Fri, Jan 23, 2026
17 C
Dubai
Home Tags Hathras gang rape

Tag: hathras gang rape

ഹത്രസ് സംഭവം; ഹിന്ദുമതം ഉപേക്ഷിച്ച് 236 ദളിതര്‍ ബുദ്ധമതത്തിലേക്ക്

ലഖ്‌നൗ: ഹത്രസ് സംഭവത്തില്‍ പ്രതിഷേധിച്ച് വാല്‍മീകി വിഭാഗത്തില്‍പ്പെട്ട 236 പേര്‍ ബുദ്ധമതം സ്വീകരിച്ചു. ഉത്തര്‍പ്രദേശില്‍ ഖാസിയാബാദ് ജില്ലയിലെ കര്‍ഹേര ഗ്രാമത്തിലെ വാല്‍മീകി സമുദായംഗങ്ങളാണ് ഹിന്ദുമതം ഉപേക്ഷിച്ച് പകരം ബുദ്ധമതം തെരഞ്ഞെടുത്തത്. ഭരണഘടനാ ശില്‍പ്പി ഡോ....

ഹത്രസ് കേസ്; അന്വേഷണ സംഘം ഇന്ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ 19കാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. മൂന്നാഴ്‌ച നീണ്ടു നിന്ന അന്വേഷണ റിപ്പോർട്ടാണ് ഇന്ന് സർക്കാരിന് സമർപ്പിക്കുന്നത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ...

ഗ്രാമത്തിൽ ഒറ്റപ്പെടുന്നു; ഡെൽഹിയിലേക്ക് താമസം മാറ്റണമെന്ന് ഹത്രസ് കുടുംബം

ഹത്രസ്: ഡെൽഹിയിലേക്ക് താമസം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹത്രസിൽ കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം. ഇതിനു വേണ്ട സഹായം ചെയ്‌ത്‌ തരണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ കേന്ദ്ര സർക്കാരിനെ സമീപിച്ചു. നീതി തേടുന്നതിനോടൊപ്പം തന്നെ സുരക്ഷിതമായി...

ഹത്രസ് പെണ്‍കുട്ടിയെന്ന പേരില്‍ ഭാര്യയുടെ ചിത്രം; പരാതിയുമായി യുവാവ് ഹൈക്കോടതിയില്‍

ന്യൂഡെല്‍ഹി: ഹത്രസ് കേസിലെ പെണ്‍കുട്ടിയുടേത് എന്ന പേരില്‍ തന്റെ ഭാര്യടെ ചിത്രം പ്രചരിക്കുന്നു എന്ന പരാതിയുമായി യുവാവ് ഡെല്‍ഹി ഹൈ‌ക്കോടതിയെ സമീപിച്ചു. യുവാവിന്റെ പരാതിയില്‍ നടപടിയെടുക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. യുവാവിന്റെ പരാതിയില്‍...

ഹത്രസ് കൂട്ടബലാൽസംഗം; കേസിന്റെ വിചാരണ ഡെൽഹിയിലേക്ക് മാറ്റണമെന്ന് പെൺകുട്ടിയുടെ കുടുംബം

ന്യൂഡെൽഹി: യുപിയിലെ ഹത്രസിൽ പെൺകുട്ടി കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ വീണ്ടും സുപ്രീം കോടതിയെ സമീപിച്ച് കുടുംബം. കേസിന്റെ വിചാരണ ഡെൽഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പെൺകുട്ടിയുടെ കുടുംബം സുപ്രീം കോടതിയിൽ എത്തിയത്. സിബിഐ...

ഹത്രസ്; എ ഡി ജി പിയെ ശാസിച്ച് അലഹബാദ് ഹൈക്കോടതി

ലക്‌നൗ: ഹത്രസ് കേസില്‍ ബലാൽസംഗം നടന്നിട്ടില്ല എന്ന് പറഞ്ഞ എ ഡി ജി പി യെ ശാസിച്ച് അലഹബാദ് ഹൈക്കോടതി. ഇത്തരത്തിലുള്ള പ്രസ്‌താവനകള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ വളര്‍ത്തുമെന്നും ആശയക്കുഴപ്പം സൃഷ്‌ടിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി....

ഹത്രസ് പെണ്‍കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ നഷ്‌ടമായെന്ന് ആശുപത്രി

ആഗ്ര: ഹത്രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ നഷ്‌ടമായെന്ന് പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രി. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് സിബിഐ എത്തിയപ്പോഴാണ് ആശുപത്രി...

ഹത്രസ് കേസ്; അന്വേഷണത്തിന് മേൽനോട്ടം വഹിക്കണം, യുപി സർക്കാർ സുപ്രീം കോടതിയിൽ

ലഖ്‌നൗ: ഹത്രസിൽ 19കാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ നടക്കുന്ന സിബിഐ അന്വേഷണത്തിന് മേൽനോട്ടം വഹിക്കണം എന്നാവശ്യപ്പെട്ട് ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ. രണ്ടാഴ്‌ചത്തെ അന്വേഷണ റിപ്പോർട്ട് സംസ്‌ഥാന സർക്കാരിന് സമർപ്പിക്കാൻ...
- Advertisement -