Fri, Jan 23, 2026
21 C
Dubai
Home Tags Hathras gang rape

Tag: hathras gang rape

ഹത്രസ്; കുടുംബം തടവിലാണെന്ന വാദം തള്ളി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം തടവിലാണെന്ന് കാണിച്ച് വാത്മീകി സംഘടന നല്‍കിയ ഹരജി തള്ളി. കേസ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ ഇപ്പോള്‍ പരിഗണിക്കുന്നത് ഉചിതമാകില്ലെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതിയാണ് ഹരജി...

ഹത്രസ് കേസ്; പെണ്‍കുട്ടിയുമായി പ്രണയത്തില്‍ ആയിരുന്നെന്ന പ്രതിയുടെ വാദം തള്ളി കുടുംബം

ലക്നൗ : ഹത്രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടി പ്രതികളിൽ ഒരാളുമായി പ്രണയത്തിലായിരുന്നു എന്ന വാദം പെണ്‍കുട്ടിയുടെ കുടുംബം നിഷേധിച്ചു. കൂടാതെ അമ്മയും സഹോദരനും ചേര്‍ന്നാണ് കുട്ടിയെ മര്‍ദ്ധിച്ചതെന്ന ആരോപണവും കുടുംബാംഗങ്ങള്‍ നിഷേധിച്ചു....

ഹത്രസ്; പെൺകുട്ടിയെ ആക്രമിച്ചത് വീട്ടുകാർ; നീതി വേണം; പോലീസിന് കത്തയച്ച് മുഖ്യപ്രതി

ന്യൂ ഡെൽഹി: നിരപരാധിയാണെന്നും നീതി വേണമെന്നും ആവശ്യപ്പെട്ട് ഉത്തർപ്രദേശ് പോലീസിന് ഹത്രസ് കൂട്ടബലാൽസംഗ കേസിലെ മുഖ്യപ്രതിയുടെ കത്ത്. കൊല്ലപ്പെട്ട പെൺകുട്ടിയും താനും സുഹൃത്തുക്കൾ ആയിരുന്നു എന്നാണ് സന്ദീപ് താക്കൂർ പറയുന്നത്. പെൺകുട്ടിയുടെ അമ്മയും...

യുപിയില്‍ 175 ഔഷധ റോഡുകള്‍ നിര്‍മ്മിക്കാന്‍ യോഗി സര്‍ക്കാര്‍

ലക്‌നൗ: ഹത്രസ് വിഷയവും സ്‌ത്രീ സുരക്ഷയും ചര്‍ച്ചയാകുന്ന ഉത്തര്‍പ്രദേശില്‍ 175 ഔഷധ റോഡുകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങി യോഗി സര്‍ക്കാര്‍. ജനങ്ങളുടെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നീക്കം. മുപ്പത് തരങ്ങളില്‍പെട്ട...

ഹത്രസ് സംഭവം; രാഷ്‌ട്രീയ നേതാക്കളും പോലീസും കുറ്റക്കാർ, തീസ്‌ത സെതൽവാദ് സുപ്രീം കോടതിയിലേക്ക്

ന്യൂ ഡെൽഹി: ഹത്രസിൽ 19കാരിയെ കൂട്ട മാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംരക്ഷിക്കാൻ ഉത്തർപ്രദേശ് പോലീസും ജനപ്രതിനിധികളും ശ്രമം നടത്തുന്നുണ്ടെന്ന് സാമൂഹിക പ്രവർത്തകയായ തീസ്‌ത സെതൽവാദ് ആരോപിച്ചു. സംഭവത്തിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ...

ഹത്രസ് കേസിൽ വീട്ടുകാരെ നുണ പരിശോധനക്ക് വിധേയരാക്കണം; പ്രതികളുടെ അഭിഭാഷകര്‍

ന്യൂ ഡെല്‍ഹി : ഹത്രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെ ഗ്രാമത്തില്‍ പ്രതിഷേധം. പ്രതികള്‍ക്ക് നീതി കിട്ടണമെന്ന ആവശ്യവുമായി ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം പ്രകടനം നടന്നിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെ പ്രാദേശികമായി വലിയ...

പൊതു സ്‌ഥലങ്ങളിലെ സമരം; സുപ്രീം കോടതി നിയന്ത്രണവും ഹത്രസ് പ്രതിഷേധവും

ന്യൂ ഡെൽഹി: ”പൊതു സ്‌ഥലങ്ങൾ അനിശ്‌ചിത കാലത്തേക്ക് കയ്യടക്കിവെക്കാൻ സാധിക്കില്ല. ഭരണകൂടം ഇത്തരത്തിലുള്ള തടസങ്ങൾ നിയന്ത്രിക്കണം. അധികൃതർ ഇതിനെതിരെ തങ്ങളുടേതായ രീതിയിൽ പ്രവർത്തിക്കണം. അല്ലാതെ കോടതിക്ക് പിന്നിൽ മറഞ്ഞിരിക്കേണ്ട ആവശ്യമില്ല”- പൗരത്വ നിയമ...

ഹത്രസ് പ്രതിഷേധം; ജിഗ്‌നേഷ് മെവാനിയും ഹര്‍ദിക് പട്ടേലും വീട്ടു തടങ്കലില്‍

അഹമ്മദാബാദ്: ഹത്രസില്‍ കൊല്ലപ്പെട്ടെ പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് ഗുജറാത്തില്‍ റാലി നടത്താനിരിക്കെ എംഎല്‍എ ജിഗ്‌നേഷ് മെവാനിയേയും ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ട് ഹര്‍ദിക് പട്ടേലിനേയും വീട്ടു തടങ്കലിലാക്കി പോലീസ്. ഗുജറാത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍...
- Advertisement -