Tag: hathras
ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ഗുലാം നബി ആസാദ്
ന്യൂ ഡെല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ യു പി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഉത്തര്‍പ്രദേശിനെ സംബന്ധിച്ച് ഇത് പുതിയ കാര്യം അല്ലെന്ന് അദ്ദേഹം...
തീരുമാനത്തില്‍ ഉറച്ച് രാഹുല്‍, ഇന്ന് വീണ്ടും ഹത്രാസിലേക്ക്
ന്യൂ ഡെല്‍ഹി: യുപി പോലീസിന്റെ വെല്ലുവിളികള്‍ക്കിടയിലും വീണ്ടും ഹത്രാസിലേക്ക് പോവാന്‍ ഒരുങ്ങി രാഹുല്‍ ഗാന്ധി. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് മാദ്ധ്യമ പ്രവര്‍ത്തകരെയും മറ്റു രാഷ്‌ട്രീയ നേതാക്കളെയും കടത്തി വിടാതിരിക്കാന്‍ പോലീസ് ശ്രമങ്ങള്‍ നടക്കുന്നതിനു...
ഹത്രസില്‍ നിരോധന ഉത്തരവുകളുമായി ജില്ലാ ഭരണകൂടം; അതിര്‍ത്തികള്‍ അടച്ചു
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്രസ് ജില്ലയില്‍ നിരോധന ഉത്തരവുകള്‍ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. ഹത്രസില്‍ 19കാരിയായ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്താണ് ക്രമസമാധാന പാലനത്തിനായി ജില്ലയില്‍ വിലക്കേര്‍പ്പെടുത്തിയത്....
യോഗി രാജ്യത്തിന്റെ ഉടമയല്ല, ജനങ്ങളുടെ സേവകനാണ്, അത് മറക്കരുത്; കെജ്‌രിവാള്‍
ഹത്രസ്: ഉത്തര്‍പ്രദേശിലെ ഹത്രസില്‍ നടന്ന കൂട്ടബലാത്സംഗക്കേസില്‍ യു.പി സര്‍ക്കാരിനെതിരെ പ്രതികരിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഹാത്രാസില്‍ നടന്ന സംഭവം വളരെ വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. "ഈ വികലത സമൂഹത്തിനുള്ളില്‍ പടരുകയാണ്. ആളുകള്‍...
ഹത്രസ്; എസ്.പിക്കും ഡി.എസ്.പിക്കും സസ്‌പെന്‍ഷന്‍
ലഖ്‌നൗ: ഹത്രസില്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഹത്രസ് എസ്.പിയേയും ഡി.എസ്.പിയേയും സസ്‌പെന്‍ഡ് ചെയ്‌തു. രാജ്യമെമ്പാടും ശക്‌തമായ പ്രതിഷേധങ്ങള്‍ ഉയരുന്ന പശ്‌ചാത്തലത്തിലാണ് യു പി സര്‍ക്കാരിന്റെ നടപടി. മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം...
ഹത്രസ് സന്ദര്‍ശിക്കാന്‍ നേതാക്കളെ അനുവദിക്കണമെന്ന അഭ്യര്‍ഥനയുമായി ഉമാ ഭാരതി
ന്യൂ ഡെല്‍ഹി: ഹത്രസ് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ രാഷ്‌ട്രീയ നേതാക്കളെയും മാദ്ധ്യമ പ്രവര്‍ത്തകരെയും അനുവദിക്കണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഉമാ ഭാരതി. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ...
‘ഇതാണോ ജനാധിപത്യം? ഇതാണോ നിയമ വാഴ്‌ച’; യോഗി ആദിത്യ നാഥിനെതിരെ പ്രശാന്ത് ഭൂഷണ്‍
ന്യൂ ഡെല്‍ഹി: ഹത്രാസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെതിരെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്ത്. പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ രാഷ്‌ട്രീയ നേതാക്കളെയും മാദ്ധ്യമങ്ങളേയും പൊലീസ് അനുവദിക്കുന്നില്ലെന്നും കുടുംബത്തെ ഭീഷണിപ്പെടുത്തുകയാണെന്നും...
രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു; ഹത്രാസില്‍ പോകാനാകാതെ ഇരുവരും തിരികെ ഡെല്‍ഹിയിലേക്ക്
ന്യൂഡെല്‍ഹി : ഉത്തര്‍പ്രദേശില്‍ വച്ച് പോലീസ് കസ്റ്റഡിയിലെടുത്ത രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വിട്ടയച്ചു. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി മരിച്ച ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് രാഹുലിനെയും പ്രിയങ്കയെയും യുപി...






































