാക്കി മന്ത്രി രംഗത്ത്. കൂട്ട ബലാത്സംഘത്തിന് ഇരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തെ ചെറിയ കാര്യമെന്ന് വിശേഷിപ്പിച്ച മന്ത്രി അജീത് സിംഗ് പാൽ, പെൺകുട്ടി പീഡനത്തിന്...






































