Fri, Jan 23, 2026
20 C
Dubai
Home Tags Hathras gang rape

Tag: hathras gang rape

ഹത്രസ്; പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ദേഹാസ്വാസ്‌ഥ്യം

ലക്‌നൗ: ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടു. അലഹബാദ് ഹൈക്കോടതിയിലെ ലക്‌നൗ ബെഞ്ചിന് മുന്നില്‍ ഹാജരായ ശേഷം ബള്‍ഗാദി ഗ്രാമത്തിലെ വീട്ടില്‍ എത്തിയപ്പോഴാണ് മാതാവിന് ഉയര്‍ന്ന രക്‌തസമ്മര്‍ദ്ദം അനുഭവപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയിലേക്ക്...

ഹത്രസ്; സിബിഐ തെളിവെടുപ്പ് തുടങ്ങി ; ഉടന്‍ കുടുംബത്തിന്റെ മൊഴി എടുക്കും

ലക്‌നൗ: ഹത്രസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ കുടുംബത്തിന്റെ മൊഴി സിബിഐ ഉടന്‍ രേഖപ്പെടുത്തും. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സ്ഥലത്ത് ഫോറന്‍സിക് വിദ്ഗധരുടെ സഹായത്തോടെ സിബിഐ തെളിവെടുപ്പ് നടത്തി. സി ബി ഐ സന്ദര്‍ശനത്തോട് അനുബന്ധിച്ച് വന്‍...

അന്ന് നിർഭയക്ക് വേണ്ടി, ഇന്ന് ഹത്രസിലെ മകൾക്കായ്; നീതിയിലേക്കുള്ള വഴിയിൽ വീണ്ടും സീമ

ന്യൂഡെൽഹി: ഇന്നും ലോകമനസാക്ഷിയുടെ വിങ്ങലായി തുടരുന്ന നിർഭയ പെൺകുട്ടിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് ശേഷം ഹത്രസിലെ ഇരുപതുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കാപാലിക കൂട്ടത്തിന് തൂക്കുകയർ നേടിക്കൊടുക്കാനുള്ള പോരാട്ടം അഭിഭാഷക സീമാ കുശ്വാഹ ആരംഭിച്ചു. ഇന്നലെ...

ഹത്രസ് കേസ് കെട്ടിച്ചമച്ചതെന്ന് ബിജെപി എംപി

ഛത്തീസ്ഗഡ്: ഹത്രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ ഛത്തീസ്ഗഡ് ബിജെപി എം പി മോഹന്‍ മാണ്ഡവി. കോണ്‍ഗ്രസ് ആരോപിക്കുന്നത് പോലെ ഹത്രസില്‍ അടിച്ചമര്‍ത്തലോ ക്രൂരതയോ നടന്നിട്ടില്ലെന്നും...

നിങ്ങളുടെ മകളായിരുന്നെങ്കില്‍ ഇതായിരിക്കുമോ സമീപനം; യുപി പൊലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

അലഹബാദ് : ഹത്രസില്‍ കൂട്ട ബലാല്‍സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ സംഭവത്തില്‍ യുപി പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി. നിങ്ങളുടെ മകളായിരുന്നെങ്കില്‍ അവളോട് ഇങ്ങനെ ആയിരിക്കുമോ നിങ്ങൾ ചെയ്യുകയെന്നാണ് ഹൈക്കോടതി പോലീസിനോട്...

ഹത്രസ്; സംസ്‌കാരം അനുവാദം കൂടാതെയെന്ന് കുടുംബം കോടതിയില്‍

ലക്‌നൗ: ഹത്രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത് തങ്ങളുടെ അനുവാദമില്ലാതെയാണെന്ന് കുടുംബം കോടതിയെ അറിയിച്ചു. സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ തങ്ങളെ അനുവദിച്ചില്ല. ജില്ലാ മജിസ്‌ട്രേറ്റ് സമ്മര്‍ദ്ദം ചെലുത്തി. കേസ് നടത്തിപ്പ് ഉത്തര്‍പ്രദേശിന്...

സിബിഐ സംഘം ഇന്ന് ഹത്രസ് പെണ്‍കുട്ടിയുടെ ഗ്രാമം സന്ദര്‍ശിച്ചേക്കും

ഹത്രസ്: ഉത്തര്‍പ്രദേശിലെ ഹത്രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ ഗ്രാമം ഇന്ന് സിബിഐ അന്വേഷണ സംഘം സന്ദര്‍ശിച്ചേക്കും. അതേസമയം അന്വേഷണ സംഘം ഞായറാഴ്‌ച ഹത്രസില്‍ എത്തിയിരുന്നതായി പൊലീസ് സൂപ്രണ്ട് വിനീത് ജൈസ്വാള്‍...

ഹത്രസ്; പെണ്‍കുട്ടിയുടെ കുടുംബം ഇന്ന് കോടതിയിലേക്ക്

ലഖ്നൗ: ഹത്രസ് പെണ്‍കുട്ടിയുടെ കുടുംബം ഇന്ന് പുലര്‍ച്ചെയോടെ ലഖ്നൗവില്‍ എത്തി. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ പെണ്‍കുട്ടിയുടെ കുടുംബത്തെ കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ അനുമതിയില്ലാതെ സംസ്‌കരിച്ചതില്‍ സ്വമേധയാ എടുത്ത കേസ് അലഹബാദ്...
- Advertisement -